* ഗൗരി – the mute girl * 22 [PONMINS] 293

ജയൻ : തങ്ക യു മൈ ലോർഡ് , സർ പറഞ്ഞത് പോലെ ഇതൊരു ഹേബിയസ് കോർപസ് കേസ് മാത്രം അല്ല എന്റെകക്ഷികൾക് പ്രതിഭാഗം നിഷേധിച്ച അവരുടെ സഹോദരിയുടെ മക്കളുടെ പരിചരണം കൂടി ആണ് ഇവിടെആവശ്യം ഉന്നയിക്കുന്നത് , അവർ സഹിച്ച ബുദ്ധിമുട്ടുകളും വേദനയും ഇവരെ അറിയിക്കാതെ ഒരു പെൺകുട്ടിആയിട്ട് പോലും ഒരിറ്റു സ്നേഹം കൊടുക്കാത്ത സ്വത്തിനു വേണ്ടി ഇവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടദേവമടത്തുകാരോടുള്ള പ്രതിഷേധം കൂടി ആണിത്

മൈ ലോർഡ് , എന്റെ കക്ഷികളുടെ സഹോദരി അമൃത എന്ന അമ്മുവിനെ ദേവമടത്തു വിശ്വ ദേവ് വർമ്മ ആണ്കല്യാണം കഴിച്ചത് അവരുടെ മക്കളായ റിഷിക്കും അർച്ചനക്കും ഏതാ ക്രമം 10ഉം 5ഉം വയസ്സുള്ളപ്പോൾ ആണ്അവരുടെ മാതാപിതാക്കൾ ഒരു ആക്സിഡന്റിൽ മരണപ്പെടുന്നത് അതിനു ശേഷം എന്റെ കക്ഷികളെ ഒന്ന്കാണാൻ പോലും സമ്മതിക്കാതെ ഇവരെ ദേവമടത്തുകാർ അന്യായമായി പിടിച്ചു വെച്ചു , അവരുടെ അച്ഛൻവീട്ടുകാർ ആണല്ലോ എന്ന് സമാധാനിച്ച എന്റെ കക്ഷികൾ സമാധാനിച്ചു എന്നാൽ ദേവമടത്തുകാർകുശാഗ്രബുദ്ധിയുള്ളവർ ആയത് കൊണ്ടും സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയും അവരെ പരിപാലിക്കുന്നത് പോലെനടിച്ചു , ഇനി ഉള്ള കാര്യങ്ങൾ പറയുന്നതിന് മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ ഇവരോട് കോടതിയുടെമുൻഭാഗേ ചോദിക്കേണ്ടതുണ്ട് അതിനുള്ള പെർമിഷൻ തരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു

സുന്ദരേശൻ ജഡ്ജ്;; proceed

ജയൻ നടന്നു അച്ചുവിന്റേം ഋഷിയുടേം അടുത്തേക് എത്തി , അയാൾ പറഞ്ഞതെല്ലാം കേട്ട് ആകെ ഞെട്ടിനിൽക്കുക ആയിരുന്നു അവർ

ജയൻ : ഋഷി & അർച്ചന അല്ലെ

അവർ അതെ എന്ന് തലയാട്ടി

ജയൻ : അർച്ചന എവിടെയാണ് പഠിച്ചത്

അർച്ചന : ഞാൻ ബാംഗ്ലൂർ

ജയൻ : അതെന്താ അവിടെ പഠിച്ചത്

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.