ഗായു : എന്റെ ഏട്ടൻ എനിക്ക് നല്ലതേ ചെയ്യൂ എന്നെനിക്കുറപ്പാണ് ഏട്ടൻ എന്ത് തീരുമാനിച്ചാലും അത് ഞാൻ മനസ്സ് നിറഞ്ഞു തന്നെ അനുസരിക്കും ,,അത് പറഞ്ഞു അവൾ ഒന്ന് ചിരിച്ചു ,,അവൾ ഗൗരിയുടെ അടുത്തേക് ചെന്ന് അവൾ ഗായുവിനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് മോനെ അവളുടെ കയ്യിലേക് തന്നെ കൊടുത്തു ,അവൾ അവനെയും കൊണ്ട് ഹരിയുടെ അടുത്തേക് പോയി രുദ്രൻ നടന്നു വന്ന് ഗൗരിയുടെ അടുത്ത നിന്ന് എല്ലാവരെയും നോക്കി ,,
ഓരോരുത്തർ ഇണക്കുരുവികളെ പോലെ ജോഡി ആയി നിൽക്കുന്നു ,,അവൻ ഗൗരിയുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു അവൾ അവനോട് ചേർന്ന് നിന്നു മുഖത്തോട്ട് നോക്കി
രുദ്രൻ: അച്ചുവിന് ജിത്തുവിനേ ഇഷ്ട്ടമാണ് ,നിന്റെ തീരുമാനം എന്താ അതനുസരിച്ചു ഞാൻ അച്ഛനോട് സംസാരിക്കാം
ഗൗരി അവൾക്ക് സമ്മതം ആണെന്ന് തലയാട്ടി ചിരിച്ചു ,അവൻ തിരിച്ചും
കുറച്ചു മാറി കടലിലേക്കു നോക്കി ജിത്തുവും അച്ചുവും മക്കളും രോഹനും കളിക്കുന്നത് കണ്ടു നില്ക്കുകയാണ് ശിവയും ഇഷാനിയും
ശിവ : എന്താ നിനക്ക് പെട്ടെന്നൊരു ട്രാൻസ്ഫർ
ഇഷാനി : എന്തോ മിഷൻ ആണ് , ആന്റി നേഷൻ മൂവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് 5 പേരടങ്ങിയ ഒരു ടീം ആണ് അതിൽ 2 പേർ അതായത് ഞാനും വേറെ ഒരാളും മാത്രമേ ഇവിടെ ജോയിൻ ചെയ്യൂ ബാക്കി ഉള്ളവർ undercover ആണ്
ഇവിടെ എന്റെ കൂടെ ജോയിൻ ചെയ്യുന്ന ആള് ആണ് എന്റെ റിപ്പോർട്ടിങ് ഓഫീസർ മറ്റുള്ളവരും ആയി എനിക്ക് കമ്മ്യൂണിക്കേഷൻ ഉണ്ടാവില്ല
ശിവ : സൊ ഇത് എന്തോ വലിയ പ്രശ്നം ആണ്
ഇഷാനി : അതെ , ഈവൻ നിന്നെ പോലും ഇങ്ങോട്ട് മാറ്റിയത് അയാൾ ആണ്, എന്നെയും ഇങ്ങോട്ട് തന്നെ മാറ്റിയതും അയാൾ തന്നെ one Mr ജിതിൻ ips from സ്പെഷ്യൽ സ്ക്വാഡ്
ശിവ:ആര്
ഇഷാനി : ഭയങ്കര ദേഷ്യക്കാരൻ ആണെന്ന കേട്ടത് ,പക്ഷെ ഡ്യൂട്ടിയിൽ ആള് സ്ട്രിക്ട് ആണ് ഒരു വിട്ടു വീഴ്ചക്കും നിൽക്കില്ല ,,എന്നെ എന്തിനാ ഇങ്ങോട്ട് മാറ്റിയത് എന്ന മനസ്സിലാവാതെ ഇനി എന്നെ കണ്ടിട്ടോ മറ്റോ ആവോ ,,അങ്ങനെ വല്ലതും അന്നേൽ കൊല്ലും ഞാൻ അയാളെ
ശിവ : എനിക്കിപ്പഴാ എല്ലാം മനസ്സിലായത് ,,അവന് ഒരു പ്രേതെക രീതിയിൽ പറഞ്ഞു
നിനക്ക് ആ ഓഫീസറെ കാണണോ
ഇഷാനി : നിനക്കറിയോ ആരാ എന്ന്
ശിവ :: മ്മ്മ് ,,,നീ വാ
ഒറ്റ വാക്കിൽ പറയാം
നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???
??
കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
അരുൺ R❤️
ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി
മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ
❤️❤️❤️❤️❤️❤️
കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??
Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌
??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?
Enthamone vere logathethi angu padachu viduvaano….?
♥♥♥
Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?
ithu oru nadakkonnum povilla muthumaniye ,,, ?
കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?
Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട് ആയിരുന്നല്ലേ
ഇനിയാണ് യുദ്ധം തുടങ്ങുന്നത്
Waiting……
anghanem parayaam ,,
??????
❤️???
തുടങ്ങി….
യുദ്ധം…..
Wait and see…
ഇഷ്ടം… ❤️❤️❤️❤️❤️❤️
Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………
Sambavam polichu
❤️❤️
Bro ith vare atu sitilla azhutuiath
❤