* ഗൗരി – the mute girl * 2 [PONMINS] 442

ഋഷി: സൊ തനിക് casualty ഡ്യൂട്ടി അറിയാം

ദിയ: എസ് സർ

ഋഷി: എന്ന മോളെകൊണ്ട് കയറിക്കോ ഡോക്ടർ ഇപ്പൊ വരും കാര്യങ്ങൾ ഒക്കെ പറഞ്ഞ മതി അവൾ വേണ്ടത് ചെയ്തോളും

ദിയ: തങ്ക യു സർ

മോളെ ഉള്ളിൽ കൊണ്ടുപോയപ്പോഴാണ് മറ്റൊരു പെൺകുട്ടി കരഞ്ഞു കൊണ്ട് ഓടിവന്നു ഗൗരിയെ കെട്ടിപ്പിടിച്ചത് അവൾ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു ഋഷി ഇതെല്ലം ഒരു കൗതുകത്തോടെ നോക്കി ഇരുന്നു ,കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ ആണ് അവൻ അവളുടെ മുഖം കാണുന്നത് അവൻ കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി അത്രക് സുന്ദരി ആയിരുന്നു അവൾ അവന്റെ നോട്ടം കണ്ട ഗൗരിക് ചിരിവന്നു അവൾ അവനെ ഒരു തട്ട് കൊടുത്തു പെട്ടെന്ന് ബോധം വന്ന അവൻ ഒന്ന് ഇളിച്ചു കാണിച്ചു ,

ഋഷി: ഹലോ ഞാൻ ഋഷി

നന്ദന: ഹലോ ഞാൻ നന്ദന

ഋഷി : നൈസ് നെയിം …നന്ദന ഋഷി ,,കൊള്ളാം (ആത്മ)

ഋഷി : എന്ത് ചെയ്യുന്നു

നന്ദു: സോഫ്റ്റർ എഞ്ചിനീയർ ,ഇവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു

ഋഷി: ഏട്ടത്തിയെ എങ്ങനെ അറിയാം

നന്ദു: ഏട്ടത്തി

ഋഷി : സോറി ഗൗരിച്ചി എന്റെ ഏട്ടന്റെ വൈഫ് ആണ്

ഋഷി അത് പറഞ്ഞപ്പോൾ ഗൗരി നന്ദുന്റെ മുഖത് നോക്കി ഒന്ന് ചിരിച്ചു

നന്ദു: ഓ ,,ഞങ്ങൾ ഒന്നിച്ചാണ് , മോൾക് എങ്ങനെ ഉണ്ട്

37 Comments

  1. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്

  2. ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…

Comments are closed.