ഗോൾഡ് ഫിഷ് [നൗഫു] 921

 

എടാ ഭയങ്കരൻ മാരെ.. സംഭവം ചില്ലറ കേസിന്റെ മീനാണ് അടിച്ചു മാറ്റുന്നത് ഒരു പ്രശ്നം ആകണ്ട ആവശ്യമൊന്നുമില്ല..

 

എന്റെ കൂടേ ഉണ്ടായിരുന്ന അനിയൻ ആ സമയം തന്നെ അവരുടെ അടുത്തേക് പോകാനായി നിന്നെങ്കിലും ഞാൻ അവനേ തടഞ്ഞു..

 

“ഇക്കാക്ക ഇത് വെറുതെ വിടാൻ പറ്റില്ല.. കളവാണ് ചെയ്യുന്നത്.. നമ്മളുടെ വീട്ടിലേ പോലെ മറ്റു പലരുടെയും വീട്ടിൽ നിന്നും ഇവർ ഇങ്ങനെ ഒന്നും ചെയ്യുന്നില്ല ആര് കണ്ടു…

രണ്ടിനെയും പിടിച്ചു ഇന്ന് പള്ളിയിൽ നിന്നും പുറത്താക്കണം…

 

കണ്ടിട്ടും നമ്മൾ ഒന്നും ചെയ്യാതെ വിട്ടാൽ നാളത്തെ വല്യ കള്ളന്മാർ ആയി തീരും ഇവർ…”

 

ഞാൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി..

 

അവൻ എന്താ എന്ന പോലെ എന്റെ മുഖത്തേക് നോക്കി…

 

Updated: April 8, 2023 — 8:35 am

11 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    ????

  3. എല്ലാപേരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട് സ്വർഗ്ഗരാജ്യം ആയേനെ…. നല്ല കഥ

  4. ഉദ്വേഗഭരിതമായ എന്റുമ്മാന്റെ നിക്കാഹ് എന്ന കഥയുടെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

    1. നോമ്പ് ഒന്ന് കഴിഞ്ഞോട്ടെടാ ഫുള്ള് ബിസിയാ

  5. Noufu എന്റെ ഉമ്മാന്റെ നിക്കാഹ് bakki എവിടെ

    1. നോമ്പ് കഴിയും ??

      1. നോമ്പ് kazhinju nalla ഫുഡ് കഴിക്കുമ്പോൾ ennae orkkane ???

  6. സൂര്യൻ

    ഇമ്മിണി കാര്യവും ഇമ്മിണി തമാശയും ഉള്ള ഇമ്മിണി പാഠവും ഉള്ള കഥ

Comments are closed.