സമീർ ഉടൻ തന്നെ തന്റെ ഫോൺ എടുത്ത് ആർക്കൊക്കെയോ വിളിച്ചു
ഭായ്: ആരാ എന്നറിയാതെ കഴിഞ്ഞ 10 വര്ഷമായി തേടി അലഞ്ഞ ആളെ കണ്ടു കിട്ടിയിരിക്കുന്നു ,,ഇനി നീ എന്റെ ഈ കൈകളിൽ പിടഞ്ഞു തീരും ,,നീ കൊന്നത് നിനക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത ആളുടെ വലങ്കയ്യിനെ ആണ് ,,നിന്നെ ഈ ലോകത് ആരും അനുഭവിക്കാത്ത നരക യാദന അനുഭവിപ്പിക്കും ,,കുറച്ചു സമയം കൂടി നീ സന്തോഷിക്ക് നിന്റെ കാലൻ പുറപ്പെട്ടു കഴിഞ്ഞു
കുറച്ചു നേരം കഴിഞ്ഞതും ആ ബംഗ്ലാവിനു മുന്നിൽ രണ്ട് ഓഡി കാറുകൾ വന്നു നിന്നു അതിൽ നിന്നു 3 ആളുകൾ പുറത്തേക് വന്നു അവർ ഹാളിലേക് കയറിയതും സമീർ അവരോട് ചിരിച്ചുകൊണ്ട് ഭായിയെ വിളിച്ചു വന്നു
ഭായ് : അവളെ കുറിച്ച് വിവരം കിട്ടിയിരിക്കുന്നു , നിങ്ങൾ ഇന്ന് തന്നെ പുറപ്പെടണം ആരെ കൊല്ലേണ്ടി വന്നാലും അവളെ ജീവനോടെ കൊണ്ട് വരണം ,,ബോസ്സിന്റെ ഓർഡർ ആണ് ,,അവളെ കുറിച്ച അറിഞ്ഞ കാര്യം ഒരു കാരണ വശാലും ബോസ് അറിയരുത് അത് പ്രേതേകം ശ്രേധിക്കണം ,,അവളെ കൊണ്ട് വേണം നമുക്ക് ബോസ്സിന്റെ മുന്നിലേക്കു ചെല്ലാൻ എന്നാലേ നമുക്ക് ഇനി തല ഉയർത്തി അവിടെ കേറി ചെല്ലാൻ പറ്റു ,,സമീർ കൂടെ വരും ,,ആ പെണ്ണിനെ അന്ന് കടത്തിക്കൊണ്ട് വന്നവർ തന്നെ നിങ്ങൾക് അവളെ കാണിചു തരും,,ആളുമാറരുത് ,, പൊക്കൊളു ,,വിവരം അറിയിക്കണം വൈകിക്കാൻ പാടില്ല എത്രയും പെട്ടെന്ന് കാര്യം നടക്കാൻ നടക്കണം
അയാൾ അത് പറഞ്ഞതും വലിഞ്ഞു മുറുകിയ മുഖത്തോടെ അവർ 3 പേരും പുറത്തേക് പോയി ,,തങ്ങൾക് അപമാനം ഏൽക്കാൻ കാരണക്കാരി ആയ ആ പെണ്ണിനെ കാണാൻ
അവർ പോയതും ഭായ് അന്നത്തെ ആ സംഭവത്തിന്റെ ഓര്മയിലേക് പോയി
ബാംഗ്ലൂർ നഗരം അടക്കി വാഴുന്ന ഗൗഡ സഹോദരന്മാർ മയക്കുമരുന്നും പെൺവാണിഭവും അവയവ കച്ചവടവും അടക്കം illegal ബിസ്സിനെസ്സ് ചെയ്ത് ബാംഗ്ലൂരിന് അടക്കി വാഴുന്നവർ ,,കൊല്ലും കൊലയും പുത്തിരി അല്ലാത്ത 4 സഹോദരന്മാർ GOWDA BROTHERS എന്നറിയപ്പെടുന്ന ദേവരാജ ഗൗഡ,സതാശിവ് ഗൗഡ,ചന്ദ്രകാന്ത് ഗൗഡ,വിനായക് ഗൗഡ. എല്ലാ കാര്യങ്ങള്മകും ഇവർ ഒന്നിച്ചാണ് അതിപ്പോ പണം ആയാലും മണ്ണയാലും പെണ്ണായാലും ഇവർ പങ്കിടും,അങ്ങനെ ഇരിക്കെ ഒരു ദിവസം അവരുടെ എല്ലാം ഉടയോൻ ആയ ബോസ് എന്നറിയപ്പെടുന്ന വ്യക്തിയുടെ വലങ്കയായ ജോൺ ബാംഗ്ലൂരിലേക് ഒരു അവശ്യ ഡീൽ ചെയ്യുവാൻ വരുന്നത് , അയാൾക്കുള്ള സുരക്ഷാ ഒരുക്കാനും ആവശ്യമായ കാര്യങ്ങൾ ചെയ്ത് കൊടുക്കാനും ബോസ് gowda brothersine ആണ് ഏൽപ്പിച്ചത് ,,അവർ അത് സന്തോഷപൂർവം ഏറ്റെടുക്കുകയും ചെയ്തു ജോണിനെ പോർട്ടിൽ ചെന്ന് പിക്ക് ചെയ്ത വന്നത് വിനായക് ആയിരുന്നു
ജോൺ : ഹലോ മാൻ എങ്ങനെ പോകുന്നു ,,അവനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു വിനായക്
വിനായക് : going good ,
ഒറ്റ വാക്കിൽ പറയാം
നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???
??
കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
അരുൺ R❤️
ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി
മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ
❤️❤️❤️❤️❤️❤️
കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??
Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌
??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?
Enthamone vere logathethi angu padachu viduvaano….?
♥♥♥
Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?
ithu oru nadakkonnum povilla muthumaniye ,,, ?
കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?
Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട് ആയിരുന്നല്ലേ
ഇനിയാണ് യുദ്ധം തുടങ്ങുന്നത്
Waiting……
anghanem parayaam ,,
??????
❤️???
തുടങ്ങി….
യുദ്ധം…..
Wait and see…
ഇഷ്ടം… ❤️❤️❤️❤️❤️❤️
Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………
Sambavam polichu
❤️❤️
Bro ith vare atu sitilla azhutuiath
❤