അമ്മ പറഞ്ഞു അവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. അന്നാണ് ഞാൻ മിഥുനെ എന്റെ അനിയൻ ആയിട്ടല്ല കാണുന്നതെന്ന് എനിക്ക് മനസിലായത്. അല്ലെങ്കിൽ അമ്മ അത് പറഞ്ഞപ്പോ എന്റെ നെഞ്ച് പിടഞ്ഞത് എന്തിനായിരുന്നു. പിന്നെ അടുത്ത നിമിഷം വീട്ടിലേക്ക് ഇറങ്ങാൻ സമയം ആയി പറഞ്ഞത് എന്തിനായർന്നു.
ഞാൻ ഇറങ്ങി. വീട്ടിലെത്തിയപ്പോൾ. തനിച്ചിരുന്നു കുറേനേരം ആലോചിച്ചു. രാത്രി ഞാൻ ഫോൺ ഓണാക്കിയപ്പോൾ അവൻ വിളിച്ചു.
മീരേച്ചി…
മിഥു…
ചേച്ചിടെ പേഴ്‌സ് ഇവിടെയുണ്ട്.
മറന്നതാണോ.
അല്ല അത് നിനക്കാണ്.
എനിക്കോ
അതിൽ കുറച്ചു രൂപയുണ്ട്.
അമ്മയ്ക്ക് വീടിനും ആവശ്യങ്ങൾ ഉണ്ടല്ലോ.
വെണ്ട ചേച്ചി.
കടമായിട്ട് ആണ്.
എന്നാലും.
നിന്റെ ബൈക്കിൽ പെട്രോൾ അടിക്കാൻ കാശില്ലാത്തോണ്ടാണ് ബസിൽ വരുന്നേ എന്നല്ലേ പറഞ്ഞെ.
മേഥാ മിഥുൻ മേദിനി ഇൻ KK
Entha sambavam….?
Etue theernadaano alle second part undooo
എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha
❤️
❤
❤
ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.
Bro please write part 2 and a happy ending
SECOND
1st