നോ,
സജീഷ്, നിസ്സാര വർക്കേയുള്ളൂ റെസ്റ്റ് റൂമിലെ വേസ്റ്റ് പൈപ്പ് ബ്ലോക്കാണെന്നു തോന്നുന്നു. വേസ്റ്റൊന്നും പോകുന്നില്ല.
അത്രേള്ളൂ,
ഏതാ റെസ്റ്റ് റൂം
വരൂ,,,
ഗസ്റ്റ്റൂമല്ലാതെ റെസ്റ്റ് റൂമെന്താണെന്നറിയാത്ത സജീഷ് അതെവിടെയാണെന്നറിയാതെ അവർക്കു പിന്നാലെ ചെന്നു. ബാത്ത്റൂമിന്റെ വാതില്‍ തുറന്നപ്പോഴാണ് എന്താണ് റെസ്റ്റ് റൂമെന്ന് മനസ്സിലായത്. ഇന്നത്തെ ദിവസം നായ പോലും തന്നെ നക്കൂലാന്ന് അവന് മനസ്സിലായി.
യൂറോപ്യനിലെ ജോണ്ടി റോഡ്രിഗ്സിന്റെ സുഗന്ധം കൊണ്ടവന് ഒന്നര പെഗ് ജവാനടിച്ചതിനേക്കാൾ കിക്കായിപ്പോയി. പ്രീതി മുക്കുപൊത്തി നിൽക്കുന്നതു കണ്ടവന് ചിരി വന്നു.
മേഡം,
മാൻ ഹോളു തുറക്കേണ്ടി വരും പണിയാണ്. അങ്ങടുമില്ല ഇങ്ങടുമില്ല അയ്യായിരം രൂപ തരേണ്ടി വരും രണ്ടു ലിറ്റർ മണ്ണെണ്ണയും കുറച്ച് ബ്ലീച്ചിങ് പൌഡർ വാങ്ങാനുള്ള പൈസാ വേറേയും വേണം
അയ്യായിരം രൂപയോ ? ? ?
ഇതിനകത്ത് വല്ല ട്രഷറിരിപ്പുണ്ടോ ? ? ?
എന്നാലേ ആ നിധി മേഡമെടുത്തോളൂ,
എനിക്കല്ലേലും അത് വേണ്ടാ ? ? ?
അവൻ തിരിച്ചു നടക്കാനൊരുങ്ങി. ഇനിയും ഇത് താങ്ങാനുള്ള ത്രാണിയില്ലാത്തതുകൊണ്ട് പ്രീതി വിട്ടു വീഴ്ചയ്ക്കൊരുങ്ങി.
സജീഷ് പോവല്ലേ
പൈസാ തരാം…
എന്നാല്‍ ശരി ഒരഞ്ഞൂറ് രൂപ വേണം.ഇല്ലെങ്കില്‍ ഈ പണി ചെയ്യാമ്പറ്റില്ല മേഡം. പിന്നെ ഇനിയാരും ക്ലോസറ്റ് ഉപയോഗിക്കരുത്.
Super. ഇഷ്ടം ?????????????????????????????????????????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ?
????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
വളരെയധികം ഇഷ്ടമായി. പഴയ തുറമുഖം അടിച്ചാൽ അതി സുന്ദരമായ വാക്കുകൾ പുറത്ത് വരുമെന്ന് മനസ്സിലായി, ക്ലൈമാക്സ് ആണെങ്കിലോ അതിലും സുന്ദരം .ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു കഥ എന്നാലോ സമൂഹത്തിന്റെ ചില സംസ്കാരങ്ങളെയും ചിന്താഗതികളേയും പറ്റി പറയാനുള്ളതെല്ലാം പറഞ്ഞു. ആശംസകൾ
ചിലർക്ക് തുറമുഖം തന്നെ വേണംന്നില്ലെന്നേ ? ? ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
അടിപൊളി…. ?????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
ആശാനേ ക്ലൈമാക്സ് pwoli ?????.
എഴുത്ത് നന്നായിട്ടുണ്ട് ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ? ?
???????? Last twist pwoli ❤️❤️❤️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
poli?????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി