“മ്മ്… അല്ല എന്താ നിന്റെ കയ്യിൽ…. ” ശ്വേത
“ഓഹ് ഇതോ…. ഇത് ഒരു ഡ്രസ്സ് ആണ്…. ”
“ആഹ്… നോക്കട്ടെ … “ദിലു
“ഒന്ന് പോയെടി… ഇനി ഇപ്പോ നിങ്ങളും കൂടി ഇതിൽ തൊട്ടു ന്ന് അറിഞ്ഞിട്ട് വേണം അങ്ങേര് ഇത് പിന്നേം എന്റെ കയ്യിൽ തരാൻ… ”
“ആര് ….. എന്തൊക്കയോ…. ചീഞ്ഞു നാറുന്നുണ്ടല്ലോ….. എന്താ… മോളെ ഇന്നലെ ശെരിക്കും ഇണ്ടായേ…. “കാർത്തിക്
“ഏഹ്… നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ… എന്ത് ഉണ്ടാവന …. ”
“പറഞ്ഞോ… ഇല്ലേൽ ഞാൻ പൊന്നു നെ വിളിക്കും…. ” കാർത്തിക്
“വേണ്ട ഞാൻ പറയാം…. ”
അമ്മു എല്ലാം അവരോട് പറഞ്ഞു…
“അങ്ങേർക്ക് എന്തോ പ്രശ്നം ഉണ്ടോ…. ഒന്ന് തൊട്ടു ന്ന് വെച്ച് എന്ത് ആവാനാ… ” ദിലു
“അതെന്നെ…. അല്ല… നീ ആണ് പായസം ആക്കിയത് എന്ന് മൂപ്പർക്ക് അറിയുമോ… ” ശ്വേത
“ഇല്ല…. ” അമ്മു
“ഹോ.. നിന്റെ ഭാഗ്യം… അല്ലേൽ അതും കൂടി ചേർത്ത നിന്നെ അങ്ങേര് വലിച്ചു കീറിയേനെ… ” കാർത്തിക്ക്
.”മ്മ്… അതും ശെരിയാ…. അല്ല മോനെ…. സെച്ചിക്ക് ഒരു സംസയം… ”
കാർത്തിക് ന്റെ തോളിലൂടെ കയ്യ് ഇട്ട് അമ്മു ചോദിച്ചു
.
“പൊന്നു ന്റെ നമ്പർ എങ്ങനെയാ നിന്റെ കയ്യിൽ… ഏഹ്… ”
“ആഹ്… അത്… അത്… അ… നീ ഒരു ദിവസം എന്റെ ഫോണിലാണ് അവളെ വിളിച്ചത്… നിനക്ക് ഓർമ ഇല്ലേ… ”
“ഇല്ലാലോ… ”
“ആഹ് അങ്ങനെ ഉണ്ടായീണ്ട്…. ” കാർത്തി
“ഓഹോ… ”
Bro next part apolla
നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?
തീർച്ചയായും
നന്നായിട്ടുണ്ട്…




Thank you
?സൂപ്പർ പേജ്‌സ് കൂട്ടണം ????

നല്ല അവതരണം
Thank you
പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
Horrible
As you wish?
വളരെ നന്നായിരിക്കുന്നു..
Harshettaa
..
നന്നായിട്ടുണ്ട് ട്ടോ♥️…
എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?
??.. Vegam nokkame..
Adipoli
Njan allam vichey kollaammm…nalla kadhaa..
???
Ithineyin njan??.. Mindanda tta?.. Ellarum vayikate… ?
Ee partum manoharamaayittund. Wtg 4 nxt part…
Thank you
കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു
അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ..
കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ
ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ് ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.
ഈ പാർട്ടും നന്നായിരുന്നു

. ചെറിയ spelling mistakes ഉണ്ട്.
Waiting For The Next Part
മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ…
ഇ പാർട്ടും വളരെ മനോഹരം ആയി
Thank you
ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ

Athe… ?
Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee..







Athe… ?
കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു


മാരാർ



ഉടനെ അടുത്ത ഭാഗം തരാം ?..
???