ആ കൂട്ടത്തിലെ ഒരു ടീച്ചർ… “പിന്നെ… അവസാന വർഷം ആണ്… വർക്കുകൾ വിട്ടിട്ടി ഉള്ള കളികൾ ഒന്നും വേണ്ട…. പഠനം കഴിഞ്ഞിട്ടുള്ള സമയങ്ങളിൽ നിങ്ങൾക് ഡിസ്കഷൻ നടത്താവുന്നത് ആണ്… ”
“Okey mam ”
ടീച്ചേർസ് ഉം സ്റ്റുഡന്റസ് ഉം പിരിഞ്ഞു അതാത് ക്ലാസ്സുകളിലേക് പോയി..
ഇതേ സമയം… ഏതു ഡ്രസ്സ് ആണ്… ഇടുക… ഏത് ആണ് കളർ എന്നൊക്കെ ഉള്ള ഡിസ്കഷൻ എപ്പോളോ ക്ലാസ്സിൽ തുടങ്ങിയിരുന്നു…
“അമ്മു എന്തായി…. ” കാർത്തി
“എന്താവാൻ… ഇനിയുള്ള എല്ലാ പരിപാടികളും ഞങ്ങൾ വേണം ലീഡ് ചെയ്യാൻ…. ലഞ്ച് ടൈം ൽ ബാക്കി ഡിഗ്രി ക്ലാസ്സുകളിൽ പോയി ലീഡേഴ്സ് നെ സെലക്ട് ചെയ്യണം…. ഇന്ന് ഈവെനിംഗ് അതിന്റെ മീറ്റിംഗ് ഉം… ”
“ഹായ്…. എല്ലാം തീരുമാനിച് വാടി മുത്തേ…. ” ശ്വേത
“അല്ലേടി… നീ അപ്പൊ മറ്റേ ആൾക് ഡ്രസ്സ് കൊണ്ടോയി കൊടുക്കുന്നില്ല… “ദിലു
“ഓഹ് പറഞ്ഞപോലെ ആ കാലകേയൻ ന്ന് കൊണ്ടുപോയി കൊടുക്കണോലോ ലെ… സാരല്ല…. അച്ചു ഏട്ടനെ വിളിക്കാം…ബ്രേക്ക് ആവട്ടെ… ”
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•
ഓഫീസ് ലെ തിരക്കുകളിൽ മുഴുകി ഇരിക്ക ആണ് കൃഷ്….
പി എ സുധീർ പുറകെ തന്നെ ഉണ്ട്…
അവിടെത്തെ മാനേജർ ആണ് നമ്മളെ സഞ്ജു…
“കൃഷ്, സുധീർ സർ ന്റെ റീടൈറ്മെന്റ് ഈ വർഷം അല്ലെ…. പുതിയ പി എ ക്ക് ഉള്ള ഇന്റർവ്യൂ ഉം മറ്റു കാര്യങ്ങളും ഒക്കെ…. ” സഞ്ജു കൃഷ് നോട് ചോദിച്ചു….
“മ്മ്…. സമയം ആവട്ടെ…. സുധീർ സർ ന്റെ റീടൈറ്മെന്റ് ഈ വർഷം ലാസ്റ്റ് ലേക്ക് അല്ലെ….no issue…. കുറച്ചു നാൾ പി എ ഇല്ലെങ്കിലും its not a problem for me yaar… ”
“അത് എനിക്ക് അറിയാം… eന്നാലും… എല്ലാം കൂടി നിനക്ക് മാനേജ് ചെയ്യാൻ പറ്റുമോ…. ”
“നിനക്ക് എന്നെ അറിയില്ലേ സഞ്ജു… ”
“എന്റെ അളിയോ… ഞാൻ ഒന്നും പറഞ്ഞില്ല… ” എന്നും പറഞ്ഞു തോളിൽ തല്ലാൻ പോയതും…
“ഓഹ്… സോറി… ഞാൻ പെട്ടന്… ഓർത്തില്ല… ” എന്നും പറഞ്ഞു സഞ്ജു ഒന്ന് ഇളിച്ചോണ്ട് പോയി…
അർജുൻ ഒന്ന് പുഞ്ചിരിച്ചു വീണ്ടും ജോലിയിൽ ശ്രേധിച്ചു….
ലഞ്ച് എല്ലാം വീട്ടിൽ നിന്ന് തന്നെ കൊണ്ടുവരാർ ആണ് പതിവ്…
പുറത്ത് നിന്ന് കഴിക്കുന്നുണ്ടെങ്കിൽ തന്നെ വൃത്തിഹീനമായ സ്ഥലങ്ങളിൽ എഹേ…. മൂപ്പർ ഇരിക്കൂല…
Bro next part apolla
നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?
തീർച്ചയായും
നന്നായിട്ടുണ്ട്… ❤❤❤❤❤
Thank you
?സൂപ്പർ പേജ്സ് കൂട്ടണം ????❤️❤️
നല്ല അവതരണം
Thank you
പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
Horrible
As you wish?
വളരെ നന്നായിരിക്കുന്നു..
Harshettaa❤️..
നന്നായിട്ടുണ്ട് ട്ടോ♥️…
എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?
??.. Vegam nokkame..
Adipoli
Njan allam vichey kollaammm…nalla kadhaa.. ❤️❤️???
Ithineyin njan??.. Mindanda tta?.. Ellarum vayikate… ?
Ee partum manoharamaayittund. Wtg 4 nxt part…
Thank you❤️
കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു
അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️
കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ
ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ് ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.
ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.
Waiting For The Next Part ❣️
❤️❤️❤️❤️❤️
മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️
ഇ പാർട്ടും വളരെ മനോഹരം ആയി
Thank you❤️
ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️
Athe… ?
Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️
Athe… ?
കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
മാരാർ ❤️❤️❤️❤️
ഉടനെ അടുത്ത ഭാഗം തരാം ?..
???
❤️