“ഇന്ന് അച്ഛന്റെ പിറന്നാൾ ആണ്… ” കൃഷ്
“അപ്പൊ ഇഷൂട്ടി ന്റെ…. ” അർജുൻ സംശയരൂപേണെ ചോദിച്ചു…
അവൻ അതെ എന്ന് തല ആട്ടി…. മുഖത്ത് സങ്കടം നിഴലിക്കുന്നത് അർജുൻ കണ്ടു… പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല…..
ജോഗിങ് കഴിഞ്ഞു നേരെ വീട്ടിലേക് പോയി …
……തുടരും…..
ഈ കഥ പൂർത്തിയായതാണെ… അതുകൊണ്ട് മുഴുവനും എന്തായാലും ഇവിടെ പോസ്റ്റും ?അപ്പൊ ശെരി…
ബെയ്.. ഡാറ്റ… ?
Bro next part apolla
നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?
തീർച്ചയായും
നന്നായിട്ടുണ്ട്… ❤❤❤❤❤
Thank you
?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️
നല്ല അവതരണം
Thank you
പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
Horrible
As you wish?
വളരെ നന്നായിരിക്കുന്നു..
Harshettaa❤️..
നന്നായിട്ടുണ്ട് ട്ടോ♥️…
എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?
??.. Vegam nokkame..
Adipoli
Njan allam vichey kollaammm…nalla kadhaa.. ❤️❤️???
Ithineyin njan??.. Mindanda tta?.. Ellarum vayikate… ?
Ee partum manoharamaayittund. Wtg 4 nxt part…
Thank you❤️
കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു
അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️
കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ
ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ് ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.
ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.
Waiting For The Next Part ❣️
❤️❤️❤️❤️❤️
മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️
ഇ പാർട്ടും വളരെ മനോഹരം ആയി
Thank you❤️
ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️
Athe… ?
Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️
Athe… ?
കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
മാരാർ ❤️❤️❤️❤️
ഉടനെ അടുത്ത ഭാഗം തരാം ?..
???
❤️