“ഇന്ന് വല്യ കളക്ഷൻ ഇല്ല ചേച്ചി…. ”
“എന്തിന്റെ… ” ദേവു
ബാക്കി രണ്ടാൾക്കും കാര്യം മനസിലായി
“എന്റെ പൊന്ന് ചേച്ചി….ഇവൾക്ക് വായിനോക്കാൻ ഉള്ള കളക്ഷൻ ഇല്ല ന്ന പറഞ്ഞെ…. ” അമ്മു
“ഓഹ് അങ്ങനെ… ” ഇപ്പോള കുട്ടി ക്ക് കാര്യം മനസിലായെ….
“ഇന്ന് ഞാൻ ക്ലാസ്സിലേക്ക് പോണുണ്ട്…. വൈകുന്നേരം സർ… ന്റെ….. കോട്ട് അങ്ങ് എത്തിച്ചേക്കാം… ”
അമ്മു
“ആയിക്കോട്ടെ…. ന്ന ഞങ്ങൾ അങ്ങ് പോട്ടെ ട്ടോ…. ” ദേവു നെ തോളിലൂടെ കൈയിട്ട് ചേർത്ത പിടിച്ചു അർജുൻ പറഞ്ഞു…
“മ്മ്ഹ്ഹ്…. ” രണ്ടാളും ഒന്ന് അമർത്തി മൂളി..
അവിടെ നിന്ന് എല്ലാരും പിരിഞ്ഞു….
അമ്മു കോളേജ് ലേക്ക് പോകാൻ ഇറങ്ങി… കൂടെ പൊന്നുവും ഉണ്ട്….
അമ്മു ഡിഗ്രി തേർഡ് ഇയർ ആണ്….
പൊന്നു ഇപ്പോ പ്ലസ് ടു…
അമ്മു അങ്ങനെ കോളേജ് ൽ ലാൻഡ് ആയി
“മിസ്സ് അമൃത മേനോൻ…. ഇങ്ങനെ ഒക്കെ നടന്ന മതിയോ…. മിസ്സിസ് ആകാൻ ഉദ്ദേശം ഒന്നും ഇലെ… ” രാഹുൽ ആണ്…. അവൻ ഇപ്പോ പിജി ചെയ്യാ ആണ്… കൊറച്ചു കാലം ആയിരുന്നു നമ്മളെ അമ്മു ന്റെ പുറകെ നടക്കാൻ തുടങ്ങീട്ട്…..
അമ്മു ഒന്നും മിണ്ടാതെ പോയി
“ഹു എന്റെ പെണ്ണെ… നിന്നെ ഞാൻ ആർക്കും കൊടുക്കൂലാടി…. ഈ എന്റെ മനസ്സിൽ ആദ്യമേ കുറിച്ചിട്ടത നിന്റെ പേര്…. എന്ത് വില കൊടുത്തും നിന്നെ ഞാൻ സ്വന്തം ആകിയിരിക്കും… ”
രാഹുൽ ആത്മ
ഷോ…. എന്തോരം ആൾക്കാരെ നമ്മളെ അമ്മു ന്റെ പുറകെ ?
പിന്നെ നേരെ ക്ലാസ്സിലേക്ക് ചെന്ന്.. അവിടെ ആണ് അടുത്ത താരങ്ങൾ…… ഒരുപാട് ഒന്നും ഇല്ല…..
മൂന് ആൾകാർ….
ശ്വേത…. കാർത്തിക്….. ദിൽന….
ഇവർ നാലും ആണ്… കട്ട… ചങ്ക്‌സ്….
ഒന്നാം ക്ലാസ്സ് തൊട്ട് ഉള്ള കൂട്ട് ആണ്… പിന്നെ ഇവരുടെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു…. പക്ഷെ .. ഇപ്പോ ഇല്ല….
“അമ്മികുട്ടി…. എങ്ങനെ ഉണ്ടായിരുന്നു…. അജു ബ്രോ ന്റെ കല്യാണം… ” കാർത്തിക്
“അത് ഞങ്ങക്ക് പൊളിച്ചടുക്കി… ” അമ്മു
“പിന്നെ വേറെ എന്തൊക്കെയാ വിശേഷം…. ആ പിന്നെ… ആ രാഹുൽ എന്താ പറഞ്ഞെ… ” ദിലു
“സ്ഥിരം പല്ലവി തന്നെ …. “. അമ്മു
Bro next part apolla
നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?
തീർച്ചയായും
നന്നായിട്ടുണ്ട്… ❤❤❤❤❤
Thank you
?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️
നല്ല അവതരണം
Thank you
പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
Horrible
As you wish?
വളരെ നന്നായിരിക്കുന്നു..
Harshettaa❤️..
നന്നായിട്ടുണ്ട് ട്ടോ♥️…
എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?
??.. Vegam nokkame..
Adipoli
Njan allam vichey kollaammm…nalla kadhaa.. ❤️❤️???
Ithineyin njan??.. Mindanda tta?.. Ellarum vayikate… ?
Ee partum manoharamaayittund. Wtg 4 nxt part…
Thank you❤️
കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു
അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️
കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ
ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ് ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.
ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.
Waiting For The Next Part ❣️
❤️❤️❤️❤️❤️
മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️
ഇ പാർട്ടും വളരെ മനോഹരം ആയി
Thank you❤️
ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️
Athe… ?
Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️
Athe… ?
കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
മാരാർ ❤️❤️❤️❤️
ഉടനെ അടുത്ത ഭാഗം തരാം ?..
???
❤️