നിഷാര എന്നെയും മിഥുനെയും വന്നു കാണുമ്പോ എന്റെ കണ്ണ് നിറഞ്ഞൊഴുകി.
അമ്പോ !! എന്റെ കുട്ടാ തകർത്തു രണ്ടാളും, അവളെന്നെ ഹഗ് ചെയ്തു. മിഥുനെയും.
അച്ഛൻ എന്റെ ഫോണിൽ വിളിക്കുന്നുണ്ടെന്നു സ്വാതി പറഞ്ഞു, എന്റെ ഫോൺ അവളെ ഏൽപ്പിച്ചിരുന്നു. മിഥുനെ തിരിഞ്ഞു നോക്കാതെ …ഞാൻ നടന്നു. എനിക്കെന്തോ അവനെ നോക്കാൻ കഴിഞ്ഞില്ല ! തെറ്റ് ചെയ്തോ ഞാൻ എന്നൊരു വിങ്ങൽ മനസ്സിൽ !!
കാറിൽ തലചായ്ച്ചുകൊണ്ട് പപ്പാ ചോദിച്ചതിനൊക്കെ ഞാൻ എന്തോ മറുപടി പറഞ്ഞു. ഞാൻ അവനെ തീവ്രമായി പ്രണയിക്കുന്നത് കാറിന്റെ തുറന്ന വിൻഡോയിലൂടെ അടിക്കുന്ന കാറ്റിൽ ഒഴുകുന്ന കണ്ണുനീരിൽ …..ഞാൻ അറിഞ്ഞു.
മേഥാ മിഥുൻ മേദിനി ഇൻ KK
Entha sambavam….?
Etue theernadaano alle second part undooo
എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha
❤️
❤
❤
ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.
Bro please write part 2 and a happy ending
SECOND
1st