കൃഷ്ണാമൃതം – 02 [അഖില ദാസ്] 388

“എത്ര നേരം ആയി ഫോൺ അറ്റൻഡ് ചെയ്തിട്ട്…. എന്തുപറ്റി…. റോമൻസിങ് ആയിരുന്നോ… ?”

പെട്ടന് എന്തോ ഓർത്തപ്പോലെ

“പ്പാ.. കുരിപ്പേ… ഞാൻ അത് ഇപ്പോള ഓർത്തെ… നീ എന്തിനാ… ഇപ്പോ വിളിച്ചേ… ഒരു ലിപ് ലോക്ക് മിസ്സ്‌ ആയി”

“ഷോ… സാരല്ല… ഏട്ടത്തിയമ്മ എന്നും അവിടെ തന്നെ ഉണ്ടാവൂലെ… ”

“മ്മ്ഹ്ഹ്… നീ വിളിച്ച കാര്യം പറ… ”

“ആഹ്.. അത് ഞാനും മറന്നു…. എനിക്ക് ഇന്ന് കോളേജ് ന്ന് കാലകേയന്റെ ഓഫീസ് ൽ പോകാൻ പറ്റൂല.. ”

“ഏഹ്… കാലകേയനോ.. ”

“ഓഹ് സോറി…. ഞാൻ ഉദ്ദേശിച്ചത്… ങ്ങളെ ആ ജാഡ ഫ്രണ്ട് ഇല്ലേ…. സായിപ്പ്… ലവൻ…. ഇന്നലെ കച്ചറ ഉണ്ടാക്കിയത്… ”

“പാവം ഉണ്ടാവൂഡി… അവൻ… ”

“പാവം അല്ല പാവാടയ… ഞാൻ പറയുന്നത് ഒന്ന് കേൾക്കി..”

“ആാാ നീ പറ… ”

“ആഹ്മ്… ഇന്ന് ഇവിടെ എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്…. അതൊക്കെ കഴിയുമ്പോളേക് നേരം വയികും അതുകൊണ്ട്… ങ്ങൾ ഒന്ന് കോളേജ് വരെ വര ആണേൽ ആ ഡ്രസ്സ്‌ ഞാൻ തരാം….. വേറെ വഴി ഇല്ലാത്തോണ്ട് അല്ലെ… ”

അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു

“ആഹ് ശെരി… ഞാൻ വരാം… ”

“ആഹ്.. എന്റെ ചക്കര ഏട്ടൻ… ”

“ആഹ് സോപ്പിട്ടത് ഒകെ മതി… ശെരി ന്നാൽ ഞാൻ ഇപ്പോ അങ്ങ് വരാം.. ”

വീട്ടിൽ കാര്യം പറഞ്ഞു… അവൻ നേരെ അമ്മുന്റെ കോളേജ് ലേക്ക് വിട്ടു…..

പുറത്ത് അവൾ നില്കുന്നുണ്ടായിരുന്നു…

കവർ അവന്റെ കയ്യിൽ കൊടുത്തുകൊണ്ട് മീറ്റിംഗ് ഹാൾ ലേക്ക് നടന്നു…

കവർ കൊണ്ട് നേരെ കൃഷ് ന്റെ ഓഫീസ് ലേക്ക് വിട്ടു ..

35 Comments

  1. Bro next part apolla

  2. നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?

    1. അഖില ദാസ്

      തീർച്ചയായും

  3. നന്നായിട്ടുണ്ട്… ❤❤❤❤❤

    1. അഖില ദാസ്

      Thank you

      1. ?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️

  4. നല്ല അവതരണം

    1. അഖില ദാസ്

      Thank you

  5. പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
    ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
    വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
    തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
    Horrible

    1. അഖില ദാസ്

      As you wish?

  6. വളരെ നന്നായിരിക്കുന്നു..

    1. അഖില ദാസ്

      Harshettaa❤️..

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട് ട്ടോ♥️…
    എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?

    1. അഖില ദാസ്

      ??.. Vegam nokkame..

  8. Njan allam vichey kollaammm…nalla kadhaa.. ❤️❤️???

    1. അഖില ദാസ്

      Ithineyin njan??.. Mindanda tta?.. Ellarum vayikate… ?

  9. Ee partum manoharamaayittund. Wtg 4 nxt part…

    1. അഖില ദാസ്

      Thank you❤️

  10. അപ്പൂട്ടൻ ❤

    കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു

    1. അഖില ദാസ്

      അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️

  11. കൈലാസനാഥൻ

    കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ

    1. അഖില ദാസ്

      ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ്‌ ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.

  12. ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.

    Waiting For The Next Part ❣️

    ❤️❤️❤️❤️❤️

    1. അഖില ദാസ്

      മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️

  13. ഇ പാർട്ടും വളരെ മനോഹരം ആയി

    1. അഖില ദാസ്

      Thank you❤️

  14. ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️

    1. അഖില ദാസ്

      Athe… ?

  15. Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️

    1. അഖില ദാസ്

      Athe… ?

  16. കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    മാരാർ ❤️❤️❤️❤️

    1. അഖില ദാസ്

      ഉടനെ അടുത്ത ഭാഗം തരാം ?..

    1. അഖില ദാസ്

      ❤️

Comments are closed.