* ഗൗരി – the mute girl * 22 [PONMINS] 293

ഐസക് : കൊച്ചു , കൂൾ ഡൌൺ , ഇത് അല്ല പറ്റിയ സമയം രുദ്രനെ നമ്മൾ ഒഴുവാക്കിയില്ലേ കുറച്ചു നേരം കൂടിനീ വെയിറ്റ് ചെയ് അവരെ നമുക്ക് കിട്ടും ,, ഇഞ്ചിഞ്ചായി കൊല്ലം നമുക്ക് ഹഹഹ

അത് കേട്ടതും കൊച്ചു ഒന്ന് തണുത്തു അവന്റെ മുഖത്തും ഒരു ചിരി തെളിഞ്ഞു

ഐസക് : ഡോ വക്കീലേ , ആരുടെ കോർട്ടിൽ ആടോ നമ്മടെ കേസ്

ത്രിലോഗ് : അതാ സുന്ദരേശൻ ജഡ്ജ് ആണ് , അയാളൊരു കോമഡി പീസ് ആണ് ,

ഐസക് : ഡോക്യൂമെന്റസ് എല്ലാം റെഡി ആക്കിയിട്ടില്ലേ

ത്രിലോഗ് : എല്ലാം perfect ok  ആണ്

പോൾ : ആരാ അവരുടെ വക്കീൽ

ത്രിലോഗ് : അവരുടെ കമ്പനിയുടെ ആരോ ആണ്

അവർ എല്ലാം കോർട്ട് റൂമിനകത്തേക് നടന്നു , പിറകെ തന്നെ കാർത്തിയും പിള്ളാരും , സനീഷയുടെ ഒരുഅസിസ്റ്റന്റ് അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

അവർ അകത്തേക്കു കയറാൻ നിന്നപ്പോൾ ആണ് അവിടേക്കു ഒരു ബെൻസ് കാർ വന്നു നിന്നത്, അത് കണ്ടതുംഅവിടെ ഉണ്ടായിരുന്ന മീഡിയാസ്  എല്ലാം അങ്ങോട്ട് വന്നു കാറിന്റെ ഡോർ തുറന്ന് ഒരു വക്കീൽപുറത്തിറങ്ങി , ഇറങ്ങിയ ആളെ കണ്ട ഇന്ദ്രൻ ഒന്ന് ഞെട്ടി

ഇന്ദ്രൻ : ഇയാൾ എന്താ ഇവിടെ ,,,അവൻ ആശ്ചര്യത്തോടെ സ്വയം ചോദിച്ചു ,

അവന്റെ നിൽപ്പും ഭാവവും എല്ലാം കണ്ട അനു ആരാ അത് എന്ന് ചോദിച്ചു

ഇന്ദ്രൻ : അഡ്വ : ജയൻ മണ്ണൂർ , ക്രിമിനൽ ലോയർ ആണ് , സിറ്റിങ്ങിനു ലക്ഷങ്ങൾ വാങ്ങുന്ന ഫേമസ് വക്കീൽ,ഏറ്റടുത്ത എല്ലാ കേസും വിജയിച്ച ചരിത്രമേ ഉള്ളു ,

അതുകേട്ട അനു അയാളെ ഒന്ന് നോക്കി മീഡിയകർ അവരെ പൊതിഞ്ഞിട്ടുണ്ട് , അങ്ങോട്ടേക് ഐസക്ക്നടക്കുന്നത് കണ്ട അവർക്കു അപകടം മണത്തു , ഐസക് പോയി ജയനെ കൂട്ടിക്കൊണ്ട് അവരുടെ മുന്നിലൂടെതന്നെ അകത്തേക്കു പോയി ,പോണപോക്കിൽ അവരെ നോക്കി ഒന്ന് പരിഹസിച്ചു ചിരിക്കുകയും  ചെയ്തു , അതുകണ്ട ഇന്ദ്രൻ പെട്ടെന്ന് അനുവിന് നേരെ തിരിഞ്ഞു

ഇന്ദ്രൻ : പണി ആണ് മോനെ , നല്ല 8ന്റെ പണി ,ആടിനെ പട്ടി ആക്കുന്ന മുതല പോയത് ,അയാൾ അവർക്ക്വേണ്ടി കേസ് വാദിച്ചാൽ പ്രശ്നം ആണ്

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.