“അച്ഛനെന്താ ഇതൊക്കെകേട്ടിട്ടും ഒന്നും മിണ്ടാത്തെ.. ” ഞാൻ നുണ പറയുകയാണെന്നാണോ അച്ഛൻ കരുതുന്നത്.. ”
“ഏയ് ഒരിക്കലും അല്ല ഇതൊക്കെ എന്നല്ലങ്കിൽ നാളെ ഞാൻ പ്രേതീക്ഷിച്ചത് തന്നെയാണ്.അവളിൽ വന്ന മാറ്റങ്ങളും തനിച്ചുള്ള സംസാരങ്ങളും എല്ലാം ഞാൻ നന്നായി ശ്രെദ്ധിക്കുന്നുണ്ടാരുന്നു…
അച്ഛനോട് കള്ളം പറയാൻ തുടങ്ങിയതും, ഫ്ലവർ ഫെസ്റ്റിവൽ ഇൽ വച്ച് കാണാതായതും , അങ്ങനെ ഓരോന്നും.. മുളയിലേ നുള്ളിക്കളയാൻ അറിയാഞ്ഞാട്ടല്ല..
എല്ലാം തിരിച്ചറിയാനുള്ള പ്രായവും പക്കുതയും അവൾക്കുണ്ടാന്ന് ഞാൻ കരുതി കണ്ണടച്ചതാണ്.
അതാണു എനിക്ക് പറ്റിയ തെറ്റ്…
വിശ്വസിക്കാൻ കഴിയുന്നില്ല, അവൾ …”
“ഏയ് അതവനാരിക്കും അല്പം സൗന്ദര്യവും കാശും ഉള്ള വീട്ടിലെ പെൺകുട്ടികളെ ഇവമ്മാരെപോലെയുള്ള ചെറ്റകൾ പലതും പറഞ്ഞ് വീഴ്ത്തും പണത്തിനും സ്വത്തിനും വേണ്ടി ഏത് നാറിയ കളിയും ഇവമ്മാര് കളിക്കും.
അച്ഛാ പറ അവനെ എന്തു ചെയ്യണം… തീർക്കണോ…. ഒരു വാക്ക് പറഞ്ഞ മതി.. അവനെ കൊന്നിട്ട് ജയിലിൽ പോകനും എനിക്കൊരു മടിയും ഇല്ല…”
“ഹ നീ എടുത്തു നീ എന്താ ചെയ്യാൻ പോകുന്നത് പിന്നീട് എന്താ ഉണ്ടാവുകെന്നു നിനക്ക് വല്ല നിച്ചയം ഉണ്ടോ… അവൾക്ക് അവനോടു നമ്മൾ കരുതുന്ന തരത്തിൽ വെറുമൊരു ഇഷ്ടമല്ലെങ്കിൽ അത്തരം പ്രേവർത്തികൾ അവനിലേക്ക് അവളെ കൂടുതൽ അടുപ്പിക്കും നമ്മളിൽ അവൾക്കു വെറുപ്പുണ്ടാക്കും.. ഈ വീടുവരെ ഉപേക്ഷിച്ചു പോയേക്കും ചിലപ്പോആ സങ്കടം താങ്ങാൻ കഴിയാതെ അവളെന്തെലും ചെയ്യും ….
എന്തു വിഷമാണ് അവളിൽ കുത്തിവച്ചിരിക്കുന്നതെന്നു അറിയില്ലല്ലോ… ഈശ്വരാ…
അയാൾ കരഞ്ഞു. എങ്കിലും മനസിനെ കൈവിടാതെ മുറുകെ പിടിച്ചുകൊണ്ട്.
“എന്തോക്കെ സംഭവിച്ചാലും എന്റെ കുട്ടിക്ക് ഒരു പോറൽ പോലും എൽക്കരുത്….
അതുകൊണ്ട് എടുത്തുചാടി ഇപ്പോ ഒന്നും ചെയ്യണ്ട..”
When will we get next part please continue
With love ?❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤
??
????
??
?
??
Good story I loved it ❤️ keep going
??
Page kootti ezuthamayirunnu bro.kadha bhayangara slow aanu.
Ee partum ishttappettu.korach incidentse ollu engilum kadhayil karyamaya mattangal vannu.ini avalde achanum ettanum saranine poottan erangum alle.enthokke avumnn ariyanayi kathirikunnu.
??