* ഗൗരി – the mute girl * 12 [PONMINS] 367

ശിവ അവളെയും കൂട്ടി ജിത്തുവിന്റെ അടുത്തേക് നടന്നു അവിടെ ദുർഗ്ഗയോട് ഇചെച്രെം നു തല്ലുകൂടി അവൾ എല്ലാം എടുത്ത് മുഖത്തു തേച്ച ദേഷ്യത്തിന് നിൽക്കുക ആയിരുന്നു

ശിവ : ടാ ജിത്തു ഇവൾ നിന്നെ ഒന്ന് പരിചയപെടാൻ വന്നതാ

ഇഷാനി : ഹൈ , ആം, ആര്യ ഇഷാനി IPS

ജിത്തു : ഹൈ ,,ആം ജിതിൻ IPS ,,,
അതും പറഞ്ഞു ജിത്തു ഒന്ന്‌ ഇളിച്ചു ,,അവൻ പറഞ്ഞത് കേട്ട് ഇഷാനി ഞെട്ടി അവനെ ഒന്ന് നോക്കി ,,ശിവ അവനെ കഴുത്തിൽ കുത്തിപ്പിടിച്ചു

ശിവ : പറയടാ ഇവളെ എന്തിനാ നിനക്ക്

ജിത്തു : ഇവളെ എന്തിനാ എനിക്ക് ,,നിനക്കല്ലേ വേണ്ടത് ഒരു ഉപകാരം ചെയ്തതിനു നന്ദി പറയാതെ തല്ലാൻ വരുന്നേ കാലൻ

അവന്റെ പറച്ചിൽ കേട്ട് അവർ രണ്ട പേരും ചിരിച്ചു

ശിവ : എന്താ മിഷൻ ഞാൻ അറിയാൻ പാടില്ലാത്തത് ആണോ

ജിത്തു: അതൊന്നും അല്ല പക്ഷേ ഇവിടുന്ന് സംസാരിക്കേണ്ട നളെ ഓഫീസിൽ വെച്ച് സംസാരിക്ക

ശിവ : ഓക്കേ

അവർ അവിടുന്ന് തിരിച്ചു വീട്ടിലേക്കു തന്നെ പോയി ,എന്നാൽ അവർക്കു പിറകിൽ ഉള്ള കണ്ണുകൾ അവരെ ഒപ്പി എടുത്ത കാര്യം അവർ അറിഞ്ഞില്ല

തുടരും

 

24 Comments

  1. ഒറ്റ വാക്കിൽ പറയാം
    നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???

  2. കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്‌ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
    ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
    എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അരുൺ R❤️

  3. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി

  4. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ

  5. ❤️❤️❤️❤️❤️❤️

  6. കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??

  7. Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌

    1. ??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?

      1. Enthamone vere logathethi angu padachu viduvaano….?

  8. നിധീഷ്

    ♥♥♥

  9. DoNa ❤MK LoVeR FoR EvEr❤

    Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?

    1. ithu oru nadakkonnum povilla muthumaniye ,,, ?

  10. മാലാഖയെ പ്രണയിച്ചവൻ

    കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?

  11. Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട്‌ ആയിരുന്നല്ലേ

    ഇനിയാണ് യുദ്ധം തുടങ്ങുന്നത്

    Waiting……

    1. anghanem parayaam ,,

  12. ??????

  13. കാർത്തിവീരാർജ്ജുനൻ

    ❤️???

  14. തുടങ്ങി….
    യുദ്ധം…..
    Wait and see…

    ഇഷ്ടം… ❤️❤️❤️❤️❤️❤️

    1. Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………

  15. Sambavam polichu

  16. ❤️❤️

    1. Bro ith vare atu sitilla azhutuiath

Comments are closed.