ദിയ: ഞാൻ ഇവിടുത്തെ സ്റ്റാഫ് ആണ് എനിക്ക് എംഡിയെ ഒന്നുകാണണം
1st person:അങ്ങനെ ഇപ്പൊ നീ എംഡിയെ കാണണ്ട ആ സൂയിസൈഡ് കേസ് അറിയിക്കാൻ അല്ലെ നിന്നെ കാണാൻ പറ്റില്ല എന്ന് എംഡി പറഞ്ഞിട്ടുണ്ട്
ദിയ : എനിക്ക് എംഡിയെ കണ്ടേ പറ്റൂ നിങ്ങൾ മാറിനിൽക്
1st person:നിന്നോട് അല്ലെടി പറഞ്ഞെ കാണാൻ പറ്റില്ല എന്ന്
ദിയ വീണ്ടും മുന്നോട്ട് പൂവൻ ശ്രേമിച്ചുകൊണ്ടേ ഇരുന്നപ്പോൾ അയാൾ അവളെ തൂക്കിയെടുത്ത്കൊണ്ട് എമർജൻസി എക്സിറ് വഴി താഴേക്കു കൊണ്ടുപോയി ,,,ഇതെല്ലം കണ്ടുകൊണ്ട് നിന്ന ഗൗരിക് കലശലായ ദേഷ്യം വന്നു അവളുടെ മുഖമെല്ലാം ദേഷ്യം കൊണ്ട് വിറച്ചു മുടി ഒന്ന് കെട്ടിവെച്ച അവൾ ദേഷ്യത്തോടെ എംഡിയുടെ ക്യാബിനടുത്തേക് നടന്നു,രണ്ടാമൻ ഗൗരിയെ തടഞ്ഞുകൊണ്ട് കയ്യിൽ കയറിപ്പിടിച്ചു ആ പിടിച്ചത് മാത്രമേ അവൻ ഓര്മയുള്ള കുറച്ച നേരം കഴിഞ്ഞ അവൻ കണ്ണുതുറന്നത് അപ്പൊ അവൻ നിലത്തു വീണുകിടക്കുക ആയിരുന്നു ,അവൻ തല ഉയർത്തി മുന്നിൽ നിൽക്കുന്നവളെ ഒന്ന് നോക്കി അപ്പൊ തന്നെ ഗൗരി അടുത്ത അടിയും കൊടുത്തു അതുകൂടി കിട്ടിയപ്പോ അയാളുടെ ബോധം പോയി ,ഗൗരി നേരെ അടുത്ത ആളുടെ അടുത്തേക് നടന്നു അവൻ അവൾ അടുത്തെത്തിയതും കൈ വീശി അടിച്ചു എന്നാൽ അവൾ കുനിഞ്ഞു ഒഴിഞ്ഞുമാറി അവന്റെ വയറ്റിൽ ഇടിച്ചു എന്നിട്ട് ഇടത്തോട്ടു ചാടി അവന്റെ ഷോൾഡറിൽ ആഞ്ഞു ചവിട്ടി അവൻ ആ ക്യാമ്പിന്റെ ഡോർ പൊള്ളിച്ചക്കത്തോട്ട് വീണു .
പെട്ടെന്നുള്ള സൗണ്ട് കേട്ടാണ് അകത്തുള്ള ആൾ തലപൊക്കിനോക്കിയത് അപ്പോഴതാ സെക്യൂരിറ്റി സ്റ്റാഫ് അടികൊണ്ട് നിലത്തുകിടക്കുന്നു,അവൻ ചെയറിൽ നിന്ന് ചാടി എന്നീച്ചുകൊണ്ട് പുറത്തേക് നോക്കി അവിടെ ഉള്ളിലേക്കു കയറിവരുന്ന ഗൗരിയെ കണ്ടവൻ ഒന്ന് പകച്ചു നിന്നു ഉടൻതന്നെ അവൻ സെക്യൂരിറ്റി alarm പ്രസ് ചെയ്തു ,
അകത്തേക്കു കയറിയ ഗൗരി ഓടിവന്നു അവന്റെ കാലിലേക് വീണു ,എന്നിട്ട് കരഞ്ഞുകൊണ്ട് കൈകൊണ്ട് ആക്ഷനിലൂടെ കാര്യം പറഞ്ഞു എന്നാൽ അയാൾക്കത് മനസ്സിലായില്ല ഗൗരി ഉടനെ ചാടി എണീച്ചു എന്നിട്ട് ടേബിളിൽ നിന്ന് ഒരു പേനും പേപ്പറും എടുത്ത് അതിൽ എഴുതി
“ MY DAUGHTER HAD AN ACCIDENT FROM SCHOOL
SHE NEED URGENT TREATMENT,,CASUALTY DR SAYING HE CANT HELP ,,IF U SAY THEY WILL HELP US PLEASE SAVE MY DAUGHTER”
ഇത്രയും എഴുതി ആ പേപ്പർ അയാളുടെ കയ്യിൽ കൊടുത്തു അയാളുടെ കാലിലേക് വീണു ആര്തുആർത്തു കരഞ്ഞു
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്
ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…