ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93

വണ്ടി മെല്ലെ സ്ലോ ചെയ്തു ഗീതുവിന്റെ മനസ്സ് ഒന്ന് തുള്ളിചാടി….

ശരൺ…. ഇത്‌ ആതെ സ്ഥാലം അപ്പൊ ശരണിനെ എനിക്ക് കാണാൻ കഴിയും ….പറ്റുമെങ്കിൽ എല്ലാം പറയുകയാനും….

വാടിയിരുന്ന മുഖമൊന്നു തെളിഞ്ഞു….

കാർ പാർക്കിങ് ഏരിയയിൽ നിർത്തി. ഇറങ്ങാനായി ഡോർ തുറന്നു.ഇത്തവണ  അവർ ഗീതുവിനെ വിളിച്ചേ ഇല്ല… പക്ഷേ ആദ്യം ചാടി ഇറങ്ങിയത് ഗീതു  ഇറങ്ങുന്നത് കണ്ട്
“എല്ലാരുമാവളെ ഒന്നുനോക്കി.

അവൾ ഒന്ന് പറയാതെ പിന്നിൽ നടന്നു.

അകത്തേക്ക് കേറിയതും എല്ലാരും ഒന്ന് ഞെട്ടി. അവർ പ്രേതീക്ഷിച്ചതിനേക്കാളും ഏറെയാരുന്നു അവടെ കണ്ടത്

അവർ മുന്നോട്ടു നടന്നു. ഓരോ പൂവിനെയും ചെടികളെയും മറ്റും നോക്കി നോക്കി അവർ നീങ്ങി.അരമണിക്കൂറോളം അവർ അതിൽ ചിലവഴിച്ചു പകുതിയോളം കണ്ടുകഴിഞ്ഞു.. 

  ഗീതുവിന്റെ കണ്ണുകൾ പൂക്കൾക്ക് പകരം ശരണിനെ പരതി… ഓരോ സ്റ്റാഫിനെയും മാറി മാറി നോക്കി.. പുറത്തേക്കുള്ള വഴിയിൽ എത്തറായി.. ഒരു പക്ഷേ ഇനി ഇന്ന് വന്നുകാണില്ലെങ്കിലോ….? അവളുടെ മുഖത്തു നിരാശയുടെ കാർമേഘങ്ങൾ പടർന്നു….

പെട്ടന്ന് ഗീതു നിന്നു ആരോ തന്നെ വിളിച്ചപോലെ ഒരു തോന്നൽ…..  അവൾ തിരിഞ്ഞു
ആശ്വാസത്തിന്റെ ഒരു നിശ്വാസം….അല്പം പുറകിലായ് അതാ ശരൺ.. പതിയെ അവരുടെ അരികിൽ നിന്ന് അവന്റെരികിലേക്ക്…….

“ഹായ്..”

3 Comments

  1. നിധീഷ്

    ????

  2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  3. വിശ്വനാഥ്

    നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.

Comments are closed.