“ആഹ്… കാണണം… ”
കേൾക്കേണ്ട… താമസം…. ചുമരിൽ ആയി ചേർത്ത് പിടിച്ച അവളുടെ കൈകൾ ഒന്നുകൂടി പിടിച്ചു …. ഒരുകൈയ്യാൽ…. അരയിലൂടെ ചേർത്ത പിടിച്ചതും….
??നില മഴയെ നില മഴയെ…..
പ്രഭകിരണം… വരാനായി….
വസന്തം മായല്ലേ….. ??
“ആഹാ… ആരാ സിറ്റുവേഷൻ ന്ന മാച്ച് ആയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടേ… ” അർജുൻ
“ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്ല പൊട്ടാ… നിങ്ങളെ ഫോൺ ആണ്… ” എന്നും പറഞ്ഞു അർജുൻ തള്ളി മാറ്റി…
പോയി
“നശിപ്പിച്… ഏതവനാണോ… ”
തലയും ചൊറിഞ്ഞു… ഫോൺ എടുത്തതും…. ദേവു ഓടി വന്നു… കവിളിൽ ഒന്ന് മുത്തിയിട്ട് ഓടി…
അവൾ പോയ വഴിയേ ചിരിച്ചോണ്ട്… കവിളിൽ തൊട്ട് കൊണ്ട്….
“പൊട്ടി പെണ്ണ്… ”
“പൊട്ടി നിന്റെ കുട്ടി… ”
“ഏഹ്… യാരത്… “.
അപ്പോൾ ആണ്… കാൾ അറ്റൻഡ് ആയി കിടക്കുക ആണ് എന്നാ സത്യം അവൻ മനസിലാക്കിയത്….
ഫോണിന്റെ സ്ക്രീനിലേക് ഒന്നൂടി നോക്കി.
❤️പെങ്ങളൂട്ടി ❤️
എന്ന് കണ്ടതും ഒന്ന് ചിരിച്ചുകൊണ്ട് ഫോൺ ചെവിയോട് ചേർത്ത്
“അമ്മൂസ് നീ ആയിരുന്നോ…. ”
“അല്ല… നിങ്ങളെ കുഞ്ഞമ്മ…. ”
“ഡീ..ഡീ… “
Bro next part apolla
നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?
തീർച്ചയായും
നന്നായിട്ടുണ്ട്… ❤❤❤❤❤
Thank you
?സൂപ്പർ പേജ്സ് കൂട്ടണം ????❤️❤️
നല്ല അവതരണം
Thank you
പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
Horrible
As you wish?
വളരെ നന്നായിരിക്കുന്നു..
Harshettaa❤️..
നന്നായിട്ടുണ്ട് ട്ടോ♥️…
എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?
??.. Vegam nokkame..
Adipoli
Njan allam vichey kollaammm…nalla kadhaa.. ❤️❤️???
Ithineyin njan??.. Mindanda tta?.. Ellarum vayikate… ?
Ee partum manoharamaayittund. Wtg 4 nxt part…
Thank you❤️
കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു
അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️
കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ
ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ് ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.
ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.
Waiting For The Next Part ❣️
❤️❤️❤️❤️❤️
മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️
ഇ പാർട്ടും വളരെ മനോഹരം ആയി
Thank you❤️
ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️
Athe… ?
Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️
Athe… ?
കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
മാരാർ ❤️❤️❤️❤️
ഉടനെ അടുത്ത ഭാഗം തരാം ?..
???
❤️