“സർ അയാളുടെ തല നമുക്ക് കിട്ടിയിട്ടുണ്ട്. ഈ ഹോസ്പിറ്റലിന് പിന്നിലെ വഴിയിൽ ഇരുന്ന ഒരു ഭിക്ഷക്കാരന്റെ കയ്യിൽ അയാൾ ആ തല അടങ്ങിയ ബാഗ് ഉപേക്ഷിച്ചു. അയാൾ ഈ ഭിക്ഷക്കാരന് രണ്ടായിരം രൂപയും നൽകി എന്നാണ് ചോദ്യം ചെയ്തതിൽ നിന്നും അറിയാൻ കഴിഞ്ഞത്. “
“എങ്കിൽ അയാളോട് ചോദിച്ചാൽ കില്ലെറിന്റെ ഏകദേശ രൂപം നമുക്ക് ലഭിക്കില്ലേ “പ്രതാപ് വീണ്ടും ചോദിച്ചു.
“നോ സർ അവിടെയും വിധി നമുക്ക് എതിരാണ്. ഹി ഈസ് ബ്ലൈൻഡ് “
“വാട്ട് ദി “പ്രതാപ് അയാളോട് ഉള്ള ദേഷ്യം തീർക്കാൻ എന്ന പോലെ ഭിത്തിയിലേക്കു തന്റെ കൈകൾ ആഞ്ഞു ഇടിച്ചു.
****************************************
പിറ്റേ ദിവസം, SP ഓഫീസ് എറണാകുളം
***************************************
“ഇട്സ് ഇനഫ് മിസ്റ്റർ പ്രതാപ്. ഇതിനോടകം അവൻ കൊന്നു തള്ളിയിരിക്കുന്ന മൂന്ന് പേരെ ആണ്. അതും സമൂഹത്തിൽ തന്നെ ഉന്നത നിലയിൽ ഉള്ള ആളുകളെ. ഇന്നലത്തെ മരണം കൂടി ആയപ്പോൾ ഇത് കേന്ദ്രത്തിൽ അടക്കം വലിയ തോതിൽ ഇഷ്യൂ ആയിട്ടുണ്ട്. താൻ അടക്കം ഉള്ള എല്ലാ പോലീസ് ഓഫീസർസും ഉറക്കം അളച്ചത് മിച്ചം. അവൻ കൊല്ലാൻ ഉള്ള ആൾക്കാരെ എല്ലാം കൊന്നു തള്ളി എന്റയർ പോലീസ് ഫോഴ്‌സിനെ ആണ് വെല്ലു വിളിക്കുന്നത്. ഇത്രയും പോലീസുകാർ ഉണ്ടായിട്ട് കൂടി ഒരാളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ താൻ ഒക്കെ ഈ കാക്കി ഊരി മാറ്റി വേറെ ഏതെങ്കിലും പണിക്ക് പോകുന്നതാണ് നല്ലത് “SP ഭദ്രൻ ദേഷ്യത്തോടെ പറഞ്ഞു.
“സർ ഞാൻ അടക്കം ഉള്ള എല്ലാ പോലീസുകാരും ഈ കേസിനു പിന്നാലെ ഓടാൻ തുടങ്ങിയത് മുതൽ വിശ്രമം ഇല്ലാതെ ജോലി മാത്രം ആണ്. ഇന്നലെ രാത്രി പോലും ആരും ഒരു പോള കണ്ണടച്ചിട്ടില്ല. ഇത്രയൊക്കെ ചെയ്തിട്ടും അവൻ എങ്ങനെ ആണ് ഇത്ര സമ്മർദ്ധം ആയി കൊലപാതകങ്ങൾ നടത്തുന്നതെന്ന് ഒരു സൂചന പോലും ഇല്ല. എല്ലാ കേസിലും ഒരു ഗോഡ്സ് സിഗ്‌നെചർ എങ്കിലും ഉണ്ടാകും ഇതിൽ അങ്ങനെ യാതൊന്നും തന്നെ ഇത് വരെ ലഭിച്ചിട്ടില്ല. സാറിനു വേണം എങ്കിൽ എന്നെ അന്വേഷണത്തിൽ നിന്നും മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ കൊണ്ട് വരാം.പക്ഷെ ഞങ്ങൾ ഈ ചെയ്യുന്നതിൽ കൂടുതൽ ഒന്നും അയാൾക്കും ചെയ്യാൻ ഉണ്ടാകില്ല എന്ന് സാറിനു ഞാൻ ഉറപ്പ് തരാം “പ്രതാപ് ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
“ഐ നോ പ്രതാപ്. നമ്മുടെ ഡിപ്പാർട്മെന്റിലെ ഉത്തരം കിട്ടാത്ത ഒട്ടനവധി കേസുകൾ തെളിയിച്ചിട്ടുള്ള ഒരു എഫീഷെൻറ് ഓഫീസർ ആണ് നിങ്ങൾ. അത് കൊണ്ട് തന്നെ ആണ് ഈ കേസ് തന്നെ ഏൽപ്പിച്ചതും. പക്ഷെ നമുക്ക് വേണ്ടത് ഇതിനു പിന്നിലെ ആളെ ആണ്. അതിനു വേണ്ടി തനിക്ക് എന്ത് ചെയ്യാൻ കഴിയും. ഇനിയും ഇത് തുടർന്നാൽ
♥♥♥♥♥
????
സബാഷ് ബേട്ടാ….. നീ ഒരു കില്ലാടി തന്നെ ??
???????
ഡിക്ടക്റ്റീവ് സൂര്യ തന്നെ അല്ലെ ആ ക്രൂര കൊലയാളി( നായകൻ)???
Twist kand pidich kalanjallo????
ഇപ്പോളത്തെ വില്ലൻ ആയിരിക്കും അല്ലെ നായകൻ…
Nokkam ????
ഈ കഥയിലെ ഇപ്പോഴത്തെ വില്ലനാണോ നായകൻ.. അതോ ഇപ്പൊ അവതരിച്ച പ്രൈവറ്റ് ഡീറ്റെക്റ്റീവ് ആണോ നായകൻ… ???
കട്ടക്ക് കാത്തിരിക്കൂന്നു അടുത്ത ഭാഗത്തിനായി…
Vaikathe ariyaam????
Kadha nalla reediyil thanne munnot povunnu.. Evideyoo korch lag pole feel cheythu, ennalm velye prshnm onnm illa… Anyway keep going ?
Pineaa.. Finally herone introduce cheythu elle… Nannayirunnu.. Eni avnte investigationu vendi wait cheyunnu
Ini adhikm illa 2or 3part koode matrm ullu ????
Nayakan arannannu arinju ….adipoli continue
Thanks ???Iyal thanneyanu hero enn urappundo???
?
???
ഈ ഭാഗവും നന്നായിട്ടുണ്ട് തുടരുക
Thankyou ?
സൂപ്പർ bro തുടക്കം ഒരു സിനിമ കഥയും ആയി ബന്ധം ഉണ്ട് എന്ന് തോന്നി എങ്കിലും അതു കുറച്ചു മാറി വരുന്നുണ്ട് പിന്നെ വിമർശനങ്ങൾ കണ്ട് വിഷമം തോന്നരുത് അതു എല്ലാം പോസിറ്റീവ് ആയി എടുക്കണം
Theerchayayum bro always angane aanu edukkaru.pinne real life aayi story ye okke compare cheytha athinode ullu yojippillathath randum different alle
Ellatthinteyum pinnil oru Reason undaakum athinaayi waiting aanu
Nokkam ???
Bro super story.,next part pettannu aayikotte ?????
Next part nale evng Allenkil monday thanne vRum bro ??
വളരെ താല്പര്യത്തോടെ വായിച്ചു തുടങ്ങിയ ഒരു തുടർക്കഥയായിരുന്നു ഇത്. സന്തോഷത്തോടെ സഹോദരനോട് ഞാനൊരു കാര്യം പറയെട്ടെ, ഇവിടെ ഈ പതിമൂന്നാം പേജിൽ വെച്ച് ഞാൻ നിർത്തി, അല്ല സുല്ലിട്ടു. ???
ക്രൈം ത്രില്ലർ ടാഗ് കണ്ടിട്ടാണ് വായിച്ചു തുടങ്ങിയതും കമന്റുകളിട്ട് ചില ഫാക്ച്വൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചതും പ്രോത്സാഹിപ്പിച്ചതും എല്ലാം. പക്ഷെ അതൊന്നും താങ്കൾ ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ല എന്ന സത്യം ഈ എപ്പിസോഡിലൂടെ മനസിലാക്കി. യാഥാർഥ്യവും സാമ്യ യുക്തിയുടെ ചേർന്ന് പോകാത്ത ഈ കഥയുടെ പിന്നാലെ ഇനിയും എന്റെ വിലപ്പെട്ട സമയം പാഴാക്കാൻ എനിക്ക് താല്പര്യമില്ല, അതിനാൽ ഞാൻ നിർത്തുന്നു. ???
എന്നാപ്പിന്നെ വാചകമടിക്കാതെ അങ്ങ് പൊയ്ക്കൂയോടായിരുന്നോ എന്നൊരു ചോദ്യം പൊങ്ങി വരുന്നുണ്ട് അല്ലെ? അതും പറ്റുമായിരുന്നു. പക്ഷെ ഈ കമന്റ് സഹോദരനോടുള്ള എന്റെ വിദ്വേഷമല്ല, പകരം എനോട് തന്നെയുള്ള ഒരു തരം ആത്മരോഷമാണ്.
ഈ തുടർക്കഥയുടെ വിജയത്തിനു എല്ലാ ആശംസകളും..!???
Already ezhuthy there tha story aanu ith .Athum ipo alla one year munp ath kond athil ini ipo maatam varuthan vecha njn aadhyam muthal varuthendi varum .pinne ith oru realistic story aanenn njn evdeyum paranjitilla angane thaankal vicharichenkil it’s not my mistake .Thalparyam undenkil vayikm allenkil nirtham.its all upto u .
1st
????