* ഗൗരി – the mute girl * 12 [PONMINS] 367

അതൊടെ എല്ലാവരും അവരവരുടെ റൂമുകളിലേക് ചേക്കേറി

പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും പുറത്തൊക്കെ പോയി വരാൻ പ്ലാൻ ഇട്ടിരുന്നു എല്ലാവരും ഒന്നിച്ചുള്ള ഒരു കറക്കം മുത്തശ്ശൻ മാരും മുത്തശ്ശിയും അമ്മമാരും അപ്പച്ചിമാരും ഒഴുവാഴി ബാക്കി ഉള്ള എല്ലാവരും കോഴിക്കോടിന്റെ ഓരോരോ ഭാഗങ്ങൾ കറങ്ങി നടന്നു വൈകീട് അവർ ബീച്ചിൽ പോയി
അവിടെ തിരയിൽ കളിച്ചും നിന്ന്

ഗായത്രി മോനെ എടുത്ത് മാറി നിൽക്കുന്നത് കണ്ട ഹരി അവളുടെ അടുത്തേക് ചെന്ന് ,,അവനെ കണ്ട അവൾ ഒന്ന് ചിരിച്ചു അവൻ തിരിച്ചും

ഗായു : കാറ്റടിച്ചാൽ ചിലപ്പോ പനി വരും അതാ മാറി നിന്നത്

അങ്ങോട്ട് വന്ന ഗൗരി അവളുടെ കയ്യിൽ നിന്ന് മോനെ വാങ്ങി തിരിച്ചു നടന്നു അവളോട് രുദ്രൻ ഇന്നലത്തെ കാര്യം പറഞ്ഞിരുന്നു ഗൗരിയുടെ ആ പ്രവർത്തി കണ്ട ഗായു അവളുടെ പിന്നാലെ പൂവൻ നിന്നതും ഹരി തടുത്തു

ഹരി : എനിക്ക് കുറച്ച സംസാരിക്കാൻ ഉണ്ട് , എന്റെ കാര്യം തനിക്കറിയാമല്ലോ അതുപോലെ തന്റേത് എനിക്കും , തനിക്ക് എന്റെ മക്കളുടെ അമ്മ ആയി വരാൻ പറ്റുമോ

അവന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി അവന്റെ മുഖത്തേക് നോക്കി

ഹരി : തന്നിൽ ഞാൻ യാതൊരു അവകാശവും കാണിക്കില്ല ഇൻഫെക്റ്റ് ഞാൻ അതിനു തയ്യാറും അല്ല എന്റെ മക്കൾക് വേണ്ടി മാത്രം ,,അവർക്കൊരു അമ്മയുടെ വാത്സല്യം വേണമെന്ന് തോന്നി ,,തനിക്ക് എന്റെ മക്കളുടെ അമ്മ ആയിക്കൂടെ ,,,തൻ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി ,,,

അത്രയും പറഞ്ഞു അവൻ തിരിച്ചു പോയി ,ഗായു എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞിരുന്നു ആരോ അടുത്തുവന്നതുപോലെ തോന്നിയപ്പോഴാണ് മുഖം ഉയർത്തി നോക്കിയത് രുദ്രൻ ആയിരുന്നു അത്

രുദ്രൻ: നിന്റെ എല്ലാ കാര്യവും അറിഞ്ഞാണ് അവൻ സ്വയം നിന്നോട് ചോദിച്ചത് അവിടെ ഇനി നിന്റെ കുറവുകളുടെ കണക്ക് വരാൻ പാടില്ല,പിന്നെ നിന്റെ കുറവ് നികത്താനും ഇതിൽ സൊല്യൂഷൻ ഉണ്ട് ആ മക്കൾ അവർ ‘അമ്മ ഇല്ലാതെ വളരണോ വേണ്ടയോ എന്നു നിന്റെ തീരുമാനം ആണ്

ഗായു : രുദ്രേട്ട ഞാൻ അവൾ കരച്ചിലോടെ അവനെ നോക്കി

രുദ്രൻ : സങ്കടത്തിന്റെ പടുകുഴിയിൽ ഇറക്കിയാലും ദൈവം അതിൽ നിന്ന് കയറാൻ ഒരു അവസരം തരും ,,ഇത് നിനക്കുള്ള അവസരം ആണ് ,,നീ എന്നെ നിന്റെ ഏട്ടൻ ആയി മനസ്സ് കൊണ്ട് കാണുന്നുണ്ടേൽ ഞാൻ ഹരിയോട് സമ്മതം പറയാൻ പൂവാണ്

രുദ്രൻ പറഞ്ഞതും ഗായു ഒന്നും പറയാതെ എണീറ്റ് നിന്നു ,,

24 Comments

  1. ഒറ്റ വാക്കിൽ പറയാം
    നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???

  2. കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്‌ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
    ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
    എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അരുൺ R❤️

  3. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി

  4. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ

  5. ❤️❤️❤️❤️❤️❤️

  6. കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??

  7. Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌

    1. ??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?

      1. Enthamone vere logathethi angu padachu viduvaano….?

  8. നിധീഷ്

    ♥♥♥

  9. DoNa ❤MK LoVeR FoR EvEr❤

    Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?

    1. ithu oru nadakkonnum povilla muthumaniye ,,, ?

  10. മാലാഖയെ പ്രണയിച്ചവൻ

    കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?

  11. Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട്‌ ആയിരുന്നല്ലേ

    ഇനിയാണ് യുദ്ധം തുടങ്ങുന്നത്

    Waiting……

    1. anghanem parayaam ,,

  12. ??????

  13. കാർത്തിവീരാർജ്ജുനൻ

    ❤️???

  14. തുടങ്ങി….
    യുദ്ധം…..
    Wait and see…

    ഇഷ്ടം… ❤️❤️❤️❤️❤️❤️

    1. Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………

  15. Sambavam polichu

  16. ❤️❤️

    1. Bro ith vare atu sitilla azhutuiath

Comments are closed.