* ഗൗരി – the mute girl * 12 [PONMINS] 367

വിനായക് : അവൻ ആ നിധിയെ ബാക്കി വെച്ച് കാണുമോ
ഒരു ചിരിയോടെ ആണ് അകത്തേക്കു കയറിയത് അവിടെ കണ്ട കാഴ്ച ഞെട്ടി പോയി ,,അവിടുയുള്ള ആളുകൾ എല്ലാം വെടിയേറ്റ് മരിച്ചു കിടക്കുന്നു ഞങ്ങൾ വേഗം ഉള്ളിലേക്കു ഓടി മുറിയിലേക്കു കയറിയ ഞങ്ങൾ ഞെട്ടി തരിച്ചു നിലത്തേക് ഇരുന്നു പോയി ,,,,
കഴുത്തിലൂടെ കമ്പി തുളഞ്ഞു കയറി കണ്ണ് തുറിച്ചു മരിച്ചു കിടക്കുന്ന ജോൺ

എന്ത് ചെയ്യണം എന്നറിയാതെ ആകെ വിറങ്ങലിച്ചു നിന്ന് പോയി ഞങ്ങൾ ,,എന്നാൽ കാട്ടുതീ പോലെ ആണ് ഈ വാർത്ത പറന്നത് “ഗൗഡയുടെ സാമ്രാജ്യത്തിൽ വന്നു ജോണിനെ കൊന്ന് ആരോ അവിടെ ഉള്ളവരെ രക്ഷപ്പെടുത്തി പോയി “ , അവിടെ തുടങ്ങി ഞങ്ങളുടെ പതനം , ബോസ് നേരിട്ട് വന്നു ഞങ്ങളെ കാണാൻ ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ “ആരാ” അറിയില്ലെന്ന മറുപടിക്ക് എന്റെ അനിയന്റെ അലറി കരച്ചിൽ ആണ് കേട്ടത് ,ഞങ്ങൾ 4 പേരെയും മാറി മാറി തല്ലിക്കൊണ്ട് കയ്യും കാലും ഓടിച്ചു ,,അവസരം കാത്തിരുന്ന ശത്രുക്കൾ കളത്തിൽ ഇറങ്ങി കളിച്ചു ,,അവർ ഞങ്ങൾ മനപ്പൂർവം ചെയ്തതാണെന്ന് വരുത്തി തീർത്തു ,,ബോസ് ഞങ്ങളുമായുള്ള മുഴുവൻ ഡീലിങ്ങ്സും നിർത്തി, ഞങ്ങളെ കൊല്ലാൻ ആളെ വിട്ടു,3 വര്‍ഷം ഒളിവിൽ ആയിരുന്നു ഞങ്ങൾ ,3 വാര്‍ഷങല്ക് ശേഷം ഞങ്ങളെ കാണാൻ ഒരാൾ തേടിപ്പിടിച്ചു വന്നു ,,സമീർ അന്ന് ജോണിനെ കൊണ്ടുപോയത് ഇവൻ ആയിരുന്നു ,,അവൻ പറഞ്ഞ സത്യങ്ങൾ അറിഞ്ഞ ഞങ്ങൾ ബോസിനെ കോൺടാക്ട് ചെയ്തു ,,അയാളെ സത്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചു എങ്കിലും ആ പെണ്ണിനെ കൊണ്ടല്ലാതെ വരാൻ പാടില്ല എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു ,,,,അന്ന് മുതൽ തിരയുന്നതാണ് അവളെ ഞങ്ങളെ ഈ നിലയിൽ ആവാൻ കാരണം ആയ നിന്നെ വിടില്ല ഞങ്ങൾ

ദേവമഠത് ഒരു ശനിയാഴ്ച സായാഹ്നം, രുദ്രന്റെ അപ്പച്ചിമാരും ഫാമിലിയും എല്ലാം കുറച്ചു ദിവസം നില്ക്കാൻ ആയി വന്നിട്ടുണ്ട് എല്ലാവരും ഹാളിൽ ഇരുന്നു വർത്തമനം പറയുന്നു ചോട്ടാസിനെല്ലാം ഭക്ഷണം കൊടുക്കുന്ന തിരക്കിൽ ആണ് ഓരോരുത്തർ ഗായുവും ഗൗരിയും ആണ്‌ ഹരിയുടെ മക്കൾക്കു ഫുഡ് കൊടുക്കുന്നത് ഗായു വന്നത് മുതൽ ആ മക്കളുടെ കൂടെ ആണ് അവരും അവളെ വിടാതെ പിടിച്ചിരിക്ക ആണ് കളിച്ചും ചിരിച്ചും അവൾ മക്കളെ ഊട്ടുന്നത് കണ്ട സാവിത്രി അമ്മയും ഹരിയും രുദ്രനും ഒരുപോലെ നോക്കി നിന്നു ,,സാവിത്രിയമ്മ ഹരിയുടെ മുഖത്തേക്കൊന്നു നോക്കി അവൻ തന്റെ മക്കളുടെ കളിയിലും ചിരിയിലും ആ കാഴ്ചയിൽ മുഴുകി ഇരിക്കുക ആണ് , സാവിത്രിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അതെ ചിരിയോടെ

24 Comments

  1. ഒറ്റ വാക്കിൽ പറയാം
    നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???

  2. കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്‌ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
    ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
    എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അരുൺ R❤️

  3. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി

  4. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ

  5. ❤️❤️❤️❤️❤️❤️

  6. കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??

  7. Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌

    1. ??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?

      1. Enthamone vere logathethi angu padachu viduvaano….?

  8. നിധീഷ്

    ♥♥♥

  9. DoNa ❤MK LoVeR FoR EvEr❤

    Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?

    1. ithu oru nadakkonnum povilla muthumaniye ,,, ?

  10. മാലാഖയെ പ്രണയിച്ചവൻ

    കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?

  11. Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട്‌ ആയിരുന്നല്ലേ

    ഇനിയാണ് യുദ്ധം തുടങ്ങുന്നത്

    Waiting……

    1. anghanem parayaam ,,

  12. ??????

  13. കാർത്തിവീരാർജ്ജുനൻ

    ❤️???

  14. തുടങ്ങി….
    യുദ്ധം…..
    Wait and see…

    ഇഷ്ടം… ❤️❤️❤️❤️❤️❤️

    1. Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………

  15. Sambavam polichu

  16. ❤️❤️

    1. Bro ith vare atu sitilla azhutuiath

Comments are closed.