* ഗൗരി – the mute girl * 22 [PONMINS] 293

അനു : നാളെ ഇവിടെ ഉള്ള സനീഷയുടെ അസിസ്റ്റന്റ് ഹാജർ ആവും എന്ന പറഞ്ഞത് അവരുടെ വകീൽ ത്രിലോഗ് തന്നെ ആണ്

കാർത്തി : അവനെ കുറച്ചു കാണാൻ പാടില്ല സൂക്ഷിക്കണം , നിങ്ങൾ 4 പേരും എന്തും നേരിടാൻ റെഡി ആയിനിന്നൊള്ളൂ , ഇഷാനി പപ്പേ ,മമ്മേ കൂടെ കൂട്ടണം

ഇഷാനിയും അച്ചുവും വിച്ചുവും ഋഷിയും സമ്മതമായി തലയാട്ടി  ,

അപ്പോൾ അച്ഛൻ അങ്ങോട്ട് വന്നു ,

അച്ഛൻ : അല്ല മക്കളെ റിസപ്ഷൻ എന്ന നടത്തേണ്ടത് എല്ലാം ഒന്നിച്ചാണോ

രുദ്രൻ : അടുത്ത സൺ‌ഡേ വെക്കാം അച്ഛാ അതിനുള്ളിൽ ചിലത് തീർക്കാൻ ഉണ്ട് ,,  അവൻ എന്തൊക്കെയോമനസ്സിൽ ഇട്ട് തന്നെ പറഞ്ഞു

പിറ്റേ ദിവസം രാവിലെ 10 മണിക് ആണ് അവരുടെ കോർട്ട് ടൈം , ലേറ്റ് ആവാതെ ഇരിക്കാൻ 8 മണിക്ക് തന്നെഅവർ ഇറങ്ങാൻ തീരുമാനിച്ചിരുന്നു ,രാവിലെ എല്ലാം റെഡി ആയി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് ഒരുപോലീസ് ജീപ്പ് അങ്ങോട്ട് കയറി വന്നത്

അതിൽ നിന്ന് si പുറത്തിറങ്ങി രുദ്രനെ ഒന്ന് പുച്ഛത്തോടെ നോക്കി അവനടുത്തേക് ചെന്നു

si : “MR RUDRA DEV VARMMA , YOU ARE UNDER ARREST”

അയാൾ പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി

രുദ്രൻ : എന്താ സാറെ പ്രശ്നം ,,

si : കാളിയാർ ഗ്രൂപ്പിന്റെ പേരിൽ മയക്ക്മരുന്ന് കള്ളക്കടത്തു നടത്തുന്നത് ട്രിവാൻഡ്രം പോലീസ്കണ്ടെത്തിയിട്ടുണ്ട് , അവർ അവിടെ കേസ് ചാർജ് ചെയ്ത് അറസ്റ്റ് വാറന്റ് വാങ്ങിയിട്ടുണ്ട് , ഇതാ അതിന്റെ കോപ്പി,നേരെ വായിച്ചു നോക്കിയിട് വന്ന് വണ്ടിയിൽ കയറു ,,, അയാൾ ഭയങ്കര പുച്ഛത്തോടെ പറഞ്ഞു

രുദ്രൻ ഓർഡർ വാങ്ങി വായിച്ചു നോക്കി പിന്നീട്  കാർത്തിയെ ഒന്ന് നോക്കി ചിരിച്ചു ,

രുദ്രൻ : ഒരു മിനിറ്റ് സാറേ , അവരോട് ഒരു കാര്യം പറഞ്ഞിട്ട് വരാം

si സമ്മതം കൊടുത്തതും രുദ്രൻ മറ്റുള്ളവർക് അടുത്തേക് നടന്നു

രുദ്രൻ : ഞാൻ അവരുടെ കൂടെ പോകുക ആണ് , നിങ്ങൾ കോടതിയിലെ കാര്യങ്ങൾ എല്ലാം നോക്കണം , ബാക്കികാര്യങ്ങൾ ഞാൻ വന്നിട്ട് തീരുമാനിക്കാം

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.