“എന്താടാ എന്താ അടിക്കല്ലന്നോ..
അവളെ തല്ലിയപ്പോ നിനക്ക് നൊന്തോ..
നി ആരാടാ ഇവൾടെ.. എന്ന് മുതൽ തുടങ്ങിയാടാ ഈ പരുപാടി ഒക്കെ..”
അനാവശ്യം പറയരുത്. നീ കരുതുന്ന പോലെ ഒന്നുമല്ല,കാര്യം അറിഞ്ഞട്ടു സംസാരിക്ക് നീ.. അവൾ ഒരു തെറ്റും ചെയ്തട്ടില്ല എല്ലാം ഞാൻ കാരണമാ.. എല്ലാം എന്റെ തെറ്റാ.എന്നെ ഒന്ന് വിശ്വാസിക്ക്..ഞാൻ പറയുന്നേ ഒന്ന് കേൾക്കു”
“നീ ഇനി ഒരു കോപ്പും പറയണ്ടടാ…
പിന്നെ ഉന്തും തള്ളൂമായ് .
പ്രശനം കൂടുതൽ വഷളവുന്നു എന്ന് കണ്ട കണ്ടക്റ്റർ
” ഒന്ന് നിർത്ത്. ഇങ്ങനെ പോയാൽ ഞങ്ങൾക്ക് നിയമപരമായി നീങ്ങേണ്ടിവരും പോലീസിനെ വിളിക്കേണ്ടി വരും.
അതുകൊണ്ട് നിങ്ങൽ തമ്മിൽ എന്തേലും കുടുംബപ്രശ്നം ഉണ്ടേൽ അത് പുറത്തു വച്ച് തീർക്കണം അല്ലാതെ ഇത് പൊതുജങ്ങൾ യാത്ര ചെയ്യുന്ന ബസണ് ഇവിടെ കിടന്നു ഒരു ഇഷ്യൂ ഉണ്ടാക്കല്ല്…. Plz. ”
തിളച്ചുമറിയുന്ന ദേഷ്യം ഒരുനിമിഷം ഒതുക്കികൊണ്ട്
ഗിരീഷ് ശരണിന്റെ കോളറിൽ കുത്തിപിടിച്ചു.
“രക്ഷപെട്ടുന്ന് നീ കരുതണ്ട.എവിടെ വച്ചൊന്നും തീരുന്നില്ല..
ഇറങ്ങി വാടി…” ഗീതുവിന്റെ കൈയിൽ ബലമായി പിടിച്ചുകൊണ്ടു ബസിൽ നിന്നു ഇറങ്ങാൻ നേരം.
പുറകിലെ സീറ്റിൽ ഇരുന്ന ഒരു ഡാഷിന്റെ മോൻ ഫോണിൽ അതെല്ലാം ഷൂട്ട് ചെയ്യന്നത് ഗിരീഷ് അപ്പഴാണ് ശ്രെദ്ധിച്ചത്.
ഒന്നും ചോദിക്കാൻ നിക്കാതെ
ആ ഫോൺ തട്ടിവാങ്ങി അവന്റെ മുന്നിലിട്ട് ചവിട്ടിപ്പൊട്ടിച്ചു….
“പെറ്റതള്ള ചാകാൻ കിടക്കുമ്പോഴും നീ ഈ സാമാനത്തിൽ ഷൂട്ട് ചെയ്യുവോട… ”
When will we get next part please continue
With love ?❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤
??
????
??
?
??
Good story I loved it ❤️ keep going
??
Page kootti ezuthamayirunnu bro.kadha bhayangara slow aanu.
Ee partum ishttappettu.korach incidentse ollu engilum kadhayil karyamaya mattangal vannu.ini avalde achanum ettanum saranine poottan erangum alle.enthokke avumnn ariyanayi kathirikunnu.
??