എന്നെ കണ്ടതും അദ്ദേഹം അടുത്ത് വന്നു..
“മോനെ.. എൻ്റെ മോൾ.. രക്ഷപ്പെടുമോ എന്ന് സംശയം ആണെന്ന ഡോക്ടർ പറയുന്നത്.. ആരും ഇല്ല ഞങ്ങൾക്ക്..”
അദ്ദേഹം പൊട്ടി കരഞ്ഞുകൊണ്ട് എൻ്റെ കൈ പിടിച്ചു പറഞ്ഞു.. ചുറ്റുമുള്ളവർ എന്നെ നോക്കി.. എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു..
” സമാധാനിക്കു.. പിന്നെ പോലീസ് പ്രതിയെ പിടിച്ചിട്ടുണ്ട്.. അവൾക്ക് ഒന്നും സംഭവിക്കല്ല .. ദൈവത്തോട് പ്രാർത്ഥിക്കാം..”
ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.. അദ്ദേഹം കൂടുതൽ ഒന്നും മിണ്ടിയില്ല.. ഞാനും.. ഞാൻ കുറച്ച് അങ്ങോട്ട് നീങ്ങി നിന്നു..
ലിനു എൻ്റെ അടുത്തേക്ക് വന്നു..
“അവനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.. ഇനി അവൻ എണീറ്റ് നടക്കാൻ കുറച്ച് ബുദ്ധിമുട്ടും..”
“അത് അറിഞ്ഞു.. പ്രിൻസിപ്പൽ പറഞ്ഞു.. അല്ല ആര ഈ അവൻ?..
“ഹരി.. അവന ചെയ്തത്.. ഇനി അവൻ്റെ ശല്യം അവൾക്ക് ഉണ്ടാവില്ല..”
അതുപറഞ്ഞപ്പോൾ അവനെ ഞാൻ ശ്രദ്ധിച്ചു.. മുഖത്ത് ഒരു വന്യമായ ചിരി..
“നി ആണോ അത് ചെയ്തത് ലീ..”
ഞാൻ ഒരു സംശയത്തോടെ ചോദിച്ചു..
“ഞാനോ.. ഞ..ഞാനൊന്നും അല്ല..”
അവൻ പരുങ്ങി..
“നിൻ്റെ മുഖം അങ്ങനെ പറയുന്നു..ഇത് നി ഇന്നലെ ഇട്ട ഷർട്ട് അല്ലേ.. ധ ഇത് എങ്ങനെ പറ്റിയതാ.. കീറിയത് ഇട്ട് നി കോളേജിൽ വരില്ല.. വെൽ ഡ്രസ്ഡ് ആയെ ഞാൻ നിന്നെ ഇതുവരെ കണ്ടട്ടുള്ളു..
അവൻ ഒന്നും മിണ്ടിയില്ല..മുഖത്ത് പോലും നോക്കാതെ.. ഒന്നും പറയാതെ പുറത്തേക്ക് പോയി..
രേവതി എൻ്റെ എടുത്ത് വന്നു..
“എനിക്കും അവനെ സംശയം ഉണ്ട്.. കാരണം അവൾക്ക് വേണ്ടി അവൻ എന്തും ചെയ്യും.. ”
“മ്മ്മ..”
ഞാൻ പ്രിൻസി നിൽകുന്ന അടുത്തേക്ക് നീങ്ങി..അവർ കൃഷ്ണയുടെ വീട്ടുകാരോട് സമാധാനം ആയി ഇരിക്കാൻ പറഞ്ഞു.. പെട്ടന്ന് ആണ് നഴ്സ് പുറത്തേക്ക് ഇറങ്ങിയത്..
എല്ലാവരും അവരെ നോക്കി..
❤️❤️❤️❤️
എല്ലാവർക്കും സോറി വൈകിയതിന്
Inn verulley chechi? ?
??
മിസ്സ് രാഗേന്ദു ആ chatroom ഇടക്കൊന്ന് നോക്കണേ..
Kandu entha karyam. Katha varathath kondvum alle. Vaikiyathil sorryto
ഇന്ന് ഉണ്ടാകുമല്ലോ അല്ലേ……. ??
തെറി വിളിക്കല്ലേ ആകാംഷകൊണ്ട ❤❤
ഇന്ന് ഉണ്ടാകുമോ
Heelo ഇന്ന് ഉണ്ടാകുമോ
ഇന്ന് ഉണ്ടാവും സമയം പറയുന്നില്ല
??
രാകേന്ദു ഇന്ന് ഉണ്ടാകുമോ……
മുഴുവനും എഴുതി കഴിഞ്ഞു വായിക്കാൻ ഇരിക്കുന്ന ലേ ഞാൻ
adipoli chechi
Ini ethra part koodi kaanum
എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?
Imgur എന്ന ആപ്പ് ഡൌൺലോഡ് ചെയ്ത് അതിൽ വേണ്ട ഫോട്ടോ അപ്ലോഡ് ചെയുക അതിന്റെ url കോപ്പി ചെയ്ത് സ്റ്റോറിയിൽ എവിടെ ആണോ add ചെയേണ്ടത് അവിടെ പേസ്റ്റ് ചെയുക..
ഇന്ദു
എപ്പോ തരും അടുത്ത പാർട്ട്?
ഈ ആഴ്ച.. സൺഡേ പ്രതീക്ഷിച്ചോളൂ
എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?
Sunday enn parayumbo next week aayile ?
Alla. Sunday is the last day of the week.
Waiting….♥♥♥
ഈ ആഴ്ച തരാം കേട്ടോ.. സ്നേഹത്തോടെ❤️
Ok ?
Vegam tharoy akamseyil nikkanu
ഇഷ്ടപ്പെട്ടോ എന്ന് ചോതിച്ചാൽ ഇല്ലാ എന്നെ പറയു…
കാരണം കഴിഞ്ഞ 3 പാർട്ട് ഒരുമിച്ചാണ് വായിച്ചേ…
ഇത് വരേ വളരെ ഇഷ്ടത്തോടെ ആണ് വായിച്ചേ… പക്ഷെ കഥയുടെ ഗതി ആകെ മാറി…
ആരെ ഒക്കെയോ പൊക്കി തള്ളി കഥ മുന്നോട്ട് പോകുന്ന പോലെ…
അതൊന്നും വലിതായി വിവരിക്കുന്നില്ല. അല്ലാതെ തന്നെ മനസ്സിലാക്കും എന്ന് തോനുന്നു…
പക്ഷെ അവസാന ഭാഗം മാത്രം ഇഷ്ട്ടമായി…
വേണി അവന്റെ ഒപ്പം നിന്നാൽ വളരെ നന്നാവും…
കാത്തിരിക്കുന്നു…
Enikum ntho ee part.. Thripthikaramayilla.. Ini ente oru pratheekshayil vayichathukondavam… Adutha part veratte.. Athuvare kathirikam
Demon..
കഥ എങ്ങനെ പോകണം എന്ന് എന്റെ മനസിൽ ഒരു ചിത്രം ഉണ്ട്. അത് അനുസരിച്ചാണ് എഴുതുന്നത്.. അഭിപ്രായം തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിലും..സ്നേഹത്തോടെ❤️
Bakki ille
ഉണ്ട്
❤Raagu❤എഴുതാൻ തുടങ്ങിയോ
തുടങ്ങി
ചേച്ചി…. ഈ partum എന്നത്തേയും പോലെ ചൂപർ അയിരുന്നു…
പാവം… കൃഷ്ണവേണി… Hospital നിന്ന് ഒന്ന് ഇറങ്ങാൻ ടൈം കൊടുക്കുന്നില്ല… കഷ്ടം ഉണ്ട് ?….
കുറെ ആയി.. ഇങ്ങോട്ട്.. വരാൻ പറ്റുന്നില്ല… കഥ വായിക്കാനും സമയവും… കണ്ണ് വേദനയും അനുവദിക്കുന്നില്ല…
അപ്പോ… സെരി.. nxt part ആയി… ഇങ്ങൾ.. ബെ രി…❤️❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സുഖവാസം അല്ലെ?
സ്നേഹം❤️
ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please ?
സീതയെ തേടി. എംകെയുടെ
ചേച്ചി ഉള്ളപ്പോ ഒക്കെ സെറ്റ് ആണ് ഇല്ലേ ആരോട് പോയി ചോദിക്കും
Story delete cheyth
Prithilipiyil poyi vayik
Best bun kittathe nokiko
Enthe bun ishtalle?
Ban aanu mishter mattu site name ivde mention cheyalu
മറ്റു സൈറ്റ് നെയിം പറയാൻ പാടില്ല ബ്രോ.. ഐഡി മോഡറേഷൻ പോകാൻ ചാൻസ് ഉണ്ട്
ഞാന്‍ രേവതിയുടെ ഭാഗത്താണ്. ആഷ്ലിയുടെ സ്വഭാവത്തിനും നേച്ചറിനും മിഷേല്‍ തന്നെ ആണ് സെറ്റാവുന്നത്. അതുപോലെ കൃഷ്ണവേണിയും ലിനുവും വളരെ നല്ല മാച്ചായിരിക്കും. That boy deserves it, don’t you think? ❤️❤️❤️
പിന്നെ കൊല്ലില്ലെങ്കില് മറ്റൊരു ക്ലീഷേ ബ്രെയ്ക്കിങ് ഐഡിയ കൂടി പറയട്ടേ? റോഷനെ, ലിനുവിനെ, ആഷ്ലിയെ, ഒക്കെ പോലുള്ള ഹീറോകള്‍ക്ക് ഒന്നിലധികം നായികമാര്‍ ആയാലും കുഴപ്പമില്ല. അതുപോലെ കൃഷ്ണവേണിയെപ്പോലെ ഡെപ്ത്തുള്ള നായികമാര്‍ക്ക് ഒന്നിലധികം നായകന്മാര് ആയാലും കുഴപ്പമില്ല. Actually അത് പൊളിക്കും ???????
ഞാന്‍ ഓടി… ?♂️?♂️?♂️?♂️?♂️?♂️
അടിപൊളി?
ലോകം ഓടുന്നു പുതിയ ട്രെൻഡിനൊപ്പം ?
ഒത്തിരി സ്നേഹത്തോടെ രാ
❤️
ഗേന്ദു
adipoli chechi
Innanu e kadha sradhikunnath. Oru divasam kond 9 partum vayichu theerthu.
Nalla kalakan story. Nalla ozhukund. Ishtamayi orupad. Waiting for the next part. ❤❤❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹതോടെ❤️
ഈ ആഴ്ച്ച ഉണ്ടാവുമോ waiting ആണ് ❤️❤️❤️