ഗൗരി – the mute girl*-part 2
Author : PONMINS | Previous Part
അത്രയും പറഞ് dr അകത്തെക് കയറിപ്പോയി
എന്ത് ചെയ്യും എന്നറിയാതെ ദിയ കരഞ്ഞുകൊണ്ട് ഗൗരിയുടെ മുഖത്തേക് നോക്കി ..അടുത്തുള്ള വേറൊരു ഹോസ്പിറ്റലിലേക് കൊണ്ടുപോവാം എന്ന തീരുമാനത്തോടെ അവർ അവിടുന്ന് പെട്ടെന്ന് പുറത്തേക് നടക്കാൻ തുടങ്ങി,
,,,,,,ദിയ ,,,,,,ദിയ ,,,,,,
പുറകിൽ നിന്നാരോ വിളിക്കുന്നത് കേട്ടാണ് ദിയ തിരിഞ്ഞുനോക്കിയത് ,,അവിടെ casualtyil work ചെയ്യുന്ന നേഴ്സ് കനി ആയിരുന്നു അതു ,,ദിയ അവളെ കുറെ ഹെല്പ് ചെയ്യാറുണ്ടായിരുന്നു അള്ളോരു സാധു ആണ് ഒരു പാവം പട്ടർ കുട്ടി .
കനി : listen me carefully,,,ഇ കേസ് വന്ന എടുക്കരുത് എന്ന് എല്ലാ ഹോസ്പിറ്റൽകർക്കും മെസേജ് പോയിട്ടുണ്ട് സൊ നിങ്ങൾ എവിടെ കൊണ്ടുപോയിട്ടും കാര്യമില്ല എടുക്കില്ല ,ഇതെന്തോ വലിയ മറ്റേർ ആണു ,,നമമുടെ കയ്യിൽ ഒന്നും നിൽക്കില്ലാ ..എന്റെ അറിവ് ശെരിയന്നെങ്കിൽ ഈ ആക്സിഡന്റ് പോലും പ്ലാൻഡ് ആണ് ,,
ദിയ:,,,WHHHAAATTTTTT!!
കനി : മാനേജ്‌മന്റ് ഇതൊന്നും അറിയുകപോലും ഇല്ല ഇതൊക്കെ ഇവിടുത്തെ കുറച് മാഫിയകളുടെ പരുപാടിയാണ്,ഇനി ഒറ്റ രക്ഷയെ ഉള്ളു MDയെ പോയിക്കണ്ട് കാര്യംപറ ,MD ഇപ്പൊ ക്യാബിനിൽ ഉണ്ട് ,എങ്ങനെ എങ്കിലും നേരിട്ട് കണ്ട് കാര്യം പറ ,പിന്നെ സൂക്ഷിക്കണം അവിടെ ക്യാബിനു പുറത്തുള്ളവരും ഇവരുടെ ആൾക്കാരാണ്
അത്രയും പറഞ്ഞത്കൊണ്ട് അവൾ തിരിച്ചോടിപ്പോയി ,അവൾപറഞ്ഞതെല്ലാം കേട്ട് ആകെ ഞെട്ടി നിൽക്കുകയാണ് ഞ്ഞങ്ങൾ ,ദിയ ഗൗരിടെ മുഖത്തേക്കും ഗൗരി തിരിച്ചും നോക്കി എന്നിട്ട് ദിയ പെട്ടെന്ന് ടീച്ചറുടെ അടുത്തേക് വന്നു
ദിയ :മാഡം എനിക്കൊരു ഹെല്പ് ചെയ്യണം ഞങ്ങൾ എംഡി യെ കാണാൻ പോകുകയാണ് തിരിച്ചുവരുന്നത് വരെ മോൾടെ കൂടെ ഒന്ന് നിക്കാമോ പ്ളീസ്
teacher: ok,അത് പ്രശ്നം ഇല്ല നിങ്ങൾ പോയിട്ട് വാ
ദിയ : thank you,,ഗൗരിച്ചി
ദിയയും ഗൗരിയും സ്റൈർ വഴി മേലോട്ട് കുതിച്ചു പാഞ്ഞു
ദിയ : ഗൗരിച്ചി ഇവിടെ ഉള്ളവർക്കു എന്നെ അറിയാം അതുകൊണ്ട് ഞാൻ ആദ്യം മുൻപിൽ പൂവാം ചേച്ചി കുറച്ച പിന്നിൽ വന്ന മതി ,എന്നാൽ എന്തേലും പ്രോബ്ലം ഉണ്ടേൽ മനസ്സിലാവുമല്ലോ പിന്നൊരു കാര്യം എന്ത് സംഭവിച്ചാലും ചേച്ചി എംഡിയെ കണ്ടിരിക്കണം ,,എന്ത് വഴി ഉപയോഗിച്ചന്നേലും
ദിയ അത് പറഞ്ഞ മുന്നോട്ട് പോയി എംഡിയുടെ ക്യാബിനടുത് എത്തുന്നതിനു മുൻപേ തന്നെ അവളെ 3 പേർ തടഞ്ഞു ,
1st person:: ഹലോ എങ്ങോട്ടാ
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്
ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…