ഉം.
പിന്നെ ….നാളെ മുതൽ കുറച്ചു പൈസ കൊണ്ട് അതിൽ പെട്രോൾ അടിച്ചോ, നിന്റെ സ്റ്റോപ്പിൽ ഞാൻ നിക്കം നമുക്കൊന്നിച്ചു പോകാം!
അഹ് ശെരി മീരേച്ചി.
ബസിലേ തിരക്കിൽ നിന്നും ഒരാശ്വാസം. ഞങ്ങൾ ബൈക്ക് യാത്ര ആരംഭിച്ചു. ഞാൻ അധികം ചേർന്ന് ഇരിക്കാൻ ഒന്നും പോയില്ല. പക്ഷെ കാലക്രമേണ ചേർന്നിരിക്കണ്ടി വന്നു.
അന്നൊരു ദിവസം തിരികെ വരുമ്പോ പെട്ടന്ന് പതിവില്ലാതെ മഴ. ബൈക്ക് സൈഡാക്കി ഞാനും അവനും അത്യാവശ്യം നനഞ്ഞു. അധികമാരുംമില്ലാത്ത, ഇരുവശത്തും ധാരാളം പുളി മരം ഉള്ള റോഡരികിൽ നനഞ്ഞു വിറച്ചു നിന്നപ്പോൾ വെള്ള ചുരിദാറിലെന്റെ ബ്രേസിയർ ന്റെ നിഴൽ നോക്കിയാൽ അവനു കാണാമായിരുന്നു. അവൻ നോക്കുമോ ഇനി ??
മിഥുൻ എന്റ മാറിലേക്ക് സാധാരണപോലെ നോക്കിയതാണ് പക്ഷെ ഞാൻ പുസ്തകംകൊണ്ടു എന്റെ മാറ് മറച്ചു പിടിച്ചു.
മഴ മാറിയപ്പോൾ ഞാനും അവനും ബൈക്കിൽ എന്റെ വീടിന്റെ അടുത്തുവരെ കൊണ്ടാക്കി.
എന്റെ നനഞ്ഞ മാറിടം മിഥുന്റെ മുതുകിൽ ഒട്ടികിടന്നിരുന്നു, തണുത്ത കാറ്റുകൂടേ ആയപ്പോൾ ഞാൻ അവനെ മുറുകെ പിടിച്ചിരുന്നു.
വീടിന്റെ അടുതെത്തിയപ്പോൾ കാറ്റുകൊണ്ട് താനേ എന്റെ ചുരിദാർ ഉണങ്ങിയിരുന്നു. ആദ്യമായാണ് എന്റെ മുലകളെ ഞാൻ ഇത്രയും അവന്റെ മാറിൽ ചേർത്തിയത് എനിക്ക് എന്തോപോലെ തോന്നി. രാത്രി ഞാൻ കിടക്കാൻ നേരം മനസ്സിൽ അത് തന്നെയായിരുന്നു.
ഫോൺ ഞാൻ ഇപ്പൊ അങ്ങനെ ഓഫാക്കാറില്ല, റിങ് അവുന്നത് കണ്ടപ്പോൾ ഞാൻ പേര് നോക്കി. എനിക്ക് മനസ്സിൽ സന്തോഷവും നാണവും ഒക്കെവന്നു.
മീരചേച്ചി…
മിഥു..
മേഥാ മിഥുൻ മേദിനി ഇൻ KK
Entha sambavam….?
Etue theernadaano alle second part undooo
എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha
❤️
❤
❤
ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.
Bro please write part 2 and a happy ending
SECOND
1st