കൃഷ്ണാമൃതം – 02 [അഖില ദാസ്] 388

പിന്നെ സർ വന്നു… പതിവ് പോലെ ക്ലാസ്സിൽ ഇരുന്നു… ഉറക്കം തൂങ്ങി….

………

 

 

ഇന്റർവെൽ കഴിഞ്ഞുള്ള പീരിയഡ് ൽ ആണ് പിജി സ്റ്റുഡന്റസ് റെപ്രെസെന്ററ്റീവ് ഉം പ്രിൻസിപ്പൽ ഉം പിന്നെ കുറച്ചു സ്റ്റാഫ്‌സ് ഉം കൂടി ഫൈനൽ യേർസ് ന്റെ മീറ്റിംഗ് വിളിച്ചു കൂട്ടിയത്…

“വിദ്യാർത്ഥികളെ…

ഈ വർഷത്തെ ഓണപരിപാടികളെ സംബന്ധിച്ചു ഉള്ള കാര്യങ്ങൾ പറയാൻ ആണ് ഇപ്പോ ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്…

പിജി ൽ നിന്നും അപർണ്ണയും അനുവിന്ദും ആണ് സ്റ്റുഡന്റസ് റെപ്രെസെന്ററ്റീവ്സ്… ഇനി ഡിഗ്രി ൽ ഫൈനൽ യേർസ് ൽ നിങ്ങൾ ആരെങ്കിലും ആവണം….. ”

അപ്പോ തന്നെ നമ്മളെ ടീംസ് അമൃത എന്ന് വിളിച്ചു കൂവി….

പറയണ്ടല്ലോ… കേൾക്കേണ്ട താമസം പ്രിൻസിപ്പൽ അത് ഫിക്സ് ചെയ്തു….

പിന്നെ ബോയ്സ് ൽ നിന്ന് മാത്‍സ് ഡിപ്പാർട്മെന്റ് ലെ ആഷിഖ് നെയും സെലക്ട്‌ ചെയ്തു…

“ഇപ്പോൾ തിരഞ്ഞെടുത്ത കുട്ടികൾ ഒഴിച് ബാക്കി എല്ലാർക്കും ക്ലാസ്സിലേക്ക് പോകാം… ” പ്രിൻസി

എല്ലാരും തിരിച്ചു പോയി

ഇപ്പോൾ ടീച്ചേർസ് ഉം തുരഞ്ഞെടുത്ത 4 കുട്ടികളും ആണ് ഉള്ളത്..

“നിങ്ങൾ ആണ് ഈ പ്രോഗ്രാം നടത്തേണ്ടത്…. ഇത് മാത്രം അല്ല ഇനി ഈ വർഷം വരുന്ന ആർട്സ് ആൻഡ് സ്പോർട്സ് നിങ്ങളുടെ നേതൃത്വത്തിൽ ആയിരിക്കും ” പ്രിൻസി

“വൗ… പണി പാലും വെള്ളത്തിൽ… നടു നിവർത്താൻ സമയം ഉണ്ടാവുന്നോ എന്തരോ… ” സ്റ്റുഡന്റസ് ആത്മ

“ഇനി ഡിഗ്രി യിൽ ബാക്കി ക്ലാസുകൾ നിങ്ങൾ പോയി അവിടെ നിന്നും ലീഡേഴ്‌സ് നെ തിരഞ്ഞെടുക്കണം…. അങ്ങനെ ഉണ്ടാക്കുന്ന ലീഡേഴ്‌സ് ബോർഡ്‌ ആണ് പ്രോഗ്രാൻ നയിക്കുക…. എന്തൊക്കെ പ്രോഗ്രാംസ് ആണ് നടത്തേണ്ടത് എന്ന് എല്ലാം നിങ്ങക്ക് തന്നെ തീരുമാനിക്കാം….. പിന്നെ വസ്ത്രധാരണം മാന്യമായ രീതിയിൽ…ഏതും ആവാം… സ്ഥിരം ഉണ്ടാവുന്ന പരിപാടിക്കല്ക് പുറമെ മുൻകൂട്ടി അറിയിക്കുക ആണെങ്കിൽ മറ്റു പരിപാടികളും നടത്താൻ ഉള്ള അനുവാദം നിങ്ങൾക് തരുക ആണ്…. ആലോചിച്… വേണ്ടത് ചെയ്തോളു…. ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞ്… ലീഡേറ് ബോർഡ്‌ ഒരു മീറ്റിംഗ് വെക്കുക…. തീരുമാനിച്ച കാര്യങ്ങൾ നാളെ അന്നൗൻസ് ചെയ്യുന്നത് ആണ്…. ”

പിള്ളേർ എല്ലാം തലേം ചൊറിഞ്ഞു നിക്ക ആണ്…. പിന്നെ… പരിപാടികളുടെ കാര്യത്തിൽ വിട്ടു വീഴ്ച ഇല്ലാത്തത് കൊണ്ട് അവർ ഹാപ്പി…

35 Comments

  1. Bro next part apolla

  2. നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?

    1. അഖില ദാസ്

      തീർച്ചയായും

  3. നന്നായിട്ടുണ്ട്… ❤❤❤❤❤

    1. അഖില ദാസ്

      Thank you

      1. ?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️

  4. നല്ല അവതരണം

    1. അഖില ദാസ്

      Thank you

  5. പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
    ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
    വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
    തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
    Horrible

    1. അഖില ദാസ്

      As you wish?

  6. വളരെ നന്നായിരിക്കുന്നു..

    1. അഖില ദാസ്

      Harshettaa❤️..

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട് ട്ടോ♥️…
    എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?

    1. അഖില ദാസ്

      ??.. Vegam nokkame..

  8. Njan allam vichey kollaammm…nalla kadhaa.. ❤️❤️???

    1. അഖില ദാസ്

      Ithineyin njan??.. Mindanda tta?.. Ellarum vayikate… ?

  9. Ee partum manoharamaayittund. Wtg 4 nxt part…

    1. അഖില ദാസ്

      Thank you❤️

  10. അപ്പൂട്ടൻ ❤

    കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു

    1. അഖില ദാസ്

      അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️

  11. കൈലാസനാഥൻ

    കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ

    1. അഖില ദാസ്

      ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ്‌ ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.

  12. ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.

    Waiting For The Next Part ❣️

    ❤️❤️❤️❤️❤️

    1. അഖില ദാസ്

      മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️

  13. ഇ പാർട്ടും വളരെ മനോഹരം ആയി

    1. അഖില ദാസ്

      Thank you❤️

  14. ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️

    1. അഖില ദാസ്

      Athe… ?

  15. Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️

    1. അഖില ദാസ്

      Athe… ?

  16. കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    മാരാർ ❤️❤️❤️❤️

    1. അഖില ദാസ്

      ഉടനെ അടുത്ത ഭാഗം തരാം ?..

    1. അഖില ദാസ്

      ❤️

Comments are closed.