ലഞ്ച് കഴിച്ചു കഴിഞ്ഞാൽ ഓഫീസ് ൽ തന്നെ ഉള്ള റസ്റ്റ് റൂമിൽ കുറച്ചു നേരം ഒരു മയക്കം പതിവ് ആണ്…. ലഞ്ച് ടൈം കഴിഞ്ഞാൽ ഏൽക്കാർക്കും റസ്റ്റ് എടുക്കാൻ ഉള്ള സാവകാശം നൽകാറുമുണ്ട്…
ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല…. സ്‌ട്രെയിൻ എടുക്കുന്നവരെ കണ്ടറിഞ്ഞു സഹായിക്കുന്ന കൂട്ടത്തിൽ ആണ്…. ആൾ…
നില വെളിച്ചത്തിൽ മണൽപ്പരപ്പിൽ തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന പെണ്ണിനെ ചേർത്ത പിടിച്ചു ആ കരിമിഴികളിലെ പ്രണയം ആസ്വദിക്കവേ…. അധരങ്ങൾ കോർത്തിരുന്നു….
ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന അവന്റെ മുമ്പിൽ ആ പിടക്കുന്ന മിഴികൾ മാത്രം ആയിരുന്നു….
ഇന്നലെ സംഭവിച്ചത് ഓർക്കവേ… അവൻ അറിയാതെ തന്നെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു…
ഒന്ന് മുഖം കഴുകി….. വീണ്ടും ജോലികളിലേക് തിരിഞ്ഞു….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•
വിരുന്നുകാർ വളഞ്ഞു നികുന്നതിന്റെ ഇടയിൽ നിന്ന് ദേവു നെ രക്ഷിച്ചു മുറിയിൽ എത്തിയത് ആണ് നമ്മളെ അർജുൻ…
.”എന്റെ പെണ്ണെ.. രാവിലെ വന്നത് അല്ലെ.. അതിട്ടിങ്ങൾ…. ഇതുവരെ പോയില്ലേ …. ”
വാതിലിന് പിന്നിൽ ചുമരോട് ചേർത് പിടിച്ച ദേവൂനോട് ആയി അവൻ ചോദിച്ചു…
“അത് പിന്നെ…അവർ എന്നെ കാണാൻ വന്നത് അല്ലെ… കണ്ട് കഴിഞ്ഞ് എല്ലാ കണക്കുകളും അവതരിപ്പിക്കണ്ടേ എന്റെ അജൂസെ…. ”
അർജുൻ ന്റെ മൂക്കിൽ പിടിച്ചോണ്ട് അവൾ പറഞ്ഞു.
“എന്ത് കണക്ക്… ”
“അതോ… എത്ര സ്ത്രീധനം കൊടുത്തിട്ടുണ്ട്…. എത്ര പവൻ ആണ്…. മാലയും വളയും എത്ര ഉണ്ട്….. അങ്ങനെ അങ്ങനെ….. ”
“ഓഹ് അത്…. അമ്പലത്തിൽ ന്ന വന്നതിന് ശേഷം കണി കാണാൻ കിട്ടീട്ടില്ല…. ഒരു ഉമ്മ താടി…. ”
കവിൾ കാണിച്ചോണ്ട് അവൻ പറഞ്ഞു
“അയ്യെടാ…. ”
“ആഹാ… അത് എന്തോന്നാ… തന്നിട് നീ ഇവ്ടെന്ന പോയ മതി… ഇല്ലേൽ ഞാൻ തരും…. ”
“ഓഹോ… ”
“ആഹ് എന്താ കാണണോ… ”
Bro next part apolla
നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?
തീർച്ചയായും
നന്നായിട്ടുണ്ട്… ❤❤❤❤❤
Thank you
?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️
നല്ല അവതരണം
Thank you
പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
Horrible
As you wish?
വളരെ നന്നായിരിക്കുന്നു..
Harshettaa❤️..
നന്നായിട്ടുണ്ട് ട്ടോ♥️…
എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?
??.. Vegam nokkame..
Adipoli
Njan allam vichey kollaammm…nalla kadhaa.. ❤️❤️???
Ithineyin njan??.. Mindanda tta?.. Ellarum vayikate… ?
Ee partum manoharamaayittund. Wtg 4 nxt part…
Thank you❤️
കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു
അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️
കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ
ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ് ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.
ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.
Waiting For The Next Part ❣️
❤️❤️❤️❤️❤️
മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️
ഇ പാർട്ടും വളരെ മനോഹരം ആയി
Thank you❤️
ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️
Athe… ?
Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️
Athe… ?
കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
മാരാർ ❤️❤️❤️❤️
ഉടനെ അടുത്ത ഭാഗം തരാം ?..
???
❤️