ഗോൾഡ് ഫിഷ് [നൗഫു] 1005

 

“അന്നെന്താ ദിവസം..? ഞാൻ ഓർത്തു നോക്കി..

 

ഇയ്യെന്ത് പൊട്ടനാ ബലാലെ.. അന്നല്ലേ ബുധനാഴ്ച. എന്റെ ബുദ്ധിയിൽ ഞാൻ തന്നെ കുറച്ചു ഉയർന്നു പൊങ്ങി..

 

ബുധനാഴ്ച വീട്ടിൽ സ്ഥിരമായി വരുന്നവർ ആരൊക്കെ..

 

കിട്ടി… അന്നാണ് ഉസ്താദിനുള്ള ചിലവ്…

 

അന്ന് രാവിലെ മുതൽ വീട്ടിൽ ഉള്ള രണ്ടു പേരും പിടിപ്പത് പണിയിൽ അടുക്കളയിൽ ആയിരിക്കും…പണി എന്ന് പറഞ്ഞാൽ കുറച്ചു നേരം നീണ്ടു നിൽക്കും.. ഐറ്റംസ് കുറച്ചു ഏറെ ഉണ്ടാവാറുണ്ടോ.. അന്ന് അവർ തിരക്കിൽ ആണെന്ന് അറിയുന്ന ആരോ ആണ് അടിച്ചു മാറ്റുന്നത്..”

 

കുറെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല.. നാളെ ബുധനാഴ്ച യാണ് ഏതായാലും പണി ലീവാക്കി ആളെ നോക്കാം..

 

+++

 

Updated: April 8, 2023 — 8:35 am

11 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    ????

  3. എല്ലാപേരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട് സ്വർഗ്ഗരാജ്യം ആയേനെ…. നല്ല കഥ

  4. ഉദ്വേഗഭരിതമായ എന്റുമ്മാന്റെ നിക്കാഹ് എന്ന കഥയുടെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

    1. നോമ്പ് ഒന്ന് കഴിഞ്ഞോട്ടെടാ ഫുള്ള് ബിസിയാ

  5. Noufu എന്റെ ഉമ്മാന്റെ നിക്കാഹ് bakki എവിടെ

    1. നോമ്പ് കഴിയും ??

      1. നോമ്പ് kazhinju nalla ഫുഡ് കഴിക്കുമ്പോൾ ennae orkkane ???

  6. സൂര്യൻ

    ഇമ്മിണി കാര്യവും ഇമ്മിണി തമാശയും ഉള്ള ഇമ്മിണി പാഠവും ഉള്ള കഥ

Comments are closed.