” ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 ”
Geethuvinte Kadalasspookkal | Author : Dinan saMrat°
[ Previous Part ]
“ഇരുട്ടിന്റെ കരിമഷി മെല്ലെ അലിഞ്ഞിറങ്ങി..ഗീതു ഉറക്കത്തിൽ നിന്ന് മെല്ലെ കണ്ണുകൾ തുറന്നു…. ആകെയോരു അസ്വസ്ഥത.തലേന്ന് വൈകി കിടന്നതുകൊണ്ടാവാം.അവൾ കാലിലെ പുതപ്പു മാറ്റി പതിയെ എണിറ്റു.
സമയം 9 കഴിഞ്ഞു…. മുഹം കഴുകി നേരെ അടുക്കയിലേക്ക്.
അവിടെ പ്രിയേച്ചും രാധേച്ചിയും നല്ല പാചകത്തിന്റെ തിരക്കിലാണ്…
ഗീതുനെ കണ്ട് പ്രിയേച്ചി
“നീ എണീറ്റോ…. ആ ഫ്ലാസ്കിൽ ചായ ഇരുപ്പുണ്ട്… ”
ഷെൽഫിൽ നിന്നും ഒരു കപ്പ് ഗ്ലാസ്സ് എടുത്തു ഫ്ലാസ്കിന്നു ചായ നിറച്ച് ഉമ്മറത്തേക്ക് വന്നു… മുറ്റത്തെ വെയിൽ കണ്ട് കണ്ണൊന്നു മഞ്ഞിളിച്ചു…
അച്ഛൻ പത്രം വായനയാണ് തൊട്ടടുത്തയ് രാധേട്ടന്റെ അമ്മയും.
ചേട്ടൻ പതിവ് പോലെ ബൈക്ക് കഴുകുന്നു. കുട്ടികൾ രാവിലെ തന്നെ വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്നു..
അവൾ പയ്യെ ഉമ്മറപടിയിൽ ഇരുന്നു.
ആകെയൊരു വല്ലായ്മ….
കുറച്ച് കഴിഞ്ഞു പതിയെ എണിറ്റു വീണ്ടും റൂമിലേക്ക് പോയ് തലേന്നത്തെ ഓരോന്നും അവൾ ഓർത്തെടുക്കാൻ ശ്രെമിച്ചു.
എല്ലാം ഒരു സ്വപ്നം പോലെ തോന്നി.
അവൾ പോലും അറിയാതെ അവൾ വീണ്ടും ഉറക്കത്തിലേക്കു……
“ചേച്ചി……
പെട്ടന്ന് കണ്ണ് തുറന്നു തിരിഞ്ഞു
രാധികേച്ചിടെ പിള്ളാരാണ്.
“ഗീതു ചേച്ചി ഗീതു ചേച്ചി… എണീക്ക് ചേച്ചി……”
അതുവഴി പോയ പ്രിയേച്ചു ഇത് ഇതുകണ്ടു
“ഗീതു എന്തുപറ്റി സുഖമില്ലേ… എന്താ ഒരു വല്യയ്മാ.. വല്ല പേടി സ്വപ്നവും കണ്ടാരുന്നോ…. നെറ്റിയിൽ കൈയ് വച്ചോണ്ട്
” ചെറിയ ചൂട് ഉണ്ടല്ലോ നിക്ക് ഞാൻ പനിടെ ഒരു ഗുളിക തരാം ”
“ഏയ് ഒന്നുല ചേച്ചി…ഇന്നലെ ഉറക്കം വന്നേയില്ല അതാ..”
????
❤️??
നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.