“അതെങ്ങനെ നീ അറിഞ്ഞ്”
“അതൊക്കെ അറിയും.. ഏതാടാ ആ പെണ്ണ്”
“പേര് സിനി.. എൻ്റെ സഹപ്രവർത്തകയ.. ”
“എന്നിട്ട് സഹകരണമുണ്ടോ”
“പ്ഫാ.. അനാവശ്യം പറയല്ലേ..”
“എന്താണ് മോനെ പ്രേമമാണ്ണോ”
” ഏറെക്കുറെ..നിനക്ക് മാത്രമോന്നുമലല്ലോ ഇത് പറ്റാ”
അവൻ അത് പറഞ്ഞപ്പോൾ എന്റെ ചിരി മാഞ്ഞു. എന്നാലും കഷ്ടപ്പെട്ട് ഒരു ചിരി മുഖത്ത് വച്ചിരുന്നു..
” ഇനി പഴയത്തൊന്നും ഓർത്ത് ഇരിക്കെണ്ട.. ഞാൻ ആ ഫ്ലോയ്ക്ക് പറഞ്ഞത്താ..”
” അതൊന്നും സാരമില”
” എന്നാ നീ പോയി കുളി..എന്നിട്ട് കഴിക്കാൻ പോവാം. ”
” ഓക്കെ “
⊗⊗⊗⊗
ഷവറിന്റെ കീഴിൽ നിന്നപ്പോ ഒരു മുഖം മാത്രമായിരുന്ന് മനസ്സിൽ .. ഒരു കാലത്ത് എന്റെ എല്ലാമായിരുന്നവൾ..
Nice ayittund bro,?
കൊള്ളാം ?
Nice man ?
❤️❤️❤️????
Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..
കൊളളാ൦
Athae muzhuvippikkan pattumo.enkil ❤️❤️tharum illel vittukalayum.thukkan kollam athukondu paranjatha.
?
pettann ba mone
Waiting for your next part
Plzz continue Mr Nelson ??
Continue
Nice bro❤️
❤️
തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍
Continue?
Poli aaanu but kuracchoodi venam
ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.
പൊളി ❤️