എന്നാൽ അവളെ കണ്ടെങ്കിലും അവൻ അവനതു ശ്രെദ്ധിക്കുക പോലും ചെയ്തില്ല.
“ശാരൺ ഏയ് എന്നെ മനസിലായില്ലേ എന്താ പരിചയമില്ലാത്തപ്പോലെ ….?”
അവൻ മൗനം അവസാനിപ്പിച്ചു
“ഇല്ല മനസിലാവുന്നില്ല നിന്നെപ്പറ്റി ഒന്നും എനിക്ക് മനസിലാവുന്നില്ല..”
“എന്ത് എന്താ…”
“അതെ സത്യം ….”
“കാര്യം എന്താണെന്ന് പറ ശരൺ….”
“എപ്പോ എന്തു കള്ളം പറഞ്ഞാണ് എവിടെ വന്നിരിക്കുന്നത്……”
“കള്ളാമോ എന്തിനു….?
“നീ മറന്നതാണെങ്കിൽ ഞാൻ പറയാം ഇന്നലെ സംസാരിച്ചു വരുപോൾ ഒരു ബൈക്കകാരൻ , അത് നിന്റെ ചേട്ടൻ ആരുന്നില്ലേ….
“അതെ അതെന്റെ ഏട്ടൻ തന്നെയാ…”
“ആളോട് നീ എന്റെ വീട്ടിൽ വന്നതിനെപ്പറ്റിയും എന്നെപ്പറ്റിയും നുണകൾ പറഞ്ഞതു ഓർക്കുന്നുണ്ടോ….?
“ഏയ് അത്…”.
“അറിഞ്ഞോ അറിയാതെയോ നിന്നോടും കുറെ നുണകൾ പറഞ്ഞട്ടുണ്ട്.ഇന്നലെ വരെ എനിക്കൊരു കുറ്റബോധം ഉണ്ടാരുന്നു.”എന്നാൽ എപ്പോ ഇല്ല …”
“ചെറുപ്പത്തിൽ ഞാൻ അമ്മയോട് ഒരുപാട് കള്ളം പറയാറുണ്ടാരുന്നു . പക്ഷേ പിന്നീട് സിന്ധുവേച്ചി എന്നോട് പറയാറുണ്ട് ” ആരോട് കള്ളങ്ങൾ പറഞ്ഞു രക്ഷപെടാൻ ശ്രെമിച്ചാലും സ്വന്തം കൂടപ്പിറപ്പുകളോട് ഒരിക്കലും നുണകൾ പറഞ്ഞുപറ്റിക്കരുതെന്നു.”
????
❤️??
നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.