കൃഷ്ണവേണി IX[രാഗേന്ദു] 1629

അവൾ അത് ചോദിച്ചപ്പോൾ വേണി രേവതിയുടെ മുഖത്തേക്ക് നോക്കി.. ഒന്ന് ചിരിച്ചു..

“നിങ്ങളെ പോലെ കൂട്ടുകാരെ കിട്ടാൻ ഭാഗ്യം ചെയണം..”

അവൾ രേവതിയെയും ലിനുവിനെയും നോക്കി പറഞ്ഞു..

“ഓ.. തുടങ്ങി.. നന്ദിപ്രഭാഷനം ആയിരിക്കും..”

രേവതി അത് പറഞ്ഞപ്പോൾ വേണി ഒന്ന് ചിരിച്ചു. അവളുടെ അച്ഛനു അമ്മയും അവരുടെ വർത്തമാനം നോക്കി ഇരുന്നു.

“നീ എന്താ ഒന്നും മിണ്ടാത്തത് ലിനു? ദേശ്യമാണോ എന്നോട്.. അന്ന് നി കൊണ്ടുപോയി വിടാം എന്ന പറഞ്ഞിട്ടും ഞാൻ അനുസരിച്ചില്ല.. എത്ര കിട്ടിയാലും പഠിക്കില്ല.. തന്നിഷ്ടം കാണിക്കും.. അതിനു ഒക്കെ കിട്ടുന്നുണ്ട് നന്നായിട്ട്..”

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി..അവൾ എല്ലാവരുടെയും മുഖത്ത് നോക്കി ഒരു ചിരിയോടെ ആ കണ്ണുനീർ തുടച്ചു മാറ്റി..

ലിനു അവളുടെ അരികിൽ വന്നു.. അവളുടെ താടി പിടിച്ചുയർത്തി..

“ദേഷ്യം ഒന്നുമില്ലട്ടോ.. ”

അവൻ അവളെ നോക്കി ചിരിച്ചു.. അവളും..

“ഹൊ ഇപ്പഴാണ് ആ മുഖം ഒന്ന് തെളിഞ്ഞത്.. ഇത്രേം ദിവസം എന്ത് എയർ പിടിത്തം ആയിരുന്നു.. എന്തെങ്കിലും ചോദിച്ചാൽ അപ്പോ ദേഷ്യം..”

രേവതി ലിനുവിനെ നോക്കി പറഞ്ഞപ്പോൾ
അവൻ നോക്കി പുഞ്ചിരിച്ചു..

“ഡീ വീട്ടിൽ കുറച്ച് പണിയുണ്ട് ഞാൻ ഒന്ന് പോയി വരട്ടെ..”

അവൻ അത് പറഞ്ഞപ്പോൾ എല്ലാവരും ശരി എന്ന് പറഞ്ഞു.. അവൻ എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി..

“അവന് എന്തോ ഒരു മാറ്റം പോലെ.. തോന്നിയത് ആവും അല്ലേ..”

വേണി രേവതിയോട് പറഞ്ഞപ്പോൾ അവൾ അവൻ പോയ വഴി നോക്കി..

279 Comments

  1. ❤️❤️❤️❤️

  2. എല്ലാവർക്കും സോറി വൈകിയതിന്

  3. Inn verulley chechi? ?

  4. Devil With a Heart

    മിസ്സ് രാഗേന്ദു ആ chatroom ഇടക്കൊന്ന് നോക്കണേ..

    1. Kandu entha karyam. Katha varathath kondvum alle. Vaikiyathil sorryto

  5. ഇന്ന് ഉണ്ടാകുമല്ലോ അല്ലേ……. ??
    തെറി വിളിക്കല്ലേ ആകാംഷകൊണ്ട ❤❤

  6. ഇന്ന് ഉണ്ടാകുമോ

  7. Heelo ഇന്ന് ഉണ്ടാകുമോ

    1. ഇന്ന് ഉണ്ടാവും സമയം പറയുന്നില്ല

  8. രാകേന്ദു ഇന്ന് ഉണ്ടാകുമോ……

  9. മുഴുവനും എഴുതി കഴിഞ്ഞു വായിക്കാൻ ഇരിക്കുന്ന ലേ ഞാൻ

  10. adipoli chechi

  11. Ini ethra part koodi kaanum

  12. ജയകൃഷ്ണൻ

    എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?

    1. Imgur എന്ന ആപ്പ് ഡൌൺലോഡ് ചെയ്ത് അതിൽ വേണ്ട ഫോട്ടോ അപ്ലോഡ് ചെയുക അതിന്റെ url കോപ്പി ചെയ്ത് സ്റ്റോറിയിൽ എവിടെ ആണോ add ചെയേണ്ടത് അവിടെ പേസ്റ്റ് ചെയുക..

  13. ഇന്ദു
    എപ്പോ തരും അടുത്ത പാർട്ട്‌?

    1. ഈ ആഴ്ച.. സൺഡേ പ്രതീക്ഷിച്ചോളൂ

      1. ജയകൃഷ്ണൻ

        എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?

      2. Sunday enn parayumbo next week aayile ?

        1. Alla. Sunday is the last day of the week.

      3. Waiting….♥♥♥

  14. ഈ ആഴ്ച തരാം കേട്ടോ.. സ്നേഹത്തോടെ❤️

    1. Vegam tharoy akamseyil nikkanu

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇഷ്ടപ്പെട്ടോ എന്ന് ചോതിച്ചാൽ ഇല്ലാ എന്നെ പറയു…

    കാരണം കഴിഞ്ഞ 3 പാർട്ട്‌ ഒരുമിച്ചാണ് വായിച്ചേ…
    ഇത് വരേ വളരെ ഇഷ്ടത്തോടെ ആണ് വായിച്ചേ… പക്ഷെ കഥയുടെ ഗതി ആകെ മാറി…
    ആരെ ഒക്കെയോ പൊക്കി തള്ളി കഥ മുന്നോട്ട് പോകുന്ന പോലെ…
    അതൊന്നും വലിതായി വിവരിക്കുന്നില്ല. അല്ലാതെ തന്നെ മനസ്സിലാക്കും എന്ന് തോനുന്നു…
    പക്ഷെ അവസാന ഭാഗം മാത്രം ഇഷ്ട്ടമായി…
    വേണി അവന്റെ ഒപ്പം നിന്നാൽ വളരെ നന്നാവും…

    കാത്തിരിക്കുന്നു…

    1. Enikum ntho ee part.. Thripthikaramayilla.. Ini ente oru pratheekshayil vayichathukondavam… Adutha part veratte.. Athuvare kathirikam

    2. Demon..

      കഥ എങ്ങനെ പോകണം എന്ന് എന്റെ മനസിൽ ഒരു ചിത്രം ഉണ്ട്. അത് അനുസരിച്ചാണ് എഴുതുന്നത്.. അഭിപ്രായം തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിലും..സ്നേഹത്തോടെ❤️

  16. Bakki ille

  17. ❤Raagu❤എഴുതാൻ തുടങ്ങിയോ

    1. തുടങ്ങി

  18. ചേച്ചി…. ഈ partum എന്നത്തേയും പോലെ ചൂപർ അയിരുന്നു…
    പാവം… കൃഷ്ണവേണി… Hospital നിന്ന് ഒന്ന് ഇറങ്ങാൻ ടൈം കൊടുക്കുന്നില്ല… കഷ്ടം ഉണ്ട് ?….
    കുറെ ആയി.. ഇങ്ങോട്ട്.. വരാൻ പറ്റുന്നില്ല… കഥ വായിക്കാനും സമയവും… കണ്ണ് വേദനയും അനുവദിക്കുന്നില്ല…

    അപ്പോ… സെരി.. nxt part ആയി… ഇങ്ങൾ.. ബെ രി…❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സുഖവാസം അല്ലെ?
      സ്നേഹം❤️

  19. മൃത്യു

    ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please ?

    1. സീതയെ തേടി. എംകെയുടെ

      1. ചേച്ചി ഉള്ളപ്പോ ഒക്കെ സെറ്റ് ആണ് ഇല്ലേ ആരോട് പോയി ചോദിക്കും

    2. Story delete cheyth

      1. ഞാൻ ഗന്ധർവ്വൻ

        Prithilipiyil poyi vayik

        1. Best bun kittathe nokiko

          1. Enthe bun ishtalle?

          2. Ban aanu mishter mattu site name ivde mention cheyalu

        2. മറ്റു സൈറ്റ് നെയിം പറയാൻ പാടില്ല ബ്രോ.. ഐഡി മോഡറേഷൻ പോകാൻ ചാൻസ് ഉണ്ട്

  20. വിജയ് ദാസ്

    ഞാന്‍ രേവതിയുടെ ഭാഗത്താണ്. ആഷ്ലിയുടെ സ്വഭാവത്തിനും നേച്ചറിനും മിഷേല്‍ തന്നെ ആണ് സെറ്റാവുന്നത്. അതുപോലെ കൃഷ്ണവേണിയും ലിനുവും വളരെ നല്ല മാച്ചായിരിക്കും. That boy deserves it, don’t you think? ❤️❤️❤️

    പിന്നെ കൊല്ലില്ലെങ്കില്‍ മറ്റൊരു ക്ലീഷേ ബ്രെയ്ക്കിങ് ഐഡിയ കൂടി പറയട്ടേ? റോഷനെ, ലിനുവിനെ, ആഷ്ലിയെ, ഒക്കെ പോലുള്ള ഹീറോകള്‍ക്ക് ഒന്നിലധികം നായികമാര്‍ ആയാലും കുഴപ്പമില്ല. അതുപോലെ കൃഷ്ണവേണിയെപ്പോലെ ഡെപ്ത്തുള്ള നായികമാര്‍ക്ക് ഒന്നിലധികം നായകന്മാര്‍ ആയാലും കുഴപ്പമില്ല. Actually അത് പൊളിക്കും ???????
    ഞാന്‍ ഓടി… ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. അടിപൊളി?

    2. ലോകം ഓടുന്നു പുതിയ ട്രെൻഡിനൊപ്പം ?

  21. ഒത്തിരി സ്നേഹത്തോടെ രാ

    1. ഗേന്ദു

    2. adipoli chechi

  22. Innanu e kadha sradhikunnath. Oru divasam kond 9 partum vayichu theerthu.
    Nalla kalakan story. Nalla ozhukund. Ishtamayi orupad. Waiting for the next part. ❤❤❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹതോടെ❤️

    2. ഈ ആഴ്ച്ച ഉണ്ടാവുമോ waiting ആണ് ❤️❤️❤️

Comments are closed.