കൃഷ്ണാമൃതം – 02 [അഖില ദാസ്] 388

“ശെരി മക്കളെ എന്നാൽ ഞങ്ങൾ പോട്ടെ ട്ടോ… “അമ്മായി

അവരോട് യാത്ര പറഞ്ഞു അമ്മുവും പൊന്നുവും അമ്പലത്തിലേക്ക് കയറി

കാർ ന്റെ അടുത്തേക് നടന്ന ആരവ് ഇടക്കിടക്കു തിരിഞ്ഞു നോക്കുന്നത് കണ്ട് അമ്മായി ഒന്ന് ചിരിച്ചു..

അമ്പലത്തിന്റെ അകത്തേക്കു കയറിയ അമ്മുവും പൊന്നുവും തൊഴുതു നിക്കുന്ന അർജുനെയും ദേവൂനെയും ആണ് കണ്ടത്..

അവർ തൊഴുത്തിറങ്ങി പുറത്തു നിക്കാം എന്ന് പറഞ്ഞു…

തൊഴൽ ഒക്കെ കഴിഞ്ഞ് ഇറങ്ങിയതും അമ്മുവും പൊന്നുവും രണ്ടാളേം ഒന്ന് ആക്കി ചിരിച്ചു…

“അച്ചു ഏട്ടാ….. ?”

“എന്താ പോനൂസേ… ”

“രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ടല്ലോ…?. ”

രണ്ടാളും അവളുടെ ഡയലോഗ് കേട്ട് ചമ്മി പോയി…

“ഡീ ഡി…. ”

“ഈ….. ”

“അല്ല….അമ്മുവേ…. എന്താ നിന്റെ പ്ലാൻ… ”

“എന്ത് പ്ലാൻ… ”

“അല്ല ഇന്നലെ എന്തൊക്കയോ ഉണ്ടായല്ലോ… അപ്പൊ അതിന് നീ സോറി പറയണം എന്ന് ഒക്കെ പറഞ്ഞു ആണ്…. കൃഷ് പോയത്…. ”

“ഞാൻ സോറി പറഞ്ഞേനെ…. അങ്ങേര് ആദ്യമേ മര്യാദക്ക് പെരുമാറിയിരുന്നെങ്കിൽ…. തുടക്കത്തിലേ കേറി കൊളുത്തിയത് കൊണ്ട് അത് ഞാൻ വേണ്ട ന്ന് വെച്ച്… ”

“എന്റെ അമ്മു…. നിനക്ക് അവനെ അറിയാഞ്ഞിട്ട…. അവൻ മഹാ കലിപ്പന ”

“ഞാനും ഒട്ടും മോശം അല്ല… ”

“എന്റെ അമ്മു… ഞാൻ പറയുന്നത് നീ ഒന്ന് കേൾക്….അവൻ ഇച്ചിരെ കർക്കശ കാരൻ ആണ്….. കുറച്ചു വൃത്തി കാര്യങ്ങൾ ഒക്കെ കൂടുതൽ ആണ്… അതുകൊണ്ട് ആണ് നിന്നോട് അവന്റെ ഡ്രസ്സ്‌ എടുക്കരുത് എന്ന് ഒക്കെ പറഞ്ഞത്…. ”

“എനിക്ക് ഒന്നും കേൾക്കണ്ട…. അയാൾക് നല്ല അഹങ്കാരം ആണ്…. എന്നെ എന്റെ ഏട്ടൻ അറിയില്ലേ…. തെറ്റ് എന്റെ ഭാഗത്തു ആണെങ്കിൽ ഞാൻ അതിന് മാപ്പ് ചോദിക്കും എന്ന്…. ”

“അറിയാം മോളെ… എന്നാലും…. നീ ഇതവണത്തേക് ഒന്ന് ആ ഡ്രെസ്സ് ക്ലീൻ ചെയ്ത് ഓഫീസ് ൽ ഏല്പിച്ചെക് ട്ടോ….. ഏട്ടൻ അല്ലെ പറയണേ… ”

“മ്മ്ഹ്ഹ്…. ഏട്ടൻ പറഞ്ഞതോണ്ട് മാത്രം…. ”

“ആഹ്.. നല്ല കുട്ടി…. ”

“അല്ല പൊന്നൂട്ടി എന്താ ഒന്നും മിണ്ടാതെ നികുന്നെ… ” ദേവു

35 Comments

  1. Bro next part apolla

  2. നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?

    1. അഖില ദാസ്

      തീർച്ചയായും

  3. നന്നായിട്ടുണ്ട്… ❤❤❤❤❤

    1. അഖില ദാസ്

      Thank you

      1. ?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️

  4. നല്ല അവതരണം

    1. അഖില ദാസ്

      Thank you

  5. പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
    ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
    വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
    തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
    Horrible

    1. അഖില ദാസ്

      As you wish?

  6. വളരെ നന്നായിരിക്കുന്നു..

    1. അഖില ദാസ്

      Harshettaa❤️..

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട് ട്ടോ♥️…
    എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?

    1. അഖില ദാസ്

      ??.. Vegam nokkame..

  8. Njan allam vichey kollaammm…nalla kadhaa.. ❤️❤️???

    1. അഖില ദാസ്

      Ithineyin njan??.. Mindanda tta?.. Ellarum vayikate… ?

  9. Ee partum manoharamaayittund. Wtg 4 nxt part…

    1. അഖില ദാസ്

      Thank you❤️

  10. അപ്പൂട്ടൻ ❤

    കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു

    1. അഖില ദാസ്

      അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️

  11. കൈലാസനാഥൻ

    കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ

    1. അഖില ദാസ്

      ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ്‌ ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.

  12. ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.

    Waiting For The Next Part ❣️

    ❤️❤️❤️❤️❤️

    1. അഖില ദാസ്

      മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️

  13. ഇ പാർട്ടും വളരെ മനോഹരം ആയി

    1. അഖില ദാസ്

      Thank you❤️

  14. ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️

    1. അഖില ദാസ്

      Athe… ?

  15. Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️

    1. അഖില ദാസ്

      Athe… ?

  16. കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    മാരാർ ❤️❤️❤️❤️

    1. അഖില ദാസ്

      ഉടനെ അടുത്ത ഭാഗം തരാം ?..

    1. അഖില ദാസ്

      ❤️

Comments are closed.