ഗൗരി – the mute girl*-part 12
Author : PONMINS | Previous Part
ദേവമഠത്തിനു മുന്നിൽ അവരുടെ വണ്ടികൾ വന്നു നിന്ന് വണ്ടിയിൽ നിന്ന് ഓരോരുത്തരായി പുറത്തിറങ്ങി , വീട്ടിനകത്തു നിന്നും എല്ലാവരും വാതിലിലേക് വന്നു നിന്നു ഗൗരിയെ കണ്ട ലക്ഷ്മി അമ്മയുടെ മിഴികൾ ഈറൻ അണിഞ്ഞു
അവർ എല്ലാവരും അകത്തേക്കു കയറി ഹാളിലേക് ഇരുന്നു ,അച്ഛനും അമ്മയുമെല്ലാം ഗൗരിയേയും അച്ചുവിനെയും ഋഷിയെയും പൊതിഞ്ഞു പിടിച്ചു
രുദ്രൻ: ഇത് ഗൗരിയുടെ മുത്തശ്ശൻ ആണ് കാളിയാർ രാമനാഥൻ , ഇത് അവളുടെ അപ്പച്ചിയും കുടുംബവും ,ഇത് നന്ദന ഋഷിയുടെ വുഡ്ബി ആണ് ,ഇത് ദിയ ഇതവളുടെ സഹോദരൻ ജിതിൻ ദിയയും ആര്യനും തമ്മിൽ സ്നേഹത്തിൽ ആണ് , പിന്നെ ഇത് ,,അവൻ എണീറ്റ് നിന്ന് ഗൗരിയുടെ തോളിൽ കയ്യിട്ടു
ഇത് ഗൗരി രുദ്ര ദേവ് വർമ്മ കാളിയാർ സഹദേവന്റെയും ആവണി ദേവ് വർമ്മയുടെയും ഒരേ ഒരു മകൾ
അവൻ അത് പറഞ്ഞതും അച്ഛൻ ചാടി എഴുന്നേറ്റ് രുദ്രന്റെ അടുത്തേക് പാഞ്ഞു
അച്ഛൻ : എന്താ നീ പറഞ്ഞെ
രുദ്രൻ : അച്ഛന്റെ വേണി മോൾടെ മോൾ ആണ് ഇത്
അച്ഛൻ ഗൗരിയോ ചേർത്ത് പിടിച്ചു എന്നിട്ട് മുത്തശ്ശൻറ് മുത്തശ്ശിടേം അടുത്തേക് ചെന്ന് അവർ കണ്ണീരോടെ നിൽക്കുക ആയിരുന്നു അച്ഛനും അമ്മയും മരിച്ചു എന്ന് ഗൗരി ആദ്യമേ പറഞ്ഞത് കൊണ്ട് അവർ ആ കാര്യങ്ങൾ ഒന്നും ചോദിച്ചില്ല ,,പെട്ടെന്ന് പിന്നിൽ നിന്ന് ഏട്ടത്തി എന്നൊരു വിളികേട്ടത് അവൾ തിരിഞ്ഞു നോക്കി അവിടെ കണ്ണിൽ എല്ലാം വെള്ളം നിറച്ച ഒരു യുവ കോമളൻ നിൽക്കുന്നു ,,
അവൻ ഓടിവന്നു അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു അത് രോഹൻ ആണെന്ന് അവൾക് മനസ്സിലായി
മുത്തശ്ശി : ഇതിൽ ആരാ മോളെ എന്റെ പേരക്കുട്ടി
ഋഷി : അതൊരു challange ആണ് ,കുട്ടിയെ കണ്ടു പിടിക്കുന്നവർക് എന്തും തരും
അവർ എല്ലാവരും ഒരുപാട് നോക്കിയിട്ടും ആരെയും ഉറപ്പിച്ചു പറയാൻ പറ്റിയില്ല
രുദ്രന്റെ മുത്തശ്ശൻ എഴുന്നേറ്റ് വന്നു അവർ 5 പേരുടെയും പുറകിൽ നിന്നു
മുത്തശ്ശൻ : രുദ്രൻ ജനിച്ച സമയത് അവന്റെ ജാതകം ആദ്യമായി എഴുതിയ ജ്യോൽസ്യൻ ഇവന്റെ ജാതകത്തിൽ രാമന്റെയിൻ ശ്രീകൃഷ്ണന്റെയും കൂട്ടുണ്ടെന്ന് പറഞ്ഞിരുന്നു അതിൽ രാമന്റെ നമുക്കെല്ലാം മനസ്സിലായ സ്ഥിതിക് കൃഷ്ണന്റെ കൂട്ടായ “പഞ്ചപാണ്ഡവർ “
ഇതിവരവും അല്ലെ
അവിടെ നിൽക്കുന്ന എല്ലാവരും ഞെട്ടി ,,എന്നാൽ കുറച്ച പേർക്ക് ഒന്നും മനസ്സിലായില്ല
മുത്തശ്ശൻ : ലച്ചൂട്ടി ഇവർ 5 പേരുമാണ് നിന്റെ ആദ്യത്തെ പേരക്കുട്ടികൾ
ഒറ്റ വാക്കിൽ പറയാം
നീ പോന്നപ്പൻ അല്ലടാ തങ്കപ്പന തങ്കപ്പൻ ??.???
??
കഥ നല്ലതാണു എന്ന് പറയുന്നതിന് മുന്നേ, ഒട്ടും താമസിക്കാതെ, വായനക്കാരന് കഥയുടെ ഫ്‌ലോ നഷ്ട്ടപെടുത്താതെ ദിവസവും ഇരുന്നു കഥ എഴുതുന്ന താങ്കൾക് ഒരു നന്ദി അറിയിക്കുന്നു.
ഇടയ്ക്കു കഥയുടെ സ്പീഡ് കൂടി പോകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. ഓരോ സംഭാഷണവും ഓരോ sentence ആയിട്ട് മാറ്റുക. അത് പോലെ തന്നെ ഓരോ സന്ദർഭങ്ങൾ പാരഗ്രാഫ് ആയി തിരിക്കുക. അപ്പോൾ കൂടുതൽ ക്ലാരിറ്റി ആകും.
എന്തായാലും അടുത്ത ഭാഗം ഭംഗിയായി എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
അരുൺ R❤️
ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് ???????????????????????????????????????????????????? വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി
മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ഇനി ആ കഴുകൻ കണ്ണുകൾ കുത്തിപൊട്ടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു… സൂപ്പർ
❤️❤️❤️❤️❤️❤️
കിടിലോസ്കി ഒന്നും പറയാനില്ല❤️❤️❤️❤️♥️♥️????♥️♥️??
Vere levelek poyikondirikkaanu…. ethrem charactersine kaikaryam cheyaan asadya kazhiv venam…. just cool man✌
??…ithokke njan thanne anno cheyyunnath enn enikk polum samshayam und ?
Enthamone vere logathethi angu padachu viduvaano….?
♥♥♥
Ithu onninupirake mattonnayi vannondirikkanallo nadakkatte ethuvare pokumennu nokkam alle muthumaniye…..?
ithu oru nadakkonnum povilla muthumaniye ,,, ?
കഥ കിടിലം ? അപ്പൊ സംഭവം ലോഡിങ് ?
Appo നേരത്തെ kainjath സാമ്പിൾ വെടിക്കെട്ട് ആയിരുന്നല്ലേ
ഇനിയാണ് യുദ്ധം തുടങ്ങുന്നത്
Waiting……
anghanem parayaam ,,
??????
❤️???
തുടങ്ങി….
യുദ്ധം…..
Wait and see…
ഇഷ്ടം… ❤️❤️❤️❤️❤️❤️
Wait for action….kallii kannan kidakunathey ulluu vazhyiyey manasilakumm………
Sambavam polichu
❤️❤️
Bro ith vare atu sitilla azhutuiath
❤