അവളുടെ കരച്ചിൽ താങ്ങാൻ കഴിയതോണ്ടാകണം പറയാൻ ശ്രെമിച്ചട്ടും അച്ഛൻ അവളെ വിലക്കിയത്.
“വേണ്ട നീ എപ്പോ ഒന്നും പറയണ്ട.. പ്രിയേ ഇവളെ അകത്തുകൊണ്ടുപോയ് കഴിക്കാൻ കൊട്… ആ ഓയിൽ മെന്റ് അല്പം.. ചെല്ല്……
അവർ അവിടെ നിന്നു പോയശേഷം
ഗൗരവത്തിൽ
“ഗിരീഷേ എന്താടാ ഉണ്ടായത്..?”
“അവൾ നമ്മളെ ഒക്കെ വിഡ്ഢികൾ ആക്കുകയാരുന്നച്ച നമ്മളെയൊക്കെ വഞ്ചിക്കുകാരുന്നു.”
“ആഹ് വളചോടിക്കാതെ നീ കാര്യം പറയടാ…”
“അത് ഞാൻ ടൗണിൽ നിന്നു തിരിച്ചുവരുമ്പോഴാ നമ്മടെ തെക്കേലെ ജോസ് വിളിച്ചത്. ഗീതുവും വേറെ ഏതോ ഒരു പയ്യന്നുമായി ബസിൽ ഇരുന്ന് പോകുന്നത് കണ്ടത്രേ.കണ്ടിട്ട് എന്തോ പന്തികേട് ഉള്ളപോലെ തോന്നി.ആദ്യം ഞാൻ വിശ്വസിച്ചില്ല….അവൾ അങ്ങനെ ഒരുപെൺകുട്ടിയല്ല നിനക്ക് ചെറുപ്പം തൊട്ടേ അറിയില്ലേ അവളെ.. ആളുമാറിയതാരിക്കും .
എന്നാലും നീ ഒന്നും അന്വേഷിക്കു ആവർത്തിച്ചു പറഞ്ഞു നമ്മടെ കുട്ടിടെ കാര്യമായോണ്ടാ ഞാൻ എടുത്തു പറയുന്നേ.
അന്വേഷിച്ചോണ്ട് വല്ല്യ നഷ്ടം ഒന്നും ഉണ്ടാകാൻ പൊന്നില്ലല്ലോ. ജോസ് ഇത്രയും തറപ്പിച്ചു പറയുമ്പോ അതിൽ എന്തെങ്കിലും കാര്യം ഉണ്ടാകുമെന്നു തോന്നി.
അങ്ങനെ ഒരു സംശയം ഉണ്ടങ്കിൽ അത് തീർക്കാൻ വേണ്ടി.. എവിടേക്കു പ്രിയേച്ചിയെ വിളിച്ചപ്പഴാണ് അറിഞ്ഞത് ഗീതു എവിടെ ഇല്ലന്നും പുറത്തേക്കു പോയെന്നും ..
അതവളായിരിക്കല്ലേ അവനു തെറ്റിയതകാണെ എന്ന് ഒരായിരം വട്ടം പ്രാത്ഥിച്ചു.. പക്ഷേ….
അവൻ കണ്ടതൊക്കെ സത്യമാരുന്നു അത് നമ്മുടെ ഗീതു തന്നെ ആരുന്നു.
അച്ചൻ എന്നോട് ക്ഷമിക്കണം അവൾക്കു 2 അടി കൊടുക്കേണ്ടി വന്നു
അതെല്ലാം കേട്ടിട്ടും വലിയ ഭവ മാറ്റമില്ലാതെ…
ആചാര്യത്തോടെ നോക്കി
When will we get next part please continue
With love ?❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤
??
????
??
?
??
Good story I loved it ❤️ keep going
??
Page kootti ezuthamayirunnu bro.kadha bhayangara slow aanu.
Ee partum ishttappettu.korach incidentse ollu engilum kadhayil karyamaya mattangal vannu.ini avalde achanum ettanum saranine poottan erangum alle.enthokke avumnn ariyanayi kathirikunnu.
??