റിസപ്ഷനിസ്റ് അർജുൻ നെ കണ്ടതും ചിരിച്ചുകൊണ്ട്
.”അകത്തുണ്ട്… ”
എന്ന് പറഞ്ഞു..
അർജുൻ ക്യാബിൻ ലേക്ക് കയറി
“ഓയ് മിസ്റ്റർ കൃഷ്ണദേവ് വാര്യർ…. ”
“ആഹ്…കം ഇൻ…. ”
“ആഹ്… ” ചിരിച്ചോണ്ട് വന്നു ഇരിക്കാൻ നോക്കിയതും… കൃഷ് അവനെ ഒന്ന് നോക്കി
“Oops…ആരവിടെ… സാനിറ്റീസെർ കൊണ്ട് വരൂ… ”
ഒന്നൂടി കൃഷ് നോക്കിയതും
“വേണ്ട ലെ… ”
എന്നും പറഞ്ഞു ടേബിൾ ന്റെ മുകളിൽ ഉള്ള സാനിറ്റൈസർ കയ്യിലാകെ തേച്ചു
“എന്താണാവോ ആകമന ഉദ്ദേശം ” കൃഷ്
“വലുതായിട്ട് ഒന്നും ഇല്ല… ഇത് ഇവിടെ ഏൽപ്പിക്കന… ”
എന്നും പറഞ്ഞു ഡ്രസ്സ് ന്റെ കവർ അവന്റെ കയ്യിൽ കൊടുത്തു…
“ഇത് ഞാൻ നിന്നോട് കൊണ്ട് വരാൻ അല്ലാലോ പറഞ്ഞെ… ” ഒറ്റ പിരികം പൊക്കി കൊണ്ട് അവൻ ചോദിച്ചു
“അല്ല… പക്ഷെ…. അവൾക് ഇന്ന് തിരക്ക് ആയതോണ്ട് ആട… ഈ ഒരു തവണത്തേക് നീ ഒന്ന് ക്ഷെമിക്കണം…. ഒനൂലിൽ അവൾ എന്റെ പെങ്ങൾ അല്ലേടാ… ”
“പെങ്ങളോ… ”
“അതെ… പെങ്ങൾ ”
“അപ്പോ നീ അല്ലെ പറഞ്ഞെ അവൾ നിന്റ മുറപ്പെണ്ണ് ആണ് എന്ന്.. ”
“അതെ… സ്ഥാനം കൊണ്ട് മുറപ്പെണ്ണ് ആണ് ന്നെ.
.പക്ഷെ എനിക്ക് അവൾ എന്റെ പെങ്ങളുട്ടി ആ… പക്ഷെ……എന്റെ അനിയൻ അങ്ങനെ ആണ് എന്ന് തോന്നുന്നില്ല…”
സംശയരൂപേണെ അർജുൻ പറഞ്ഞു
“അല്ല… അവന്റെ നോട്ടവും ഭാവവും ഒക്കെ കാണുമ്പോ എനിക്ക് ഒരു സ്പെല്ലിങ് മിസ്റ്റേക്ക്…. ചിലപ്പോ… അവൻ തന്നെ അവളെ കെട്ടിക്കൊണ്ട് വരാനും ചാൻസ് ഉണ്ട്… ”
“മം… ” കൃഷ് അത് കാര്യമാക്കാതെ…. ജോലിയിൽ തന്നെ മുഴുകി…..
യാത്ര പറഞ്ഞു അർജുൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങുകയും ചെയ്തു….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~
കോളേജ് ലെ മീറ്റിംഗ് കഴിഞ്ഞ് വീട്ടിൽ എത്താൻ കുറച്ചു വയികിയിരുന്നു….
എത്തിയതും കണ്ടു യൂണിഫോം ൽ ടീവി യും കണ്ട് ചിപ്സ് കോരിച്ചൊണ്ട് നിക്കുന്ന പൊന്നുവിനെ….
“പോയി കുളിക്ക് പൊന്നു….. ഇനി ഞാൻ പറയില്ല ട്ടോ… ”
അകത്തു നിന്നും അമ്മയുടെ വിലാപം കേൾക്കാം….
“ഓഹ് മൈ മമ്മി…. കൂൾ ഡൌൺ…. ഇതാ അമ്മേടെ മൂത്ര പുത്തി…. ശേ… tതിരിഞ്ഞുപോയി… മൂത്ത പുത്രി… എത്തീട്ടുണ്ട്… അവളോട് പറ.. “പൊന്നു
“ആഹ്.. അമ്മു വന്നോ… “അമ്മ
“ആഹ് കുമ്മു വന്നു.. “പൊന്നു
“എന്ത് കുശുമ്പാടി.. ” അകത്തു നിന്ന് വന്ന അച്ഛൻ പറഞ്ഞു
..
Bro next part apolla
നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?
തീർച്ചയായും
നന്നായിട്ടുണ്ട്… ❤❤❤❤❤
Thank you
?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️
നല്ല അവതരണം
Thank you
പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
Horrible
As you wish?
വളരെ നന്നായിരിക്കുന്നു..
Harshettaa❤️..
നന്നായിട്ടുണ്ട് ട്ടോ♥️…
എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?
??.. Vegam nokkame..
Adipoli
Njan allam vichey kollaammm…nalla kadhaa.. ❤️❤️???
Ithineyin njan??.. Mindanda tta?.. Ellarum vayikate… ?
Ee partum manoharamaayittund. Wtg 4 nxt part…
Thank you❤️
കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു
അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️
കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ
ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ് ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.
ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.
Waiting For The Next Part ❣️
❤️❤️❤️❤️❤️
മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️
ഇ പാർട്ടും വളരെ മനോഹരം ആയി
Thank you❤️
ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️
Athe… ?
Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️
Athe… ?
കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
മാരാർ ❤️❤️❤️❤️
ഉടനെ അടുത്ത ഭാഗം തരാം ?..
???
❤️