ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93

“എനിക്ക് ഒരുപാട് ജോലിയുണ്ട് സംസാരിച്ചു നിക്കാൻ സമയമില്ല.. ”
അതും പറഞ്ഞ് അവൻ പോയ്‌

“ശരൺ………”

അവളും പോകാൻ ആഞ്ഞപ്പോ

“ഗീതു….”

അവൾ തിരിഞ്ഞു
” അച്ഛൻ ” അവൾ പെട്ടന്ന് ചുരിതാറിന്റെ ഷാൾകൊണ്ട് കണ്ണുകൾ തുടച്ച് മുഖത്തു പുഞ്ചിരി പടർത്താൻ ശ്രെമിച്ചു….

“ഗീതു നീ അവിടെ എന്തുയെടുക്കുവാ വാ ഒറ്റയ്ക്ക് നിക്കാതെ ഇങ്ങു വാ….”

എല്ലാരും അവൾക്കു വേണ്ടി പുറത്തു കാത്തു നിൽകുന്നുണ്ടാരുന്നു വൈകാതെ അവർ തിരിക ഇറങ്ങി.

“നിങ്ങൾ വണ്ടിലോട്ടു പോയ്‌ ഇരുന്നോ ഞാനിപ്പോ വരാം….”
അതും പറഞ്ഞു ഗീതുന്റെ അച്ഛൻ വീണ്ടും  അകത്തേക്ക് പോയ്‌. അവിടെ ആ ബില്ല് കൌണ്ടർ ഇരുന്ന ആളോട് എന്തോ ചോദിക്കുന്നുണ്ട് മറുപടിയായി ആയാളും.

“ടി നീ എവിടെ പോയേക്കുവാരുന്നു…. നിന്നെ എവിടെയൊക്കെ നോക്കി…പേടിച്ചുപോയി… നിനക്ക് പറഞ്ഞിട്ട് പൊയ്ക്കൂടാരുന്നോ..”

“അത് ഞാൻ  …”

അല്പം കഴിഞ്ഞു അച്ഛൻ തിരികെ വന്നു
” എല്ലാരും കേറിയില്ലേ പോകാം… ” കാറിന്റെ മുന്നിലെ ഡോർ തുറന്ന് കേറി
എന്താ എവിടെ എപ്പോ പ്രശ്നം..”

3 Comments

  1. നിധീഷ്

    ????

  2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  3. വിശ്വനാഥ്

    നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.

Comments are closed.