* ഗൗരി – the mute girl * 22 [PONMINS] 293

അച്ചു : ഞങ്ങൾ അവിടെ ആയിരുന്നു  സ്റ്റേ

ജയൻ : അവിടെ സ്റ്റേ ചെയ്യാൻ ഉള്ള കാരണം , അല്ല ദേവമഠം വലിയൊരു മാന്ഷന് അല്ലെ അവിടെ നിൽക്കാതെബാംഗ്ലൂർ പോകാൻ ഉള്ള കാരണം

ഋഷി : ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി പോയതാണ് , സ്വന്തം ഇഷ്ടപ്രകാരം

ജയൻ : എസ് , നോട്ട് ദിസ് പോയിന്റ് മൈ ലോഡ് , താങ്ക് യു മിസ്റ്റർ ഋഷി ഇത് നിങ്ങൾ തന്നെ പറയണമായിരുന്നുഅതിനു വേണ്ടി ആണ് ഞാൻ ഇത് ചോദിച്ചത്

മൈ ലോർഡ് പ്രായപൂർത്തി പോലും ആകാത്ത അർച്ചനയെ കൊണ്ട് ഋഷി വീട്ടിൽ നിന്ന് ഇറങ്ങിയത്ദേവമടത്തുകാരുടെ ഒരു കുടില തന്ത്രം തന്നെ ആയിരുന്നു

ജയൻ : മിസ്റ്റർ ഋഷി അന്ന് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ , നിങ്ങൾക് താമസിക്കാൻ ഒരു വീടോആവശ്യത്തിന് ചിലവഴിക്കൻ കാശോ ഉണ്ടായിരുന്നോ

ചോദ്യം കേട്ടതും ഋഷിക്ക് ഉത്തരം ഇല്ലാതെ പോയി

ജയൻ : ഉത്തരം ഉണ്ടാവില്ല മൈ ലോർഡ് കാരണം  അവന്റെ കൂട്ടുകാരന്റെ സഹായത്തോടെ ആണ് അവർ പിന്നീട്ജീവിച്ചത് ,15 വയസ്സ് മാത്രം പ്രായമുള്ള തന്റെ സഹോദരിയെ ഗേൾസ് ഹോസ്റ്റലിൽ നിർത്തി ആണ് അവൻപഠിപ്പിച്ചത് അതിനുള്ള തെളിവുകൾ ഞാൻ ഇവിടെ സമർപ്പിക്കുന്നു മൈ ലോഡ്

കോടിശ്വരൻ ആയ അച്ഛന്റെ മക്കൾ ഒരു നേരത്തെ ആഹാരത്തിനു പോലും വക ഇല്ലാതെ തെണ്ടി നടന്ന നേരംഉണ്ടായിട്ടുണ്ട് മൈ ലോർഡ് ,ഇതിനെല്ലാം കാരണം അവരുടെ അച്ഛൻ വീട്ടുകാരുടെ സ്വത്തിനോടുള്ളഅത്യാർത്തിമൂലം ആണ്

ജയൻ വീണ്ടും അച്ചുവിന് നേരെ വന്നു

ജയൻ : നിൽക്കുന്ന നിന്റെ അമ്മയുടെ  സഹോദരങ്ങൾ ആണെന്ന് നിനക്ക് എന്നാണ് അരിഞ്ഞത്

അച്ചു : കുറച്ചു ദിവസം മുൻപ്

ജയൻ : എസ് , നോട്ട് ദിസ് പോയിന്റ് മൈ ലോർഡ് , അമ്മക്ക് ഇങ്ങനെ സഹോദരങ്ങൾ ഉണ്ടെന്ന് പോലുംപറയാതെ ആണ് ഇവരെ അവർ  വളർത്തിയിരുന്നത് ,ഇതിലും കൂടുതൽ എന്ത് തെളിവാണ് ഇനി വേണ്ടത്

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.