അതിനെന്താ, ഇത് ഒരു സെക്കൻഡ് കാര്യമല്ലേ ഉള്ളു, അപ്പോഴേക്കും കർട്ടൻ താഴും കുട്ടാ ! അവളെന്നെ സമാധാനിപ്പിച്ചു.
അങ്ങനെ ഞാനും മിഥുനും മൂന്നാലു സ്റ്റെപ് പിറകിൽ നിന്നും നടന്നു വന്നുകൊണ്ട് ഹഗ് ചെയ്യാൻ ശ്രമിച്ചു, എനിക്കും അവനും ഒരേ പ്രശ്നം ! പറ്റുന്നില്ല ! ഒടുക്കം നിഷാര മിഥുനെ ഹഗ് ചെയ്തു എനിക്ക് കാണിച്ചു തന്നു. എനിക്കത് കണ്ടപ്പോ ഇനി തെറ്റിക്കാൻ തോന്നിയില്ല, തെറ്റിച്ചാൽ മിഥുനെ രണ്ടു തവണ ഹഗ് ചെയ്തു കാണിച്ചപ്പോൾ അവൾ ഇനിയും ഹാജി ചെയ്താലോ ?
ഞാൻ മിഥുന്റെ കണ്ണിലേക്ക് നോക്കി വന്നു, കഥാപാത്രം ആയിട്ടല്ല! മീരയായിട്ട് അവനെ ഇറുകെ പിടിച്ചുകൊണ്ട് നല്ലൊരു ഇറുക്കിയുള്ള ഹാജി, എന്റെ മുയൽകുട്ടികൾക്ക് പോലും ശ്വാസം കിട്ടാതെ ഒരു നിമിഷം പിടയുന്നപോലെയുള്ള വികാരം കൊണ്ടുള്ള ഹഗ് !
നിഷാരയും കണ്ടു നിന്നവരും കൈയടിച്ചു. അടിപൊളി എന്ന് പറഞ്ഞു. മിഥുൻ എന്നെ തിരിച്ചു തൊട്ടില്ല !! അതും കൂടെ ശെരിയാവണം എന്നവൾ പറഞ്ഞു.
വൈകീട്ട് ബൈക്കിൽ വരുമ്പോ ഞാൻ അവനോടു ചോദിച്ചു, നീയെന്തേ ഹഗ് ചെയ്യാതെ എന്ന് ? മീരേചിക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് തോന്നി! മീരേച്ചി എന്നെ ഹാജി ചെയ്ത മതി, ഞാൻ സ്റ്റേജിലൊന്നും ചെയ്യില്ല എന്ന് അവൻ പറഞ്ഞപ്പോ! എനിക്കിഷ്ടമല്ല എന്ന് വിചാരിച്ചാണോ ? മിഥു ?
അതെ!
ഇഷ്ടമാണ് !!
ഏഹ് …
ഹഗ് ചെയ്യാൻ ഇഷ്ടമാണ്, കുഴപ്പമില്ല എന്ന് പറഞ്ഞു. എന്റെ പൂട്ടിവെച്ച മനസ് പതിയെ തുറക്കുകയായിരുന്നു….
മിഥുൻ എന്നെ തിരിഞ്ഞൊന്നു നോക്കി.
വിഷമിക്കുകയോ മറ്റോ ചെയ്താലോ എന്നവൻ ചോദിച്ചപ്പോൾ ഇല്ലെന്നു ഞാൻ ഉറച്ചു പറഞ്ഞു.
മേഥാ മിഥുൻ മേദിനി ഇൻ KK
Entha sambavam….?
Etue theernadaano alle second part undooo
എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha
❤️
❤
❤
ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.
Bro please write part 2 and a happy ending
SECOND
1st