കൃഷ്ണാമൃതം – 02 [അഖില ദാസ്] 388

ആഹ് ഡി… ഞാൻ കൃഷ് ന്റെ ഓഫീസ് ൽ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്… അത് പറയാൻ വിളിച്ചത…. ”

“ഓഹ്… വൊക്കെ… അല്ല… എവടെ ഞങ്ങളെ ഏട്ടത്തിയമ്മ…ഇപ്പോളും ഫ്രീ ആയില്ലേ .. ”

“എവ്ടെന്ന…. ഇതിനും മാത്രം അയൽക്കാരും ബന്ധുക്കളും ഒക്കെ എവടെ ആണോ എന്തോ.. ”

“ശോ…. ചാരല്ല ട്ടോ… ന്ന ന്വോമ് അങ്ങോട്ട്… ”

“ശെരി… വെച്ചോ… ബൈ.. “..

ഫോൺ എടുത്തോണ്ട് താഴേക്ക് വന്നു ….

ഗ്രൂപ്പിൽ ചർച്ച ഒകെ കഴിഞ്ഞു…. ടീച്ചേർസ് ഉം സമ്മതം മൂളി…..

“ഓണം സെലിബ്രേഷൻ കോളേജ് ൽ കഴിഞ്ഞ്….ഉച്ചകത്തെ ഭക്ഷണം അവരുടെ കൂടെ….. “അമ്മു

“ആഹ്… അത് നന്നായി.. ” അമ്മ

“മൈ ഡാഡി… എവിടുന്ന് വരുന്നു… ഇന്ത മാതിരി ഐഡിയസ്… “പൊന്നു

“ഐഡിയ ക്ക് ആണോ നിന്റെ അച്ഛൻ പഞ്ഞം.. ” അച്ഛൻ

“ഉവ്വ് ഉവ്വേ… ” അമ്മ

“അത് എന്താണ്… അമ്മ കുട്ടി ക്ക് ഒരു സംശയം… “അമ്മു

“എനിക്ക് നല്ല ബോധ്യം ഉള്ളതോണ്ടാ മോളെ…. ” അമ്മ

“ആഹ്… അപ്പൊ ഞങ്ങൾ അറിയാത്ത പലതും ഇണ്ട് അല്ലെ…. കണ്ടുപിടിച്ചോളാം… ” അമ്മു

“അതെ അതെ.. ഞങ്ങൾ കണ്ടുപിടിച്ചോളാം.. ” പൊന്നു

ചായ കുടി ഒകെ കഴിഞ്ഞ് അമ്മു ബുക്ക്‌ എടുത്ത് വായിക്കാൻ ഇരുന്നു… നോക്കണ്ട… നോവൽ ആണ്….

പൊന്നു ഇപ്പോ ആണ് കുളിക്കാൻ കേറിയേ…….

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~

ഓഫീസിൽ തിരക്കുകൾ കുറവായിരുന്നു….. സുധീർ നെ കാര്യങ്ങൾ പറഞ്ഞു ഏൽപ്പിച്ചു കൃഷ് ഉം സഞ്ജു ഉം വീട്ടിലേക് തിരിച്ചു….

നേത്ര വരാൻ വൈകുന്നത് കൊണ്ട് കാത്തു നിന്നില്ല…..

വീട്ടിൽ ചെന്ന പാടെ അമ്മയുടെ കൈ കൊണ്ട് ഉള്ള ചൂട് കാപ്പി ഉദി കുടിച്ചു….. ചായ കപ്പ്‌ കഴിക്കു വെച്ച് തിരിഞ്ഞു നടക്കാൻ നിന്നതും അമ്മ വിളിച്ചു….

“മോനെ….. നാളെ അച്ഛന്റെ….. പിറന്നാൾ ആണ്…. നാളെ എന്റെ കൂടെ നീ അമ്പലത്തിൽ വരണം ”

“അച്ഛന്റെ പിറന്നാൾ മാത്രം അല്ലാലോ അമ്മേ…. ”

പറഞ്ഞു കഴിഞ്ഞതും അവൻ തിരിഞ്ഞു നോക്കാതെ പോയി…..

അമ്മയുടെ കണ്ണുകൾ നിറഞ്ഞു….

ചുമരിൽ മാലയിട്ട ഗണേഷ് വാര്യരെ ഫോട്ടോ യിലേക്ക് നോക്കി….

35 Comments

  1. Bro next part apolla

  2. നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?

    1. അഖില ദാസ്

      തീർച്ചയായും

  3. നന്നായിട്ടുണ്ട്… ❤❤❤❤❤

    1. അഖില ദാസ്

      Thank you

      1. ?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️

  4. നല്ല അവതരണം

    1. അഖില ദാസ്

      Thank you

  5. പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
    ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
    വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
    തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
    Horrible

    1. അഖില ദാസ്

      As you wish?

  6. വളരെ നന്നായിരിക്കുന്നു..

    1. അഖില ദാസ്

      Harshettaa❤️..

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട് ട്ടോ♥️…
    എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?

    1. അഖില ദാസ്

      ??.. Vegam nokkame..

  8. Njan allam vichey kollaammm…nalla kadhaa.. ❤️❤️???

    1. അഖില ദാസ്

      Ithineyin njan??.. Mindanda tta?.. Ellarum vayikate… ?

  9. Ee partum manoharamaayittund. Wtg 4 nxt part…

    1. അഖില ദാസ്

      Thank you❤️

  10. അപ്പൂട്ടൻ ❤

    കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു

    1. അഖില ദാസ്

      അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️

  11. കൈലാസനാഥൻ

    കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ

    1. അഖില ദാസ്

      ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ്‌ ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.

  12. ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.

    Waiting For The Next Part ❣️

    ❤️❤️❤️❤️❤️

    1. അഖില ദാസ്

      മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️

  13. ഇ പാർട്ടും വളരെ മനോഹരം ആയി

    1. അഖില ദാസ്

      Thank you❤️

  14. ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️

    1. അഖില ദാസ്

      Athe… ?

  15. Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️

    1. അഖില ദാസ്

      Athe… ?

  16. കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    മാരാർ ❤️❤️❤️❤️

    1. അഖില ദാസ്

      ഉടനെ അടുത്ത ഭാഗം തരാം ?..

    1. അഖില ദാസ്

      ❤️

Comments are closed.