ഗോൾഡ് ഫിഷ്
Author : നൗഫു
ആഴ്ചയിൽ ഒരു ദിവസം എന്റെ വീട്ടിൽ നിന്നായിരുന്നു പള്ളിയിലെ ഉസ്താദിനുള്ള ചിലവ് (ഭക്ഷണം) കൊണ്ട് പോയിരുന്നത്…
ഭക്ഷണം കൊണ്ട് പോകുവാനായി പത്തോ പന്ത്രണ്ടോ വയസുള്ള രണ്ടു മൊയില്യാരു കുട്ടികൾ ഉച്ചക്കും രാത്രിയിലുമായി രണ്ടു നേരം വീട്ടിലേക് വരാറുണ്ട്..
അവർ പള്ളിയിൽ തന്നെ താമസിച്ചു മത വിദ്യഭ്യാസം പൂർത്തിയാക്കുന്നതിന് വേണ്ടി ദൂര സ്ഥലങ്ങളിൽ നിന്നും വന്നവർ ആയിരുന്നു.. പത്തു മുപ്പത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടു അവരെ എല്ലാം ഒരു നേരത്തെ ഭക്ഷണത്തിനായി മഹല്ലിലെ ഓരോ വീട്ടുകാരും ഏറ്റെടുത്തിട്ട് ഉണ്ടായിരുന്നു… രാവിലെ ഒരു വീട്ടിലും ഉച്ചക്കത്തെതും രാത്രിയിലെതും മറ്റു രണ്ടിടങ്ങളിലുമായിരിക്കും സാധാരണ യായി ഉണ്ടാവുക..
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
????
എല്ലാപേരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട് സ്വർഗ്ഗരാജ്യം ആയേനെ…. നല്ല കഥ
ഉദ്വേഗഭരിതമായ എന്റുമ്മാന്റെ നിക്കാഹ് എന്ന കഥയുടെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
നോമ്പ് ഒന്ന് കഴിഞ്ഞോട്ടെടാ ഫുള്ള് ബിസിയാ
Noufu എന്റെ ഉമ്മാന്റെ നിക്കാഹ് bakki എവിടെ
നോമ്പ് കഴിയും ??
Aa bro
നോമ്പ് kazhinju nalla ഫുഡ് കഴിക്കുമ്പോൾ ennae orkkane ???
ഇമ്മിണി കാര്യവും ഇമ്മിണി തമാശയും ഉള്ള ഇമ്മിണി പാഠവും ഉള്ള കഥ
☺️☺️☺️