കോരിത്തരിച്ച നാൾ [Midhun] 50

ബസിൽ വെച്ച് അടുത്തിയിക്കുമ്പോ എന്റെ പാറി പറക്കുന്ന കറുത്ത മുടി നോക്കി അവൻ ചോദിച്ചു. മുടി കൂടുതൽ ഉള്ളതുകൊണ്ടാണ് പറക്കുന്നത് അല്ലെ മീരേച്ചി?
മുടി മുറിച്ചാലോ ഞാൻ എന്ന് ചോദിച്ചപ്പോൾ അയ്യോ വേണ്ട ഇതാണ് ഭംഗിയെന്ന് അവൻ പറഞ്ഞു.

അവൻ നിഷ്‌കളങ്കമായാണ് അങ്ങനെ പറഞ്ഞത് എങ്കിൽ! മുടിമാത്രമേ അവൻ നോക്കികാണുള്ളൂ ?? എന്റെ അളവിൽ കൂടുതൽ വളർന്ന മറ്റു പലതും അവൻ നോക്കികാണുമോ?
അവൻ അങ്ങനെ ഉള്ള ആളല്ല!!! പയ്യനല്ലേ പാവം !

എന്റെ മനസിനെ ഞാൻ തിരുത്തി.

അമ്മയോട് സംസാരിക്കണം എന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. അവർ തനിച്ചിരിക്കയല്ലേ ഞാൻ വൈകീട്ട് എപ്പഴേലും ഫ്രീ ആയാല് വിളികാം എന്ന് പറഞ്ഞപ്പോൾ. അവൻ നമ്പർ തന്നു.

അന്ന് ഞാൻ വിളിച്ചില്ല. രണ്ടൂസം കഴിഞ്ഞപ്പോൾ ഒന്ന് വിളിച്ചു. അമ്മയോട് സംസാരിച്ചതിന് ശേഷം മിഥുനോടും മാക്സിമം 10-15 മിനുട്ടുകൾ നീണ്ട സംസാരം.

അവനു ഫസ്റ്റ് ഇയറിന്റെ ബുക്ക് ആവശ്യമുണ്ട് പറഞ്ഞപ്പോൾ ഞാൻ വീടിന്റെ തട്ടിമ്പുറത്ത് സൂക്ഷിച്ച പുസ്തകങ്ങളും എന്റെ നോട്സും അച്ഛനെക്കൊണ്ട് എടുപ്പിച്ചു. ശനിയാഴ്ച ഞാൻ അവനോടു വീട്ടിൽ വന്നു തരാം എന്നും അമ്മയെ ഒന്ന് കാണണമെന്നും പറഞ്ഞു.

അവന്റെ വീട്ടിലേക്ക് ഞാൻ അച്ഛന്റെ ഒരു സുഹൃത്തിന്റെ ഓട്ടോയിൽ ചെന്നു, വീട് കണ്ടുപിടിക്കാൻ അധികം ബുധിമുട്ടില്ല, അധികമാരും വാങ്ങാത്ത സ്‌ഥലമാണ്‌ ന്ന് ഓട്ടോ ചേട്ടൻ പറഞ്ഞു. ഓല മേഞ്ഞ വീടാണ്. സ്‌ഥലം പുതിയതായി വാങ്ങിയതാണ് എന്ന്വ്യക്തം. വീടിന്റെ സൈഡിൽ ഒരു Rx100 ഇരിപ്പുണ്ട്. പുതിയ വീടിനായി അസ്‌ഥിവാരം അപ്പുറം ഇട്ടിട്ടുണ്ട്‌ വീട് പണി തുടങ്ങും മുൻപ് അച്ഛൻ പോയി എന്ന് അവൻ പറഞ്ഞു.

ഞാൻ അമ്മയോട് കുറെ നേരം സംസാരിച്ചു. പാവം അമ്മ.
അമ്മാവന്റെ മകളെയും കണ്ടു. രാധിക, അവളെ അവനു വലിയ കാര്യമാണ്.

11 Comments

  1. മേഥാ മിഥുൻ മേദിനി ഇൻ KK

  2. Entha sambavam….?

  3. Etue theernadaano alle second part undooo

  4. എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha

  5. നിധീഷ്

  6. വിരഹ കാമുകൻ???

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.

  8. Bro please write part 2 and a happy ending

Comments are closed.