ഗോൾഡ് ഫിഷ് [നൗഫു] 993

 

“ഞാൻ അവരെ സമാധാനപ്പെടുത്തി കൊണ്ടു ചേർത്തു നിർത്തി എന്നിട്ട്..ചോദിച്ചു .. എന്തിനാ ഇങ്ങനെ ചോദിക്കാതെ എടുക്കുന്നത്.. പള്ളിയിലെ ഉസ്താദ് അറിഞ്ഞാൽ നിങ്ങളെക്കാൾ മോശം അദ്ദേഹത്തിന് അല്ലേ.. അദ്ദേഹത്തിന്റെ കുട്ടികൾ കള്ളന്മാർ ആണെന്ന് ആളുകൾ പറയുന്നത് സഹിക്കുമെന്ന് നിങ്ങൾക് തോന്നുന്നുണ്ടോ.”

 

“ഇക്കാ.. പറ്റി പോയി പൊരുത്ത പെട്ടു തരണം.. ഞങ്ങൾ കയ്യിൽ പൈസ ഉണ്ടാകുമ്പോൾ എന്നെങ്കിലും ഈ കടം വീട്ടിക്കോളാം..”

 

അവരുടെ നിർത്തം കണ്ടിട്ട് അനിയനും വിഷമമായി..

 

“അയ്യേ… പൈസ ഒന്നും വേണ്ട..

 

നിങ്ങൾ നല്ല കുട്ടികൾ അല്ലേ.. മീനൊക്കെ കണ്ടാൽ ചിലപ്പോൾ എടുക്കാനൊക്കെ തോന്നും.. അങ്ങനെ പലതും പല വീട്ടിലും കാണും.. പക്ഷെ നമ്മുടേത് അല്ലാത്ത ഒരു സാധനം അവരോട് ചോദിച്ചിട്ടോ.. അവർ സമ്മതിക്കാതെയോ എടുക്കാൻ പാടില്ല..”

 

നിങ്ങളെ ഞാൻ ഒരിക്കലും കുറ്റം പറയില്ല.. ഈ പ്രായം കഴിഞ്ഞാണ് ഞങ്ങളും വന്നത്.. ഇനി മീൻ വേണമെന്ന് തോന്നിയാൽ എന്നോട് പറഞ്ഞാൽ മതി ഞാൻ എടുത്തു തരണ്ട്..

 

ഞാൻ അവരെ ചേർത്ത് നിർത്തി തന്നെ പറഞ്ഞു…

 

 

Updated: April 8, 2023 — 8:35 am

11 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    ????

  3. എല്ലാപേരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട് സ്വർഗ്ഗരാജ്യം ആയേനെ…. നല്ല കഥ

  4. ഉദ്വേഗഭരിതമായ എന്റുമ്മാന്റെ നിക്കാഹ് എന്ന കഥയുടെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

    1. നോമ്പ് ഒന്ന് കഴിഞ്ഞോട്ടെടാ ഫുള്ള് ബിസിയാ

  5. Noufu എന്റെ ഉമ്മാന്റെ നിക്കാഹ് bakki എവിടെ

    1. നോമ്പ് കഴിയും ??

      1. നോമ്പ് kazhinju nalla ഫുഡ് കഴിക്കുമ്പോൾ ennae orkkane ???

  6. സൂര്യൻ

    ഇമ്മിണി കാര്യവും ഇമ്മിണി തമാശയും ഉള്ള ഇമ്മിണി പാഠവും ഉള്ള കഥ

Comments are closed.