തൊട്ടടുത്ത ഫോട്ടോ യിലേക്ക് നോട്ടം പായിച്ചതും…. നിറഞ്ഞ കണ്ണുകൾ തുളുമ്പി…..
മുറിയിൽ കയറിയ കൃഷ് ചുമരിൽ തൂകിയിട്ട കുടുംബത്തിന്റെ ഫോട്ടോ നോക്കി…..
ശേഷം ബെഡ് ൽ ചെന്ന് ലാപ് എടുത്തു നോക്കി….. നാളെ ഉച്ചക്ക് ഉള്ള മീറ്റിംഗ് ന്ന് വേണ്ട കാര്യങ്ങൾ ചെയ്തു ബാൽക്കണി ലേക്ക് പോയി….
അവസാനം നോട്ടം ഗസ്റ്റ് ഹൌസ് ന്ന് മുമ്പിൽ ഉള്ള ഊഞ്ഞാൽലേക്ക് എത്തി നിന്നതും…. സന്തോഷത്തിന്റെ നാളുകൾ മുന്നിലൂടെ പാഞ്ഞു പോയി…..
ഓർമ്മകൾ അസ്വസ്ഥത ഉണ്ടാക്കിയതും അവിടെ നിന്ന് തിരികെ പോനു…..
അപ്പോളേക്കും നേത്ര യും വന്നിരുന്നു
ഫുഡ് കഴിച്ചു കിടക്കുമ്പോളും മനസ് അസ്വസ്ഥം ആയിരുന്നു…….
റൂമിൽ നിന്ന് ഇറങ്ങി ഗാർഡൻ ലേക്ക് പോയി…. ഊഞ്ഞാലിൽ തന്നെ ഇരുന്നു…. കണ്ണുകൾ അടച്ചു… ഒരു ഇളം തെന്നൽ അവനെ തഴുകി പോയി……..
കയ്യിൽ തൂങ്ങി നടക്കുന്ന പെൺ കുട്ടിയുടെ കിളികൊഞ്ചല് അവന്റെ കാതുകളിൽ അലയടിച്ചു….
അവളെ മുഖം അവനു മുമ്പിൽ തെളിഞ്ഞു…. ഒപ്പം
“കിച്ചൂട്ടാ…. ” ന്ന് ഉള്ള അവളെ വിളിയും…..
കൺ കോണിൽ ഈറൻ അണിഞ്ഞു….. വീണ്ടും ഒരു കാറ്റ് അവനെ തഴുകി പോയി…… അവന്റെ മുമ്പിലെ രണ്ട് അസ്ഥിതറകളിലേക് കണ്ണുകൾ പായിച്ചു…..
“അച്ഛാ…. ഇഷൂട്ടി നെ നോക്കികോണെ ” അവൻ മനസ്സിൽ മൊഴിഞ്ഞു കൊണ്ട് അവിടെ ഉള്ള കൽബെഞ്ചിൽ കിടന്നു……
നേരം വെളുത്തപ്പോൾ ദേഹത്ത് കിടക്കുന്ന ബ്ലാങ്കെറ് കണ്ടു…. വലിയ അത്ഭുതം ഒന്നും തോന്നിയില്ല…..
അമ്മയുടെ പുതപ് ആണ്….
അതും എടുത്തു കൊണ്ട് റൂമിലേക്കു തന്നെ പോയി…. ജോഗിങ് ന്ന് തയ്യാറായി വന്നു…..
പോകുന്നതിന് മുൻപ് അമ്പലത്തിൽ പോകാൻ ഉള്ള കാര്യം ഒന്നൂടി അമ്മ ഓർമിപ്പിച്ചു…
പാർക്ക് ൽ എത്തിയതും അർജുൻ അവിടെ ഉണ്ടായിരുന്നു…..
“എന്താ മുഖം വല്ലാണ്ട് നികുന്നെ… ” നടക്കുന്നതിന് ഇടയിൽ അർജുൻ ചോദിച്ചു…
Bro next part apolla
നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?
തീർച്ചയായും
നന്നായിട്ടുണ്ട്… ❤❤❤❤❤
Thank you
?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️
നല്ല അവതരണം
Thank you
പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
Horrible
As you wish?
വളരെ നന്നായിരിക്കുന്നു..
Harshettaa❤️..
നന്നായിട്ടുണ്ട് ട്ടോ♥️…
എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?
??.. Vegam nokkame..
Adipoli
Njan allam vichey kollaammm…nalla kadhaa.. ❤️❤️???
Ithineyin njan??.. Mindanda tta?.. Ellarum vayikate… ?
Ee partum manoharamaayittund. Wtg 4 nxt part…
Thank you❤️
കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു
അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️
കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ
ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ് ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.
ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.
Waiting For The Next Part ❣️
❤️❤️❤️❤️❤️
മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️
ഇ പാർട്ടും വളരെ മനോഹരം ആയി
Thank you❤️
ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️
Athe… ?
Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️
Athe… ?
കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
മാരാർ ❤️❤️❤️❤️
ഉടനെ അടുത്ത ഭാഗം തരാം ?..
???
❤️