പ്രീതിയൊരവജ്ഞയോടെ മനസ്സിലോർത്തവനെ നോക്കി.
ഇത്രയും പഠിപ്പും സംസ്കാരവും കാത്തു സൂക്ഷിക്കുന്ന നിങ്ങളാണോ ആ ബ്രഡ് കത്തിച്ചു കളയാതെ ഇതിനകത്തോട്ടിടുന്നത്.അതെന്താ അവിടെ കിടന്നു മുളപൊട്ടി ഇതിനുള്ളിലൂടെ പുറത്തേക്കു വരൂന്ന് കരുതിയാണോ
അവന്റെയുള്ളിലെ തുറമുഖം അങ്ങനെ കത്തിക്കയറാൻ തുടങ്ങി.
ഇനിയെങ്കിലും അതൊന്നു കത്തിച്ചു കളയാൻ ശ്രമിക്ക്
പ്രീതി തലതാഴ്ത്തി നിന്നു. ഇതൊക്കെ വെറും തോട്ടിപ്പണിക്കാരുടെ കയ്യില്‍ നിന്നും കേൾക്കേണ്ടി വന്നല്ലോ എന്ന ചിന്തയായിരുന്നു അവളുടെ മനസ്സിൽ കിടന്നലട്ടിയത്.
അവനത് സൂക്ഷ്മമായി കുത്തിമാൻഹോളിനകത്തു കൂടി ടാങ്കിലേക്കു കടത്തി വിട്ടു. ഉരുൾ പൊട്ടിയത് പോലെ സകലതും കുത്തിയൊലിച്ചു പോകുന്നതിനിടയില്‍ അവന്റെ വസ്ത്രങ്ങളിലേക്കും തെറിച്ചു. എല്ലാം കഴിഞ്ഞു മാൻ ഹോളടച്ചതും പ്രീത അകത്തേക്കു കയറിപ്പോയി. അവനാ ഡ്രസ്സുകളെല്ലാമൂരി തോർത്തുടുത്തു ഊരിയതൊക്കെമണ്ണെണ്ണയൊഴിച്ചു കത്തിച്ചു പുറത്തെ പൈപ്പിന്‍റെ ചുവട്ടിലിരുന്നു ഡെറ്റോളൊഴിച്ചവൻ കുളിച്ചു. സാനിട്ടൈസറിട്ടു വസ്ത്രം മാറി. പൂമുഖത്തെത്തി.അവനെകാത്ത് പ്രീതി നിൽപ്പുണ്ടായിരുന്നു.
ഈ നിസ്സാര പണിക്ക് അയ്യായിരം അല്പം കൂടുതലാ കേട്ടോ
അവന് പൈസാ കൊടുത്തു കൊണ്ടവൾ പറഞ്ഞു.
ഒരു കൂടുതലുമില്ല മേഡം,മേഡത്തിന്റെ ഡോക്ടര്‍ സാറ് മൂലത്തിൽ കയ്യിട്ടു പിടിച്ചു പറിക്കുന്നതിന്റെയത്രയൊന്നുമില്ല നിങ്ങള്‍ മൂലത്തിൽ നിന്നും പുറന്തള്ളിയതെടുത്തു ക്ലീൻ ചെയ്തതിന്.
അവനൊന്നു നിർത്തിയതിനു ശേഷം പറഞ്ഞു.
Super. ഇഷ്ടം ?????????????????????????????????????????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ?
????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
വളരെയധികം ഇഷ്ടമായി. പഴയ തുറമുഖം അടിച്ചാൽ അതി സുന്ദരമായ വാക്കുകൾ പുറത്ത് വരുമെന്ന് മനസ്സിലായി, ക്ലൈമാക്സ് ആണെങ്കിലോ അതിലും സുന്ദരം .ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു കഥ എന്നാലോ സമൂഹത്തിന്റെ ചില സംസ്കാരങ്ങളെയും ചിന്താഗതികളേയും പറ്റി പറയാനുള്ളതെല്ലാം പറഞ്ഞു. ആശംസകൾ
ചിലർക്ക് തുറമുഖം തന്നെ വേണംന്നില്ലെന്നേ ? ? ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
അടിപൊളി…. ?????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
ആശാനേ ക്ലൈമാക്സ് pwoli ?????.
എഴുത്ത് നന്നായിട്ടുണ്ട് ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ? ?
???????? Last twist pwoli ❤️❤️❤️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
poli?????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി