ഗീതുവിൻ്റെ കടലാസ്പൂക്കൾ 11 [Dinan saMrat°] 80

“എപ്പോ ഇതിന്റെ അർത്ഥം മനസിലായി കാണുമല്ലോ…?

അത് അവൾക്കു സഹിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറമാരുന്നു.. എല്ലാം ഉള്ളിലൊതുക്കാൻ അവൾ പരമാവതി ശ്രെമിച്ചു പക്ഷേ അവളുടെ വലതുകയ്യിലെ മുറിവിലൂടെ വീണ്ടും രക്തം ഒഴിക്കാൻ തുടങ്ങി…

“ഏയ് ഏയ് നീ എന്താ ഈ ചെയ്യുന്നേ വെറുതെ എന്നോടുള്ള ദേഷ്യം നിന്നോട് തന്നെ തീർക്കാതെ… ചുമ്മാ ഇതൊന്നും കണ്ട എനിക്ക്  ഒരു സെന്റിമെൻസും വരാൻ പോണില്ല..”

” ആരുടേയും ഒന്നും ബലമായി ചോദിച്ചുവാങ്ങിയിട്ടില്ല മനസിലൊരു ഇഷ്ടം തോന്നി,ആ ഇഷ്ടം തിരിച്ചും ഉണ്ടന്ന്  വിശ്വസിച്ച  ഞാനൊരു മണ്ടി…”

“മണ്ടി തന്നെയാ. അതെപ്പഴേ എനിക്ക് മനസിലായ് .
21 വയസാല്ലേ ആയുള്ളൂ ആദ്യം സ്വന്തം കാലേ നിൽക്കാൻ നോക്കു…എന്നിട്ട് മതി ഈ പ്രേമവും മണ്ണാകട്ടയുമൊക്കെ….

അവളൊന്നു ചിരിച്ചു. നീയും എന്നെ മനസിലാക്കുമെന്ന് ഞാൻ കരുതി പക്ഷേ

എനിക്ക് നിന്നോട് ഒന്നേ പറയാനൊള്ളു
എന്നോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ നീ വരണം അച്ഛനോട് സംസാരിക്കണം……ഇനിയും മറച്ചുവയ്ക്കാതെ നിന്റെ പ്രണയം തുറന്ന് സമ്മതിക്കണം..
2 ദിവസം ഉണ്ട്.നന്നായി ആലോചിക്കൂ.
ഞാൻ നിന്നെ കാത്തിരിക്കും….

” ഗീതു നിന്നോട് ഞാനിനി ഏങ്ങനെ പറയാനാ… എനിക്ക് ആരോടും ഒരു പ്രണയവും ഇല്ല.. ഇനി അത് നീ വിശ്വസിച്ചാലും ഇല്ലങ്കിലും…”

“ഹോ ഇനിയും നിനക്ക് ഈ തീരുമാനം തന്നെയാണെങ്കിൽ ഒന്നോർത്തോ ശരൺ,
ഇതിനുശേഷം പിന്നൊരിക്കലും നമ്മൾ തമ്മിൽ  കാണില്ല…

ഇത് നിരവേൽ ശിവരാമന്റെ മകൾ ഗീതാഞ്ജലിയാ പറയുന്നേ….

(Continue…)

??

9 Comments

  1. ????

    1. ????

  2. Omg?that was unexpected.ee story thudakkam muthale vayikunna oralanu njan kadha nalla resamullathavum ennariyamayirunnu.
    Saran avante ishttam parayuo,avalde achane kanan povuo?ellam kathirunnu kanam.bro page kootti ezhuthuo bro

    1. Your words are boost my fingers to writing more…..

      Thank u so much..

      ????

  3. വിശ്വനാഥ്

    ??????????????????????????????????????

    1. ????????????????????????????????????

Comments are closed.