അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു, സ്ഥിരം കോളേജിൽ പോക്ക്, ഒന്നിച്ചുള്ള ലഞ്ചും, ക്യാന്റീനിലെ ചായയും വടയും എല്ലാം ഒന്നും മുടങ്ങിയില്ല.
കോളേജ് ഡേയ് വൈകുന്നേരം 6 മണി മുതലായിരുന്നു, ഞാൻ വീട്ടിൽ പറഞ്ഞു, ഇച്ചിരി ലേറ്റ് ആകും എന്ന്, പപ്പാ പറഞ്ഞു കാറിൽ വിളിക്കാൻ വരാമെന്നു, എന്റെ ഡ്രാമ ഉണ്ടെന്നു തത്കാലം ഞാൻ പറഞ്ഞില്ല. ഏതാണ്ട് 9 മണിയാകുമ്പോ വന്നാൽ മതിയെന്ന് ഒരൂഹം വെച്ച് ഞാൻ പപ്പയോട് പറഞ്ഞു.
8 മണിയായിരുന്നു, ഡ്രാമ തുടങ്ങാൻ നേരം, അതുവരെ സംഭരിച്ച ധൈര്യമൊക്കെ ചോർന്നു, ഇപ്പോഴാണെങ്കിൽ ഞാൻ സാരിയിലും ആണ്, മിഥുൻ ആണെങ്കിൽ എന്നെ കണ്ണെടുക്കുന്നെ ഇല്ല, രണ്ടു തവണ അവൻ പറയുകയും ചെയ്തു. സാരിയിൽ മനോഹരി ആയിട്ടുണ്ടെന്നു. ഞാനാകെ വശം കെട്ടുപോയി. വരുന്നിടത്തു വെച്ച് കാണാം. എന്നും മനസ്സിൽ ഓർത്തു സ്റ്റേജിൽ കയറി. ഓരോ സീനുകൾ കഴിഞ്ഞു.
ആദ്യത്തെ സീനിൽ കുഞ്ഞിന്റെ ശബ്ദം മാത്രമേ ഉള്ളു, പിന്നെ
മിഥുനെ കാണിക്കും വളര്‍ച്ചയെത്തിയ മകൻ , അമ്മ കുഞ്ഞിനെ നഷ്ടപ്പെട്ടു ഉറങ്ങാതെ കരയുന്ന നാളുകൾ അതെല്ലാം ഞാൻ തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോൾ എനിക്കും നല്ല സന്തോഷമായി, ആരും കൂവുന്നൊന്നും ഇല്ല !! ഭാഗ്യം .
ഒടുക്കം ആ സീൻ, ഞാനും മിഥുനും നേർക്ക് നേർ നടന്നു വന്നു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കൈകൾ വിറച്ചു…. എന്റെ മകനെ പോലെ കാണാൻ തോന്നിയില്ല !! എന്നോ നഷ്ടപെട്ട എന്റെ കാമുകനെ തിരികെ കിട്ടുന്ന ഒരു പെണ്ണിന്റെ മനസായിരുന്നു എനിക്കപ്പോൾ !! ഞാൻ മിഥുനെ എന്റെ മാറോടു ചേർത്ത് കൈകൾ കൊണ്ട് ആഞ്ഞു മുലകളുടെ മൃദുലത അറിയിക്കാൻ എന്നോണം വരിഞ്ഞു മുറുക്കി, അവനും അതുപോലെ എന്റെ നിതമ്പത്തിൽ കൈചേർത്തുകൊണ്ട് ഞെരിച്ചു.
എന്റെ ശരീരം കോരിത്തരിച്ചുപോയ നിമിഷങ്ങൾ !!! ഞാൻ മിഥുന്റെ നെറ്റിയിൽ ഒരു ചുംബനം കൂടെ കൊടുത്തപ്പോൾ താഴെ കരഘോഷം !! നിഷാര അങ്ങനെയൊരു സീൻ ഇല്ല !! എന്ന് അന്തിച്ചു നോക്കികാണുമെന്നു തോന്നി ! കർട്ടൻ താഴെ വീണു.
മേഥാ മിഥുൻ മേദിനി ഇൻ KK
Entha sambavam….?
Etue theernadaano alle second part undooo
എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha
❤️
❤
❤
ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.
Bro please write part 2 and a happy ending
SECOND
1st