ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93

ശെരിക്കും…

ആഹ് എന്തുപ്പറയുന്നു….

എത്ര നാളായി  എല്ലാരും എന്ത്‌ പറയുന്നു… ആർക്കും കുഴപ്പമില്ലെങ്കിൽ….

“എന്തുകുഴപ്പം ആരാ എതോക്കെ വേണ്ടാന്ന് പറയാ ഞങ്ങൾ എപ്പഴേ റെഡി….” പ്രിയയും രാധികയും

രാധേട്ടന്റെ അമ്മ ആദ്യം അല്പം വിസമ്മതിച്ചെങ്കിലും എല്ലാവരുടെയും ആവേശം കണ്ടപ്പോ സമ്മതിച്ചു. അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞ് 10 മണിടെ പടത്തിനു കേറി.നമ്മുടെ സ്വന്തം ലാലേട്ടന്റെ പടം…ലാലേട്ടന്റെ ആദ്യ വരവ് കണ്ട് ഗീതു എനിട്ടുനിന്നൊരു  വിസിലടി എല്ലാരും അവളെ ഒരു നോട്ടം…..
പടമൊക്കെ കണ്ട് അവർ അങ്ങനെ രാത്രിയോടെ  തിരിച്ചു.
വീടിന്റെ മുന്നിൽ വന്ന് മധുവിന്റെ വക ഒരു വലിയ ഹോൺ. ജിരീഷ് ഇറങ്ങിവന്നുഗൈറ്റ് തുറന്നു .മധു ഗിയർമാറ്റി  വണ്ടി അകത്തേക്ക്  മുറ്റത്ത്‌ നിർത്തി . പിള്ളാരൊക്കെ ഉറങ്ങിതൂങ്ങി…..

ഗീതു അച്ഛനെറ്റ് തോളത്തേക്ക് ചായ്ഞ്ഞു ചെറിയൊരു മയക്കത്തിലാരുന്നു.
” മോളെ എണീക്ക് വീടെത്തി…”

അവളെണിക്കാൻ കൂട്ടായില്ല

” പ്രിയേ ഇവളെ കൊണ്ട് റൂമിൽ കിടത്തു……”

“ദാ രാധേട്ട കുഞ്ഞിനെ ഒന്നെടുത്തെ… ”

പ്രിയ അവളെ താങ്ങി റൂമിലേക്ക്‌ കൊണ്ടുപോയി…

(Continue )

3 Comments

  1. നിധീഷ്

    ????

  2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  3. വിശ്വനാഥ്

    നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.

Comments are closed.